വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സെഖര്യയുടെ പുസ്‌തകം

അധ്യായങ്ങള്‍

1 2 3 4 5 6 7 8 9 10 11 12 13 14

ഉള്ളടക്കം

  • 1

    • യഹോ​വ​യി​ലേക്കു തിരി​ച്ചു​വ​രാ​നുള്ള ക്ഷണം (1-6)

      • ‘എന്റെ അടു​ത്തേക്കു തിരി​ച്ചു​വ​രുക, അപ്പോൾ ഞാൻ നിങ്ങളു​ടെ അടു​ത്തേക്കു തിരി​ച്ചു​വ​രും’ (3)

    • ദിവ്യ​ദർശനം 1: മിർ​ട്ടൽ മര​ങ്ങൾ​ക്കിട​യിലെ കുതി​ര​ക്കാർ (7-17)

      • “യഹോവ വീണ്ടും സീയോ​നെ ആശ്വസി​പ്പി​ക്കും” (17)

    • ദിവ്യ​ദർശനം 2: നാലു കൊമ്പും നാലു ശില്‌പി​ക​ളും (18-21)

  • 2

    • ദിവ്യ​ദർശനം 3: അളവു​നൂൽ പിടിച്ച ഒരാൾ (1-13)

      • യരുശ​ലേ​മി​ന്റെ അളവ്‌ എടുക്കും (2)

      • യഹോവ ‘തീകൊ​ണ്ടുള്ള ഒരു മതിൽ’ (5)

      • ദൈവ​ത്തി​ന്റെ കണ്ണിലെ കൃഷ്‌ണ​മ​ണി​യെ തൊടു​ന്ന​തു​പോ​ലെ (8)

      • അനേകം ജനതകൾ യഹോ​വ​യോ​ടു ചേരും (11)

  • 3

    • ദിവ്യ​ദർശനം 4: മഹാപു​രോ​ഹി​തന്റെ വസ്‌ത്രങ്ങൾ മാറ്റുന്നു (1-10)

      • മഹാപു​രോ​ഹി​ത​നായ യോശു​വയെ സാത്താൻ എതിർക്കു​ന്നു (1)

      • ‘നാമ്പ്‌ എന്നു പേരുള്ള എന്റെ ദാസനെ ഞാൻ വരുത്തും’ (8)

  • 4

    • ദിവ്യ​ദർശനം 5: ഒരു തണ്ടുവി​ള​ക്കും രണ്ട്‌ ഒലിവ്‌ മരങ്ങളും (1-14)

      • ‘ശക്തിയാ​ലല്ല, എന്റെ ആത്മാവി​നാൽ’ (6)

      • ചെറിയ തുടക്ക​ത്തി​ന്റെ ദിവസത്തെ പരിഹ​സി​ക്ക​രുത്‌ (10)

  • 5

    • ദിവ്യ​ദർശനം 6: പറന്നു​പോ​കുന്ന ഒരു ചുരുൾ (1-4)

    • ദിവ്യ​ദർശനം 7: ഒരു അളവു​പാ​ത്രം (5-11)

      • ദുഷ്ടത എന്നു പേരുള്ള സ്‌ത്രീ പാത്ര​ത്തിന്‌ അകത്ത്‌ (8)

      • അളവു​പാ​ത്രം ശിനാർ ദേശ​ത്തേക്കു കൊണ്ടു​പോ​കു​ന്നു (9-11)

  • 6

    • ദിവ്യ​ദർശനം 8: നാലു രഥങ്ങൾ (1-8)

    • നാമ്പ്‌, രാജാ​വും പുരോ​ഹി​ത​നും ആകും (9-15)

  • 7

    • ആത്മാർഥ​ത​യി​ല്ലാത്ത ഉപവാ​സത്തെ യഹോവ കുറ്റം വിധി​ക്കു​ന്നു (1-14)

      • “ശരിക്കും എനിക്കു​വേ​ണ്ടി​യാ​ണോ നിങ്ങൾ ഉപവസി​ച്ചത്‌?” (5)

      • ‘നീതി​യോ​ടും അചഞ്ചല​സ്‌നേ​ഹ​ത്തോ​ടും കരുണ​യോ​ടും കൂടെ ഇടപെടുക ’ (9)

  • 8

    • യഹോവ സീയോ​നു സത്യവും സമാധാ​ന​വും കൊടു​ക്കു​ന്നു (1-23)

      • യരുശ​ലേം “സത്യത്തി​ന്റെ നഗരം” (3)

      • “പരസ്‌പരം സത്യം പറയുക” (16)

      • ഉപവാ​സ​ത്തിൽനിന്ന്‌ വിരു​ന്നി​ലേക്ക്‌ (18, 19)

      • ‘നമുക്കു പോയി ആത്മാർഥ​മാ​യി യഹോ​വയെ അന്വേ​ഷി​ക്കാം’ (21)

      • പത്തു പേർ ഒരു ജൂതന്റെ വസ്‌ത്ര​ത്തിൽ പിടി​ക്കു​ന്നു (23)

  • 9

    • അയൽരാ​ജ്യ​ങ്ങളെ ദൈവം ന്യായം വിധി​ക്കു​ന്നു (1-8)

    • സീയോൻരാ​ജാ​വി​ന്റെ എഴുന്ന​ള്ളത്ത്‌ (9, 10)

      • താഴ്‌മ​യുള്ള രാജാവ്‌ കഴുത​പ്പു​റത്ത്‌ വരുന്നു (9)

    • യഹോ​വ​യു​ടെ ജനം മോചി​ത​രാ​കും (11-17)

  • 10

    • മഴയ്‌ക്കാ​യി വ്യാജ​ദൈ​വ​ങ്ങ​ളോ​ടല്ല, യഹോ​വ​യോട്‌ അപേക്ഷി​ക്കുക (1, 2)

    • യഹോവ തന്റെ ജനത്തെ കൂട്ടി​ച്ചേർക്കു​ന്നു (3-12)

      • പ്രധാനി യഹൂദാ​ഗൃ​ഹ​ത്തിൽനിന്ന്‌ (3, 4)

  • 11

    • ദൈവം നിയമിച്ച ഇടയനെ തള്ളിക്ക​ള​ഞ്ഞ​തി​ന്റെ അനന്തര​ഫ​ലങ്ങൾ (1-17)

      • “അറുക്കാ​നുള്ള ആടുകളെ മേയ്‌ക്കുക” (4)

      • രണ്ടു കോൽ: പ്രീതി, ഐക്യം (7)

      • ഇടയന്റെ കൂലി: 30 വെള്ളി​ക്കാശ്‌ (12)

      • പണം ഖജനാ​വി​ലേക്ക്‌ എറിയു​ന്നു (13)

  • 12

    • യഹോവ യഹൂദ​യെ​യും യരുശ​ലേ​മി​നെ​യും സംരക്ഷി​ക്കും (1-9)

      • യരുശ​ലേം, ‘ഭാരമുള്ള ഒരു കല്ല്‌’ (3)

    • അവർ കുത്തി​ത്തു​ള​ച്ച​വനെ ഓർത്ത്‌ അവർ കരയുന്നു (10-14)

  • 13

    • വിഗ്ര​ഹ​ങ്ങ​ളെ​യും കള്ളപ്ര​വാ​ച​ക​ന്മാ​രെ​യും നീക്കുന്നു (1-6)

      • കള്ളപ്ര​വാ​ച​ക​ന്മാർ നാണം​കെ​ടും (4-6)

    • ഇടയനെ വെട്ടും (7-9)

      • മൂന്നിൽ ഒന്നിനെ ശുദ്ധീ​ക​രി​ക്കും (9)

  • 14

    • സത്യാ​രാ​ധ​ന​യു​ടെ പൂർണ​വി​ജയം (1-21)

      • ഒലിവു​മല രണ്ടായി പിളർന്നു​പോ​കും (4)

      • യഹോവ മാത്രം ദൈവം; ദൈവ​ത്തി​ന്റെ പേരും ഒന്നു മാത്രം (9)

      • യരുശ​ലേ​മി​ന്റെ എതിരാ​ളി​കൾക്കു വരുന്ന ദുരിതം (12-15)

      • കൂടാ​രോ​ത്സവം ആഘോ​ഷി​ക്കും (16-19)

      • എല്ലാ കലങ്ങളും വിശു​ദ്ധ​മാ​യി​രി​ക്കും (20, 21)