സങ്കീർത്തനം 117:1, 2
117 ജനതകളേ, നിങ്ങളേവരും യഹോവയെ സ്തുതിപ്പിൻ!+ജനങ്ങളേ,* നിങ്ങളെല്ലാം ദൈവത്തെ മഹത്ത്വപ്പെടുത്തുവിൻ!+
2 നമ്മോടുള്ള ദൈവത്തിന്റെ അചഞ്ചലസ്നേഹം വലുതല്ലോ;+യഹോവയുടെ വിശ്വസ്തത+ എന്നെന്നും നിലനിൽക്കുന്നത്.+
യാഹിനെ സ്തുതിപ്പിൻ!*+
അടിക്കുറിപ്പുകള്‍
^ അഥവാ “വംശങ്ങളേ.”
^ അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ് “യാഹ്.”