വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

ഉള്ളടക്കം

  • 1

    • ഏലിയ അഹസ്യ​യു​ടെ മരണം മുൻകൂ​ട്ടി​പ്പ​റ​യു​ന്നു (1-18)

  • 2

    • ഏലിയയെ കൊടു​ങ്കാ​റ്റിൽ ആകാശ​ത്തേക്ക്‌ എടുക്കു​ന്നു (1-18)

      • എലീശ​യ്‌ക്ക്‌ ഏലിയ​യു​ടെ പ്രവാ​ച​ക​വ​സ്‌ത്രം ലഭിക്കു​ന്നു (13, 14)

    • എലീശ യരീ​ഹൊ​യി​ലെ വെള്ളം ശുദ്ധീ​ക​രി​ക്കു​ന്നു (19-22)

    • ബഥേലി​ലെ ആൺകു​ട്ടി​കളെ കരടികൾ കൊല്ലു​ന്നു (23-25)

  • 3

    • യഹോ​രാം ഇസ്രാ​യേ​ലി​ന്റെ രാജാവ്‌ (1-3)

    • മോവാ​ബ്‌ ഇസ്രാ​യേ​ലി​നെ എതിർക്കു​ന്നു (4-25)

    • മോവാ​ബ്‌ പരാജ​യ​പ്പെ​ടു​ന്നു (26, 27)

  • 4

    • എലീശ ഒരു വിധവ​യു​ടെ എണ്ണ അത്ഭുത​ക​ര​മാ​യി വർധി​പ്പി​ക്കു​ന്നു (1-7)

    • ശൂനേ​മ്യ​സ്‌ത്രീ​യു​ടെ ആതിഥ്യം (8-16)

    • സ്‌ത്രീ​ക്കു പ്രതി​ഫ​ല​മാ​യി ഒരു മകൻ; അവൻ മരിക്കു​ന്നു (17-31)

    • മരിച്ച കുട്ടിയെ എലീശ ഉയിർപ്പി​ക്കു​ന്നു (32-37)

    • എലീശ സൂപ്പ്‌ ഭക്ഷ്യ​യോ​ഗ്യ​മാ​ക്കു​ന്നു (38-41)

    • എലീശ അപ്പം അത്ഭുത​ക​ര​മാ​യി വർധി​പ്പി​ക്കു​ന്നു (42-44)

  • 5

    • നയമാന്റെ കുഷ്‌ഠം എലീശ സുഖ​പ്പെ​ടു​ത്തു​ന്നു (1-19)

    • അത്യാ​ഗ്ര​ഹി​യായ ഗേഹസി​ക്കു കുഷ്‌ഠം പിടി​ക്കു​ന്നു (20-27)

  • 6

    • വെള്ളത്തിൽ വീണ കോടാ​ലി പൊങ്ങി​വ​രു​ന്നു (1-7)

    • എലീശ​യും സിറി​യ​ക്കാ​രും (8-23)

      • എലീശ​യു​ടെ ദാസന്റെ കണ്ണു തുറക്കു​ന്നു (16, 17)

      • സിറി​യ​ക്കാ​രെ അന്ധത പിടി​പ്പി​ക്കു​ന്നു (18, 19)

    • ശമര്യയെ ഉപരോ​ധി​ക്കു​ന്നു; കടുത്ത ക്ഷാമം (24-33)

  • 7

    • ക്ഷാമം അവസാ​നി​ക്കു​മെന്ന്‌ എലീശ മുൻകൂ​ട്ടി​പ്പ​റ​യു​ന്നു (1, 2)

    • സിറി​യ​ക്കാർ ഉപേക്ഷി​ച്ചു​പോയ പാളയ​ത്തിൽനിന്ന്‌ ഭക്ഷണം (3-15)

    • എലീശ​യു​ടെ പ്രവചനം നിറ​വേ​റു​ന്നു (16-20)

  • 8

    • ശൂനേ​മ്യ​സ്‌ത്രീ​ക്കു സ്ഥലം തിരി​ച്ചു​കി​ട്ടു​ന്നു (1-6)

    • എലീശ, ബൻ-ഹദദ്‌, ഹസായേൽ (7-15)

    • യഹോ​രാം യഹൂദ​യു​ടെ രാജാവ്‌ (16-24)

    • അഹസ്യ യഹൂദ​യു​ടെ രാജാവ്‌ (25-29)

  • 9

    • യേഹു​വി​നെ ഇസ്രാ​യേ​ലി​ന്റെ രാജാ​വാ​യി അഭി​ഷേകം ചെയ്യുന്നു (1-13)

    • യേഹു യഹോ​രാ​മി​നെ​യും അഹസ്യ​യെ​യും കൊല്ലു​ന്നു (14-29)

    • ഇസബേ​ലി​നെ കൊല്ലു​ന്നു; മാംസം നായ്‌ക്കൾ തിന്നുന്നു (30-37)

  • 10

    • യേഹു ആഹാബു​ഗൃ​ഹത്തെ സംഹരി​ക്കു​ന്നു (1-17)

      • യഹോ​നാ​ദാബ്‌ യേഹു​വി​നോ​ടു ചേരുന്നു (15-17)

    • യേഹു ബാലിന്റെ ആരാധ​കരെ കൊല്ലു​ന്നു (18-27)

    • യേഹു​വി​ന്റെ ഭരണം ചുരു​ക്ക​ത്തിൽ (28-36)

  • 11

    • അഥല്യ ഭരണം കൈക്ക​ലാ​ക്കു​ന്നു (1-3)

    • യഹോ​വാ​ശി​നെ തന്ത്രപൂർവം രാജാ​വാ​ക്കു​ന്നു (4-12)

    • അഥല്യയെ കൊല്ലു​ന്നു (13-16)

    • യഹോ​യാദ വരുത്തിയ പരിഷ്‌കാ​രങ്ങൾ (17-21)

  • 12

    • യഹോ​വാശ്‌ യഹൂദ​യു​ടെ രാജാവ്‌ (1-3)

    • യഹോ​വാശ്‌ ആലയത്തി​ന്റെ അറ്റകു​റ്റ​പ്പ​ണി​കൾ നടത്തുന്നു (4-16)

    • സിറിയൻ അധിനി​വേശം (17, 18)

    • യഹോ​വാ​ശി​നെ കൊല്ലു​ന്നു (19-21)

  • 13

    • യഹോ​വാ​ഹാസ്‌ ഇസ്രാ​യേ​ലി​ന്റെ രാജാവ്‌ (1-9)

    • യഹോ​വാശ്‌ ഇസ്രാ​യേ​ലി​ന്റെ രാജാവ്‌ (10-13)

    • എലീശ യഹോ​വാ​ശി​ന്റെ തീക്ഷ്‌ണത പരി​ശോ​ധി​ക്കു​ന്നു (14-19)

    • എലീശ മരിക്കു​ന്നു; എലീശ​യു​ടെ അസ്ഥികൾ മരിച്ച​യാ​ളെ ഉയിർപ്പി​ക്കു​ന്നു (20, 21)

    • എലീശ​യു​ടെ അവസാ​ന​പ്ര​വ​ചനം നിവൃ​ത്തി​യേറി (22-25)

  • 14

    • അമസ്യ യഹൂദ​യു​ടെ രാജാവ്‌ (1-6)

    • ഇസ്രാ​യേ​ലും ഏദോ​മും തമ്മിൽ യുദ്ധം (7-14)

    • ഇസ്രാ​യേൽരാ​ജാ​വായ യഹോ​വാശ്‌ മരിക്കു​ന്നു (15, 16)

    • അമസ്യ മരിക്കു​ന്നു (17-22)

    • യൊ​രോ​ബെ​യാം രണ്ടാമൻ ഇസ്രാ​യേ​ലി​ന്റെ രാജാവ്‌ (23-29)

  • 15

    • അസര്യ യഹൂദ​യു​ടെ രാജാവ്‌ (1-7)

    • ഇസ്രാ​യേ​ലി​ലെ അവസാ​ന​രാ​ജാ​ക്ക​ന്മാർ: സെഖര്യ (8-12), ശല്ലൂം (13-16), മെനഹേം (17-22), പെക്കഹ്യ (23-26), പേക്കഹ്‌ (27-31)

    • യോഥാം യഹൂദ​യു​ടെ രാജാവ്‌ (32-38)

  • 16

    • ആഹാസ്‌ യഹൂദ​യു​ടെ രാജാവ്‌ (1-6)

    • ആഹാസ്‌ അസീറി​യൻ രാജാ​വി​നു കൈക്കൂ​ലി കൊടു​ക്കു​ന്നു (7-9)

    • ആഹാസ്‌ വ്യാജ​ദൈ​വ​ത്തി​നുള്ള യാഗപീ​ഠ​ത്തി​ന്റെ മാതൃ​ക​യിൽ യാഗപീ​ഠം പണിയു​ന്നു (10-18)

    • ആഹാസ്‌ മരിക്കു​ന്നു (19, 20)

  • 17

    • ഹോശയ ഇസ്രാ​യേ​ലി​ന്റെ രാജാവ്‌ (1-4)

    • ഇസ്രാ​യേ​ലി​ന്റെ പതനം (5, 6)

    • വിശ്വാ​സ​ത്യാ​ഗം കാരണം ഇസ്രാ​യേ​ല്യർ ബന്ദിക​ളാ​കു​ന്നു (7-23)

    • വിദേ​ശി​കളെ ശമര്യ​യി​ലെ നഗരങ്ങ​ളിൽ കൊണ്ടു​വ​രു​ന്നു (24-26)

    • ശമര്യ​ക്കാർ വ്യത്യ​സ്‌ത​ദൈ​വ​ങ്ങളെ ആരാധി​ക്കു​ന്നു (27-41)

  • 18

    • ഹിസ്‌കിയ യഹൂദ​യു​ടെ രാജാവ്‌ (1-8)

    • ഇസ്രാ​യേ​ലി​ന്റെ തകർച്ച—ഒരു അവലോ​കനം (9-12)

    • സൻഹെ​രീബ്‌ യഹൂദയെ ആക്രമി​ക്കു​ന്നു (13-18)

    • റബ്‌ശാ​ക്കെ യഹോ​വയെ നിന്ദി​ക്കു​ന്നു (19-37)

  • 19

    • ഹിസ്‌കിയ യശയ്യയി​ലൂ​ടെ ദൈവ​ത്തി​ന്റെ സഹായം തേടുന്നു (1-7)

    • സൻഹെ​രീബ്‌ യരുശ​ലേ​മി​നെ ഭീഷണി​പ്പെ​ടു​ത്തു​ന്നു (8-13)

    • ഹിസ്‌കി​യ​യു​ടെ പ്രാർഥന (14-19)

    • യശയ്യ ദൈവ​ത്തിൽനി​ന്നുള്ള മറുപടി അറിയി​ക്കു​ന്നു (20-34)

    • ദൈവ​ദൂ​തൻ 1,85,000 അസീറി​യ​ക്കാ​രെ കൊല്ലു​ന്നു (35-37)

  • 20

    • ഹിസ്‌കി​യ​യ്‌ക്കു രോഗം പിടി​ക്കു​ന്നു, സുഖം പ്രാപി​ക്കു​ന്നു (1-11)

    • ബാബി​ലോൺരാ​ജാവ്‌ അയച്ച ദൂതന്മാർ (12-19)

    • ഹിസ്‌കിയ മരിക്കു​ന്നു (20, 21)

  • 21

    • മനശ്ശെ യഹൂദ​യു​ടെ രാജാവ്‌; രക്തച്ചൊ​രി​ച്ചിൽ (1-18)

      • യരുശ​ലേം നശിക്കും (12-15)

    • ആമോൻ യഹൂദ​യു​ടെ രാജാവ്‌ (19-26)

  • 22

    • യോശിയ യഹൂദ​യു​ടെ രാജാവ്‌ (1, 2)

    • ആലയത്തി​ന്റെ അറ്റകു​റ്റ​പ്പ​ണി​ക്കുള്ള നിർദേശം (3-7)

    • നിയമ​പു​സ്‌തകം കണ്ടെത്തി (8-13)

    • ദുരന്ത​ത്തെ​ക്കു​റിച്ച്‌ ഹുൽദ പ്രവചി​ക്കു​ന്നു (14-20)

  • 23

    • യോശിയ വരുത്തിയ പരിഷ്‌കാ​രങ്ങൾ (1-20)

    • പെസഹ ആചരി​ക്കു​ന്നു (21-23)

    • യോശിയ വരുത്തിയ മറ്റു പരിഷ്‌കാ​രങ്ങൾ (24-27)

    • യോശിയ മരിക്കു​ന്നു (28-30)

    • യഹോ​വാ​ഹാസ്‌ യഹൂദ​യു​ടെ രാജാവ്‌ (31-33)

    • യഹോ​യാ​ക്കീം യഹൂദ​യു​ടെ രാജാവ്‌ (34-37)

  • 24

    • യഹോ​യാ​ക്കീ​മി​ന്റെ ധിക്കാരം, മരണം (1-7)

    • യഹോ​യാ​ഖീൻ യഹൂദ​യു​ടെ രാജാവ്‌ (8, 9)

    • ആദ്യസം​ഘത്തെ ബാബി​ലോ​ണി​ലേക്കു ബന്ദിക​ളാ​യി കൊണ്ടു​പോ​കു​ന്നു (10-17)

    • സിദെ​ക്കിയ യഹൂദ​യു​ടെ രാജാവ്‌; സിദെ​ക്കി​യ​യു​ടെ ധിക്കാരം (18-20)

  • 25

    • നെബൂ​ഖ​ദ്‌നേസർ യരുശ​ലേം ഉപരോ​ധി​ക്കു​ന്നു (1-7)

    • യരുശ​ലേ​മും ആലയവും നശിപ്പി​ക്കു​ന്നു; രണ്ടാം സംഘത്തെ പിടി​ച്ചു​കൊ​ണ്ടു​പോ​കു​ന്നു (8-21)

    • ഗദല്യയെ ഗവർണ​റാ​യി നിയമി​ക്കു​ന്നു (22-24)

    • ഗദല്യയെ കൊല്ലു​ന്നു; ജനം ഈജി​പ്‌തി​ലേക്കു രക്ഷപ്പെ​ടു​ന്നു (25, 26)

    • യഹോ​യാ​ഖീ​നെ ബാബി​ലോ​ണിൽവെച്ച്‌ മോചി​പ്പി​ക്കു​ന്നു (27-30)