സങ്കീർത്ത​നം 123:1-4

ആരോഹണഗീതം. 123  സ്വർഗ​ത്തിൽ സിംഹാ​സ​ന​സ്ഥ​നാ​യി​രി​ക്കുന്ന ദൈവമേ,അങ്ങയിലേക്കു ഞാൻ കണ്ണ്‌ ഉയർത്തു​ന്നു.+   ദാസന്മാരുടെ കണ്ണുകൾ യജമാ​നന്റെ കൈയി​ലേ​ക്കുംദാസിയുടെ കണ്ണ്‌ യജമാ​ന​ത്തി​യു​ടെ കൈയി​ലേ​ക്കും നോക്കും​പോ​ലെ,ഞങ്ങളുടെ കണ്ണുകൾ ഞങ്ങളുടെ ദൈവ​മായ യഹോ​വ​യി​ലേക്കു നോക്കു​ന്നു,+ഞങ്ങളോടു പ്രീതി കാണി​ക്കും​വരെ ദൈവത്തെ നോക്കി​ക്കൊ​ണ്ടി​രി​ക്കു​ന്നു.+   പ്രീതി കാട്ടേ​ണമേ; യഹോവേ, ഞങ്ങളോ​ടു പ്രീതി കാട്ടേ​ണമേ;ഞങ്ങൾ സഹിക്കാ​വു​ന്ന​തി​ലേറെ നിന്ദ സഹിച്ചു.+   അഹംഭാവികളുടെ പരിഹാ​സ​വും ഗർവി​ക​ളു​ടെ നിന്ദയുംഞങ്ങൾ കണക്കി​ലേറെ സഹിച്ചു.

അടിക്കുറിപ്പുകള്‍

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം