സങ്കീർത്ത​നം 125:1-5

  • യഹോവ തന്റെ ജനത്തെ സംരക്ഷി​ക്കു​ന്നു

    • “പർവതങ്ങൾ യരുശ​ലേ​മി​നെ വലയം ചെയ്യു​ന്ന​തു​പോ​ലെ” (2)

    • “ഇസ്രാ​യേ​ലിൽ സമാധാ​നം കളിയാ​ടട്ടെ” (5)

ആരോഹണഗീതം. 125  യഹോ​വ​യിൽ ആശ്രയിക്കുന്നവർ+കുലുങ്ങാതെ എന്നും നിലനിൽക്കു​ന്നസീയോൻ മലപോ​ലെ.+   പർവതങ്ങൾ യരുശ​ലേ​മി​നെ വലയം ചെയ്യുന്നതുപോലെ+ഇന്നുമുതൽ എന്നെന്നുംയഹോവ തന്റെ ജനത്തെ വലയം ചെയ്യും.+   നീതിമാൻ തെറ്റി​ലേക്കു വീഴാതിരിക്കേണ്ടതിന്‌*+ദുഷ്ടതയുടെ ചെങ്കോൽ നീതി​മാ​ന്റെ അവകാ​ശ​ഭൂ​മി​യിൽ നിലനിൽക്കില്ല.+   യഹോവേ, നല്ലവർക്ക്‌,ഹൃദയശുദ്ധിയുള്ളവർക്ക്‌,+ നന്മ ചെയ്യേ​ണമേ.+   വളഞ്ഞ വഴിക​ളി​ലേക്കു തിരി​യു​ന്ന​വ​രെ​യോയഹോവ ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രു​ടെ​കൂ​ടെ നീക്കി​ക്ക​ള​യും.+ ഇസ്രായേലിൽ സമാധാ​നം കളിയാ​ടട്ടെ.

അടിക്കുറിപ്പുകള്‍

അഥവാ “തെറ്റി​ലേക്കു കൈ നീട്ടാ​തി​രി​ക്കേ​ണ്ട​തി​ന്‌.”