കാണിക്കുക ബൈബിൾപുസ്തകം ഉൽപത്തി പുറപ്പാട് ലേവ്യ സംഖ്യ ആവർത്തനം യോശുവ ന്യായാധിപന്മാർ രൂത്ത് 1 ശമുവേൽ 2 ശമുവേൽ 1 രാജാക്കന്മാർ 2 രാജാക്കന്മാർ 1 ദിനവൃത്താന്തം 2 ദിനവൃത്താന്തം എസ്ര നെഹമ്യ എസ്ഥേർ ഇയ്യോബ് സങ്കീർത്തനങ്ങൾ സുഭാഷിതങ്ങൾ സഭാപ്രസംഗകൻ ഉത്തമഗീതം യശയ്യ യിരെമ്യ വിലാപങ്ങൾ യഹസ്കേൽ ദാനിയേൽ ഹോശേയ യോവേൽ ആമോസ് ഓബദ്യ യോന മീഖ നഹൂം ഹബക്കൂക്ക് സെഫന്യ ഹഗ്ഗായി സെഖര്യ മലാഖി മത്തായി മർക്കോസ് ലൂക്കോസ് യോഹന്നാൻ പ്രവൃത്തികൾ റോമർ 1 കൊരിന്ത്യർ 2 കൊരിന്ത്യർ ഗലാത്യർ എഫെസ്യർ ഫിലിപ്പിയർ കൊലോസ്യർ 1 തെസ്സലോനിക്യർ 2 തെസ്സലോനിക്യർ 1 തിമൊഥെയൊസ് 2 തിമൊഥെയൊസ് തീത്തോസ് ഫിലേമോൻ എബ്രായർ യാക്കോബ് 1 പത്രോസ് 2 പത്രോസ് 1 യോഹന്നാൻ 2 യോഹന്നാൻ 3 യോഹന്നാൻ യൂദ വെളിപാട് അധ്യായം 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 ന്യായാധിപന്മാരുടെ പുസ്തകം അധ്യായങ്ങള് 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 ഉള്ളടക്കം 1 യഹൂദയും ശിമെയോനും കീഴടക്കിയ പ്രദേശങ്ങൾ (1-20) യബൂസ്യർ യരുശലേമിൽത്തന്നെ താമസിക്കുന്നു (21) യോസേഫ് ബഥേൽ കൈവശമാക്കുന്നു (22-26) കനാന്യരെ മുഴുവൻ നീക്കിക്കളയുന്നില്ല (27-36) 2 യഹോവയുടെ ദൂതൻ മുന്നറിയിപ്പു നൽകുന്നു (1-5) യോശുവ മരിക്കുന്നു (6-10) ഇസ്രായേല്യരെ രക്ഷിക്കാൻ ന്യായാധിപന്മാരെ എഴുന്നേൽപ്പിക്കുന്നു (11-23) 3 യഹോവ ഇസ്രായേല്യരെ പരീക്ഷിക്കുന്നു (1-6) ഒത്നീയേൽ—ആദ്യത്തെ ന്യായാധിപൻ (7-11) ന്യായാധിപനായ ഏഹൂദ്, തടിയനായ എഗ്ലോൻ രാജാവിനെ കൊല്ലുന്നു (12-30) ന്യായാധിപനായ ശംഗർ (31) 4 കനാൻരാജാവായ യാബീൻ ഇസ്രായേല്യരെ അടിച്ചമർത്തുന്നു (1-3) പ്രവാചികയായ ദബോരയും ന്യായാധിപനായ ബാരാക്കും (4-16) സൈന്യാധിപനായ സീസെരയെ യായേൽ കൊല്ലുന്നു (17-24) 5 ദബോരയുടെയും ബാരാക്കിന്റെയും വിജയഗീതം (1-31) നക്ഷത്രങ്ങൾ സീസെരയ്ക്കെതിരെ പോരാടുന്നു (20) കീശോൻ ജലപ്രവാഹത്തിന്റെ കുത്തൊഴുക്ക് (21) യഹോവയെ സ്നേഹിക്കുന്നവർ സൂര്യനെപ്പോലെ (31) 6 മിദ്യാൻ ഇസ്രായേലിനെ അടിച്ചമർത്തുന്നു (1-10) ന്യായാധിപനായ ഗിദെയോനെ പിന്തുണയ്ക്കുമെന്നു ദൈവദൂതൻ ഉറപ്പു നൽകുന്നു (11-24) ഗിദെയോൻ ബാലിന്റെ യാഗപീഠം ഇടിച്ചുകളയുന്നു (25-32) യഹോവയുടെ ആത്മാവ് ഗിദെയോന്റെ മേൽ വരുന്നു (33-35) കമ്പിളികൊണ്ടുള്ള പരീക്ഷണം (36-40) 7 ഗിദെയോനും 300 പടയാളികളും (1-8) ഗിദെയോന്റെ സൈന്യം മിദ്യാനെ തോൽപ്പിക്കുന്നു (9-25) “യഹോവയുടെയും ഗിദെയോന്റെയും വാൾ!” (20) മിദ്യാന്യപാളയത്തിൽ ആശയക്കുഴപ്പം (21, 22) 8 എഫ്രയീമ്യർ ഗിദെയോനോടു വാദിക്കുന്നു (1-3) മിദ്യാന്യരാജാക്കന്മാരെ പിന്തുടർന്ന് കൊല്ലുന്നു (4-21) ഗിദെയോൻ രാജാവാകാൻ വിസമ്മതിക്കുന്നു (22-27) ഗിദെയോന്റെ ജീവിതം ചുരുക്കത്തിൽ (28-35) 9 അബീമേലെക്ക് ശെഖേമിൽ രാജാവാകുന്നു (1-6) യോഥാമിന്റെ ദൃഷ്ടാന്തകഥ (7-21) അബീമേലെക്കിന്റെ ക്രൂരഭരണം (22-33) അബീമേലെക്ക് ശെഖേമിനെ ആക്രമിക്കുന്നു (34-49) ഒരു സ്ത്രീ അബീമേലെക്കിനെ പരിക്കേൽപ്പിക്കുന്നു; അബീമേലെക്ക് മരിക്കുന്നു (50-57) 10 ന്യായാധിപന്മാരായ തോലയും യായീരും (1-5) ഇസ്രായേൽ ധിക്കാരം കാട്ടുന്നു, മാനസാന്തരപ്പെടുന്നു (6-16) അമ്മോന്യർ ഇസ്രായേല്യർക്കെതിരെ പാളയമടിക്കുന്നു (17, 18) 11 ന്യായാധിപനായ യിഫ്താഹിനെ ആട്ടിയോടിച്ചു; പിന്നീട് തലവനാക്കി (1-11) യിഫ്താഹ് അമ്മോന്യരോടു വാദിക്കുന്നു (12-28) യിഫ്താഹിന്റെ മകളും നേർച്ചയും (29-40) മകൾ ഏകാകിയായി ജീവിക്കുന്നു (38-40) 12 എഫ്രയീമ്യരുമായുള്ള പോരാട്ടം (1-7) ഷിബ്ബോലെത്ത് പരീക്ഷണം (6) ന്യായാധിപന്മാരായ ഇബ്സാൻ, ഏലോൻ, അബ്ദോൻ (8-15) 13 മനോഹയുടെയും ഭാര്യയുടെയും മുന്നിൽ ദൈവദൂതൻ പ്രത്യക്ഷപ്പെടുന്നു (1-23) ശിംശോന്റെ ജനനം (24, 25) 14 ന്യായാധിപനായ ശിംശോൻ ഫെലിസ്ത്യയുവതിയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു (1-4) യഹോവയുടെ ആത്മാവിന്റെ സഹായത്താൽ ശിംശോൻ സിംഹത്തെ കൊല്ലുന്നു (5-9) വിവാഹദിവസം ശിംശോൻ പറഞ്ഞ കടങ്കഥ (10-19) ശിംശോന്റെ ഭാര്യയെ മറ്റൊരാൾക്കു കൊടുക്കുന്നു (20) 15 ശിംശോൻ ഫെലിസ്ത്യരോടു പ്രതികാരം ചെയ്യുന്നു (1-20) 16 ശിംശോൻ ഗസ്സയിൽ (1-3) ശിംശോനും ദലീലയും (4-22) ശിംശോന്റെ പ്രതികാരം, മരണം (23-31) 17 മീഖയുടെ വിഗ്രഹങ്ങളും പുരോഹിതനും (1-13) 18 ദാന്യർ താമസസ്ഥലം അന്വേഷിക്കുന്നു (1-31) മീഖയുടെ വിഗ്രഹങ്ങളെയും പുരോഹിതനെയും കൊണ്ടുപോകുന്നു (14-20) ലയീശിനെ കീഴടക്കി ദാൻ എന്നു പേരിടുന്നു (27-29) ദാനിൽ വിഗ്രഹാരാധന (30, 31) 19 ഗിബെയയിൽ ബന്യാമീന്യരുടെ ലൈംഗികകുറ്റകൃത്യം (1-30) 20 ബന്യാമീന്യർക്കെതിരെയുള്ള യുദ്ധം (1-48) 21 ബന്യാമീൻഗോത്രം ഇല്ലാതാകുന്നില്ല (1-25) പുറകിലുള്ളത് അടുത്തത് പ്രിന്റു ചെയ്യുക പങ്കുവെക്കുക പങ്കുവെക്കുക ന്യായാധിപന്മാർ—ഉള്ളടക്കം വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം ന്യായാധിപന്മാർ—ഉള്ളടക്കം മലയാളം ന്യായാധിപന്മാർ—ഉള്ളടക്കം https://cms-imgp.jw-cdn.org/img/p/1001061100/univ/wpub/1001061100_univ_sqr_xl.jpg nwt ന്യായാധിപന്മാർ പേ. 473-474