ഉള്ളടക്കം പ്ലേ ചെയ്യുക 1 ആശംസകൾ (1, 2) തിമൊഥെയൊസിന്റെ വിശ്വാസത്തെപ്രതി പൗലോസ് ദൈവത്തിനു നന്ദി പറയുന്നു (3-5) ദൈവത്തിൽനിന്ന് ലഭിച്ച സമ്മാനം ജ്വലിപ്പിച്ചുനിറുത്തുക (6-11) പ്രയോജനകരമായ വാക്കുകൾ എപ്പോഴും മുറുകെപ്പിടിക്കുക (12-14) പൗലോസിന്റെ ശത്രുക്കളും മിത്രങ്ങളും (15-18) 2 കേട്ട കാര്യങ്ങൾ യോഗ്യതയുള്ള പുരുഷന്മാർക്കു കൈമാറുക (1-7) സന്തോഷവാർത്തയ്ക്കുവേണ്ടി കഷ്ടപ്പാടുകൾ സഹിക്കുന്നു (8-13) ദൈവവചനം ശരിയായ വിധത്തിൽ കൈകാര്യം ചെയ്യുക (14-19) യൗവനത്തിന്റേതായ മോഹങ്ങൾ വിട്ടോടുക (20-22) എതിരാളികളെ കൈകാര്യം ചെയ്യേണ്ട വിധം (23-26) 3 അവസാനകാലത്തെ ബുദ്ധിമുട്ടു നിറഞ്ഞ സമയങ്ങൾ (1-7) പൗലോസിന്റെ മാതൃക അടുത്ത് പിൻപറ്റുക (8-13) ‘നീ പഠിച്ച കാര്യങ്ങളിൽ നിലനിൽക്കുക ’ (14-17) തിരുവെഴുത്തുകൾ മുഴുവൻ ദൈവപ്രചോദിതമായി എഴുതിയതാണ് (16) 4 “നിന്റെ ശുശ്രൂഷ നന്നായി ചെയ്തുതീർക്കുക ” (1-5) ദൈവവചനം ചുറുചുറുക്കോടെ പ്രസംഗിക്കുക (2) “ആ നല്ല പോരാട്ടം ഞാൻ പൊരുതിയിരിക്കുന്നു” (6-8) വ്യക്തിപരമായ കാര്യങ്ങൾ (9-18) ഉപസംഹാരം—ആശംസകൾ (19-22) പുറകിലുള്ളത് അടുത്തത് പ്രിന്റു ചെയ്യുക പങ്കുവെക്കുക പങ്കുവെക്കുക 2 തിമൊഥെയൊസ്—ഉള്ളടക്കം ബൈബിൾ പുസ്തകങ്ങൾ 2 തിമൊഥെയൊസ്—ഉള്ളടക്കം മലയാളം 2 തിമൊഥെയൊസ്—ഉള്ളടക്കം https://cms-imgp.jw-cdn.org/img/p/1001070000/univ/art/1001070000_univ_sqr_xl.jpg nwtsty 2 തിമൊഥെയൊസ് ഈ പ്രസിദ്ധീകരണത്തിന്റെ പകർപ്പവകാശം Copyright © 2024 Watch Tower Bible and Tract Society of Pennsylvania. ഉപയോഗിക്കുന്നതിനുള്ള വ്യവസ്ഥകള്‍ | സ്വകാര്യതാ നയം | PRIVACY SETTINGS