സങ്കീർത്തനം 134:1-3
ആരോഹണഗീതം.
134 രാത്രികാലങ്ങളിൽ യഹോവയുടെ ഭവനത്തിൽ നിൽക്കുന്നയഹോവയുടെ ദാസരേ,+നിങ്ങളെല്ലാം യഹോവയെ സ്തുതിപ്പിൻ!+
2 വിശുദ്ധിയോടെ* കൈകൾ ഉയർത്തി+യഹോവയെ സ്തുതിപ്പിൻ!
3 ആകാശവും ഭൂമിയും ഉണ്ടാക്കിയ യഹോവസീയോനിൽനിന്ന് നിങ്ങളെ അനുഗ്രഹിക്കട്ടെ.
അടിക്കുറിപ്പുകള്‍
^ മറ്റൊരു സാധ്യത “വിശുദ്ധമന്ദിരത്തിൽ.”