ഉണരുക! നമ്പര്‍ 3 2019 | ജീവിതം മെച്ചപ്പെടുത്താൻ ബൈബിളിനാകുമോ?
നല്ല ജീവിതം നയിക്കാൻ തലമുറകളായി ബൈബിൾ ആളുകളെ സഹായിച്ചിരിക്കുന്നു. അത് നൽകുന്ന പ്രായോഗിക ഉപദേശം നിത്യജീവിതത്തിൽ വളരെ പ്രയോജനം ചെയ്യും.
പുത്തൻ തലമുറയ്ക്ക് ഒരു പുരാതനഗ്രന്ഥം
ബൈബിൾ വായിച്ചതിലൂടെയും അതിലെ ഉപദേശങ്ങൾ അനുസരിച്ചതിലൂടെയും കിട്ടിയ പ്രയോജനത്തെക്കുറിച്ച് ചിലർ പറയുന്നതു ശ്രദ്ധിക്കൂ.
ശാരീരികാരോഗ്യം
ശാരീരികാരോഗ്യം നിലനിറുത്താൻ ആവശ്യമായ പ്രോത്സാഹനം ബൈബിൾതത്ത്വങ്ങൾ തരുന്നു.
മാനസികാരോഗ്യം
നമ്മുടെ വികാരങ്ങൾ നിയന്ത്രിക്കാൻ പഠിക്കുന്നത് നമുക്ക് പ്രയോജനം ചെയ്യും.
കുടുംബം, സൗഹൃദം
മറ്റുള്ളവർക്കുവേണ്ടി നമുക്ക് എന്തു കൊടുക്കാൻ കഴിയും എന്നതിനെ ആശ്രയിച്ചാണു നല്ല ബന്ധങ്ങളുണ്ടാകുന്നത്, അല്ലാതെ മറ്റുള്ളവർ നമുക്ക് എന്തു തരും എന്നതിനെ ആശ്രയിച്ചല്ല.
സാമ്പത്തികം
ബൈബിൾതത്ത്വങ്ങൾക്ക് എങ്ങനെയാണ് നിങ്ങളുടെ സാമ്പത്തികപ്രശ്നങ്ങൾ കുറയ്‌ക്കാൻ കഴിയുന്നത് ?
ആത്മീയത
ദൈവത്തിന്റെ നിലവാരങ്ങൾക്കും ബൈബിൾതത്ത്വങ്ങൾക്കും ജീവിതത്തെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് മാറ്റാനാകും. അത് എങ്ങനെയെന്ന് മനസ്സിലാക്കൂ.
ഏറ്റവും സഹായം ചെയ്തിട്ടുള്ള ഒരു ഗ്രന്ഥം
ഏറ്റവും കൂടുതൽ പരിഭാഷ ചെയ്യുകയും വിതരണം നടത്തുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു പുസ്തകമാണ് ബൈബിൾ എന്നാണ് കണക്കുകൾ കാണിക്കുന്നത്.
ഉണരുക! ഈ ലക്കത്തിൽ: ജീവിതം മെച്ചപ്പെടുത്താൻ ബൈബിളിനാകുമോ?
നിത്യജീവിതത്തിൽ പ്രയോജനം ചെയ്യുന്ന പല നിർദേശങ്ങളും അതു തരുന്നുണ്ട്.