സങ്കീർത്ത​നം 134:1-3

  • രാത്രി​കാ​ല​ങ്ങ​ളിൽ ദൈവത്തെ സ്‌തു​തി​ക്കു​ന്നു

    • ‘വിശു​ദ്ധി​യോ​ടെ കൈകൾ ഉയർത്തു​വിൻ’ (2)

ആരോഹണഗീതം. 134  രാത്രി​കാ​ല​ങ്ങ​ളിൽ യഹോ​വ​യു​ടെ ഭവനത്തിൽ നിൽക്കുന്നയഹോവയുടെ ദാസരേ,+നിങ്ങളെല്ലാം യഹോ​വയെ സ്‌തു​തി​പ്പിൻ!+   വിശുദ്ധിയോടെ* കൈകൾ ഉയർത്തി+യഹോവയെ സ്‌തു​തി​പ്പിൻ!   ആകാശവും ഭൂമി​യും ഉണ്ടാക്കിയ യഹോവസീയോനിൽനിന്ന്‌ നിങ്ങളെ അനു​ഗ്ര​ഹി​ക്കട്ടെ.

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “വിശു​ദ്ധ​മ​ന്ദി​ര​ത്തിൽ.”