വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

ഉള്ളടക്കം

  • 1

    • എൽക്കാ​ന​യും ഭാര്യ​മാ​രും (1-8)

    • മക്കളി​ല്ലാത്ത ഹന്ന മകനു​ണ്ടാ​കാൻ പ്രാർഥി​ക്കു​ന്നു (9-18)

    • ശമുവേൽ ജനിക്കു​ന്നു; യഹോ​വ​യ്‌ക്കു സമർപ്പി​ക്കു​ന്നു (19-28)

  • 2

    • ഹന്നയുടെ പ്രാർഥന (1-11)

    • ഏലിയു​ടെ രണ്ട്‌ ആൺമക്ക​ളു​ടെ പാപങ്ങൾ (12-26)

    • യഹോവ ഏലിയു​ടെ ഭവനത്തെ ന്യായം വിധി​ക്കു​ന്നു (27-36)

  • 3

    • ശമുവേൽ ഒരു പ്രവാ​ച​ക​നാ​യി നിയമി​ത​നാ​കു​ന്നു (1-21)

  • 4

    • ഫെലി​സ്‌ത്യർ പെട്ടകം പിടി​ച്ചെ​ടു​ക്കു​ന്നു (1-11)

    • ഏലിയും ആൺമക്ക​ളും മരിക്കു​ന്നു (12-22)

  • 5

    • പെട്ടകം ഫെലി​സ്‌ത്യ​രു​ടെ ദേശത്ത്‌ (1-12)

      • ദാഗോൻ അപമാ​നി​ക്ക​പ്പെ​ടു​ന്നു (1-5)

      • ഫെലി​സ്‌ത്യ​രെ ശിക്ഷി​ക്കു​ന്നു (6-12)

  • 6

    • ഫെലി​സ്‌ത്യർ ഇസ്രാ​യേ​ല്യർക്കു പെട്ടകം തിരി​ച്ചു​കൊ​ടു​ക്കു​ന്നു (1-21)

  • 7

    • പെട്ടകം കിര്യത്ത്‌-യയാരീ​മിൽ (1)

    • ‘യഹോ​വയെ മാത്രം സേവി​ക്കാൻ’ ശമുവേൽ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു (2-6)

    • മിസ്‌പ​യിൽ ഇസ്രാ​യേ​ല്യർ വിജയി​ക്കു​ന്നു (7-14)

    • ശമുവേൽ ഇസ്രാ​യേ​ലി​നു ന്യായ​പാ​ലനം ചെയ്യുന്നു (15-17)

  • 8

    • ഇസ്രാ​യേ​ല്യർ രാജാ​വി​നെ ആവശ്യ​പ്പെ​ടു​ന്നു (1-9)

    • ശമുവേൽ ജനത്തിനു മുന്നറി​യി​പ്പു കൊടു​ക്കു​ന്നു (10-18)

    • രാജാ​വി​നു​വേ​ണ്ടി​യുള്ള അപേക്ഷ യഹോവ കേൾക്കു​ന്നു (19-22)

  • 9

    • ശമുവേൽ ശൗലിനെ കണ്ടുമു​ട്ടു​ന്നു (1-27)

  • 10

    • ശൗലിനെ രാജാ​വാ​യി അഭി​ഷേകം ചെയ്യുന്നു (1-16)

    • ശൗലിനെ ജനങ്ങൾക്കു പരിച​യ​പ്പെ​ടു​ത്തു​ന്നു (17-27)

  • 11

    • ശൗൽ അമ്മോ​ന്യ​രെ കീഴട​ക്കു​ന്നു (1-11)

    • ശൗലിന്റെ രാജത്വം വീണ്ടും ഉറപ്പി​ക്കു​ന്നു (12-15)

  • 12

    • ശമു​വേ​ലി​ന്റെ വിടവാ​ങ്ങൽപ്ര​സം​ഗം (1-25)

      • ‘വ്യർഥ​കാ​ര്യ​ങ്ങളെ പിന്തു​ട​ര​രുത്‌’ (21)

      • യഹോവ തന്റെ ജനത്തെ ഉപേക്ഷി​ക്കില്ല (22)

  • 13

    • ശൗൽ ഒരു സൈന്യം രൂപീ​ക​രി​ക്കു​ന്നു (1-4)

    • ശൗൽ ധിക്കാരം കാട്ടുന്നു (5-9)

    • ശമുവേൽ ശൗലിനെ ശാസി​ക്കു​ന്നു (10-14)

    • ഇസ്രാ​യേ​ല്യർക്ക്‌ ആയുധ​ങ്ങ​ളില്ല (15-23)

  • 14

    • മിക്‌മാ​ശിൽ യോനാ​ഥാ​ന്റെ വീരപ​രാ​ക്രമം (1-14)

    • ഇസ്രാ​യേ​ലി​ന്റെ ശത്രു​ക്കളെ ദൈവം തുരത്തി​യോ​ടി​ക്കു​ന്നു (15-23)

    • ശൗൽ എടുത്തു​ചാ​ടി ശപഥം ചെയ്യുന്നു (24-46)

      • ജനം രക്തത്തോ​ടു​കൂ​ടെ ഇറച്ചി കഴിക്കു​ന്നു (32-34)

    • ശൗലിന്റെ യുദ്ധങ്ങൾ; ശൗലിന്റെ കുടും​ബം (47-52)

  • 15

    • ആഗാഗി​നെ കൊല്ലാ​തെ ശൗൽ അനുസ​ര​ണ​ക്കേടു കാണി​ക്കു​ന്നു (1-9)

    • ശമുവേൽ ശൗലിനെ ശാസി​ക്കു​ന്നു (10-23)

      • ‘അനുസ​രി​ക്കു​ന്നതു ബലി​യെ​ക്കാൾ നല്ലത്‌’ (22)

    • ശൗലിനെ രാജസ്ഥാ​ന​ത്തു​നിന്ന്‌ തള്ളിക്ക​ള​യു​ന്നു (24-29)

    • ശമുവേൽ ആഗാഗി​നെ കൊല്ലു​ന്നു (30-35)

  • 16

    • ശമുവേൽ ദാവീ​ദി​നെ അടുത്ത രാജാ​വാ​യി അഭി​ഷേകം ചെയ്യുന്നു (1-13)

      • “യഹോ​വ​യോ ഹൃദയ​ത്തിന്‌ ഉള്ളിലു​ള്ളതു കാണുന്നു” (7)

    • ദൈവാ​ത്മാവ്‌ ശൗലിനെ വിട്ട്‌ പോകു​ന്നു (14-17)

    • ദാവീദ്‌ ശൗലിന്റെ കിന്നരം​വാ​യ​ന​ക്കാ​ര​നാ​കു​ന്നു (18-23)

  • 17

    • ദാവീദ്‌ ഗൊല്യാ​ത്തി​നെ തോൽപ്പി​ക്കു​ന്നു (1-58)

      • ഗൊല്യാ​ത്ത്‌ ഇസ്രാ​യേ​ല്യ​രെ വെല്ലു​വി​ളി​ക്കു​ന്നു (8-10)

      • ദാവീദ്‌ വെല്ലു​വി​ളി സ്വീക​രി​ക്കു​ന്നു (32-37)

      • ദാവീദ്‌ യഹോ​വ​യു​ടെ നാമത്തിൽ പോരാ​ടു​ന്നു (45-47)

  • 18

    • ദാവീ​ദി​ന്റെ​യും യോനാ​ഥാ​ന്റെ​യും സുഹൃ​ദ്‌ബന്ധം (1-4)

    • ദാവീ​ദി​ന്റെ വിജയങ്ങൾ ശൗലിനെ അസൂയാ​ലു​വാ​ക്കു​ന്നു (5-9)

    • ശൗൽ ദാവീ​ദി​നെ കൊല്ലാൻ നോക്കു​ന്നു (10-19)

    • ശൗലിന്റെ മകൾ മീഖളി​നെ ദാവീദ്‌ വിവാഹം കഴിക്കു​ന്നു (20-30)

  • 19

    • ശൗലിനു ദാവീ​ദി​നോ​ടുള്ള വെറുപ്പു കുറയു​ന്നില്ല (1-13)

    • ദാവീദ്‌ ശൗലിന്റെ കൈയിൽനി​ന്ന്‌ രക്ഷപ്പെ​ടു​ന്നു (14-24)

  • 20

    • ദാവീ​ദി​നോ​ടുള്ള യോനാ​ഥാ​ന്റെ വിശ്വ​സ്‌തത (1-42)

  • 21

    • ദാവീദ്‌ നോബിൽവെച്ച്‌ കാഴ്‌ച​യപ്പം കഴിക്കു​ന്നു (1-9)

    • ദാവീദ്‌ ഗത്തിൽവെച്ച്‌ ഭ്രാന്ത്‌ അഭിന​യി​ക്കു​ന്നു (10-15)

  • 22

    • ദാവീദ്‌ അദുല്ലാ​മി​ലും മിസ്‌പെ​യി​ലും (1-5)

    • ശൗൽ നോബി​ലെ പുരോ​ഹി​ത​ന്മാ​രെ കൊല്ലു​ന്നു (6-19)

    • അബ്യാ​ഥാർ രക്ഷപ്പെ​ടു​ന്നു (20-23)

  • 23

    • ദാവീദ്‌ കെയി​ല​നി​വാ​സി​കളെ രക്ഷിക്കു​ന്നു (1-12)

    • ശൗൽ ദാവീ​ദി​നെ പിന്തു​ട​രു​ന്നു (13-15)

    • യോനാ​ഥാൻ ദാവീ​ദി​നെ ബലപ്പെ​ടു​ത്തു​ന്നു (16-18)

    • ദാവീദ്‌ ശൗലിൽനി​ന്ന്‌ തലനാ​രി​ഴ​യ്‌ക്കു രക്ഷപ്പെ​ടു​ന്നു (19-29)

  • 24

    • ദാവീദ്‌ ശൗലിനെ കൊല്ലു​ന്നില്ല (1-22)

      • ദാവീദ്‌ യഹോ​വ​യു​ടെ അഭിഷി​ക്തനെ ആദരി​ക്കു​ന്നു (6)

  • 25

    • ശമുവേൽ മരിക്കു​ന്നു (1)

    • നാബാൽ ദാവീ​ദി​ന്റെ ആളുകളെ അവഗണി​ക്കു​ന്നു (2-13)

    • അബീഗ​യിൽ ബുദ്ധി​പൂർവം പ്രവർത്തി​ക്കു​ന്നു (14-35)

      • ‘യഹോ​വ​യു​ടെ പക്കലുള്ള ജീവഭാ​ണ്ഡം’ (29)

    • വിവരം​കെട്ട നാബാ​ലി​നെ യഹോവ പ്രഹരി​ക്കു​ന്നു (36-38)

    • അബീഗ​യിൽ ദാവീ​ദി​ന്റെ ഭാര്യ​യാ​കു​ന്നു (39-44)

  • 26

    • ദാവീദ്‌ ശൗലിനെ വീണ്ടും കൊല്ലാ​തെ വിടുന്നു (1-25)

      • ദാവീദ്‌ യഹോ​വ​യു​ടെ അഭിഷി​ക്തനെ ആദരി​ക്കു​ന്നു (11)

  • 27

    • ഫെലി​സ്‌ത്യർ സിക്ലാഗ്‌ ദാവീ​ദി​നു കൊടു​ക്കു​ന്നു (1-12)

  • 28

    • ശൗൽ ഏൻ-ദോരിൽ, ആത്മാക്ക​ളു​ടെ ഉപദേശം തേടുന്ന സ്‌ത്രീ​യെ സന്ദർശി​ക്കു​ന്നു (1-25)

  • 29

    • ഫെലി​സ്‌ത്യർ ദാവീ​ദി​നെ അവിശ്വ​സി​ക്കു​ന്നു (1-11)

  • 30

    • അമാ​ലേ​ക്യർ സിക്ലാഗ്‌ ആക്രമി​ച്ച്‌ തീക്കി​ര​യാ​ക്കു​ന്നു (1-6)

      • ദാവീദ്‌ ദൈവ​ത്തിൽനിന്ന്‌ ശക്തിയാർജി​ക്കു​ന്നു (6)

    • ദാവീദ്‌ അമാ​ലേ​ക്യ​രെ തോൽപ്പി​ക്കു​ന്നു (7-31)

      • പിടി​ച്ചു​കൊ​ണ്ടു​പോ​യ​വരെ ദാവീദ്‌ മോചി​പ്പി​ക്കു​ന്നു (18, 19)

      • കൊള്ള​മു​തൽ സംബന്ധിച്ച ദാവീ​ദി​ന്റെ നിയമം (23, 24)

  • 31

    • ശൗലി​ന്റെ​യും മൂന്ന്‌ ആൺമക്ക​ളു​ടെ​യും മരണം (1-13)