സങ്കീർത്തനം 125:1-5
ആരോഹണഗീതം.
125 യഹോവയിൽ ആശ്രയിക്കുന്നവർ+കുലുങ്ങാതെ എന്നും നിലനിൽക്കുന്നസീയോൻ മലപോലെ.+
2 പർവതങ്ങൾ യരുശലേമിനെ വലയം ചെയ്യുന്നതുപോലെ+ഇന്നുമുതൽ എന്നെന്നുംയഹോവ തന്റെ ജനത്തെ വലയം ചെയ്യും.+
3 നീതിമാൻ തെറ്റിലേക്കു വീഴാതിരിക്കേണ്ടതിന്*+ദുഷ്ടതയുടെ ചെങ്കോൽ നീതിമാന്റെ അവകാശഭൂമിയിൽ നിലനിൽക്കില്ല.+
4 യഹോവേ, നല്ലവർക്ക്,ഹൃദയശുദ്ധിയുള്ളവർക്ക്,+ നന്മ ചെയ്യേണമേ.+
5 വളഞ്ഞ വഴികളിലേക്കു തിരിയുന്നവരെയോയഹോവ ദുഷ്പ്രവൃത്തിക്കാരുടെകൂടെ നീക്കിക്കളയും.+
ഇസ്രായേലിൽ സമാധാനം കളിയാടട്ടെ.
അടിക്കുറിപ്പുകള്‍
^ അഥവാ “തെറ്റിലേക്കു കൈ നീട്ടാതിരിക്കേണ്ടതിന്.”