വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ചോദ്യം 12

മരിച്ചു​പോ​യ​വ​രെ​ക്കു​റി​ച്ച്‌ നമുക്ക്‌ എന്തു പ്രത്യാ​ശ​യാ​ണു​ള്ളത്‌?

“ഇതിൽ ആശ്ചര്യ​പ്പെ​ടേ​ണ്ട​തില്ല. സ്‌മാ​ര​ക​ക്ക​ല്ല​റ​ക​ളി​ലുള്ള എല്ലാവ​രും അവന്റെ ശബ്ദം കേട്ട്‌ പുറത്ത്‌ വരുന്ന സമയം വരുന്നു.”

യോഹ​ന്നാൻ 5:28

‘നീതി​മാ​ന്മാ​രു​ടെ​യും നീതി​കെ​ട്ട​വ​രു​ടെ​യും പുനരു​ത്ഥാ​നം ഉണ്ടാകും.’

പ്രവൃ​ത്തി​കൾ 24:15

“മരിച്ചവർ, വലിയ​വ​രും ചെറി​യ​വ​രും എല്ലാം, സിംഹാ​സ​ന​ത്തി​നു മുന്നിൽ നിൽക്കു​ന്നതു ഞാൻ കണ്ടു. അപ്പോൾ ചുരു​ളു​കൾ തുറന്നു. ജീവന്റെ ചുരുൾ എന്ന മറ്റൊരു ചുരു​ളും തുറന്നു. ചുരു​ളു​ക​ളിൽ എഴുതി​യി​രു​ന്ന​തി​ന്റെ അടിസ്ഥാ​ന​ത്തിൽ മരിച്ച​വരെ അവരുടെ പ്രവൃ​ത്തി​ക​ള​നു​സ​രിച്ച്‌ ന്യായം വിധിച്ചു. കടൽ അതിലുള്ള മരിച്ച​വരെ വിട്ടു​കൊ​ടു​ത്തു. മരണവും ശവക്കു​ഴി​യും അവയി​ലുള്ള മരിച്ച​വരെ വിട്ടു​കൊ​ടു​ത്തു. അവരെ ഓരോ​രു​ത്ത​രെ​യും അവരുടെ പ്രവൃ​ത്തി​ക​ളു​ടെ അടിസ്ഥാ​ന​ത്തിൽ ന്യായം വിധിച്ചു.”

വെളി​പാട്‌ 20:12, 13