വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

Xuanyu Han/Moment via Getty Images

ഈ ലക്കം ഉണരുക!-യിൽ

ഈ ലക്കം ഉണരുക!-യിൽ

ഭൂമിയുടെ അവസ്ഥ എന്താകും?

ഭൂമി​ക്കേറ്റ മുറി​വു​കൾ അതിന്റെ നാശത്തി​നു കാരണ​മാ​കു​മോ, അതോ അത്‌ അതിജീ​വി​ക്കു​മോ? ഭൗമ​ഗ്ര​ഹ​ത്തിന്‌ എന്താണു സംഭവി​ക്കു​ന്ന​തെ​ന്നും പ്രതീ​ക്ഷ​യ്‌ക്ക്‌ എന്തെങ്കി​ലും വകയു​ണ്ടോ എന്നും അറിയാൻ ഈ ലേഖനങ്ങൾ വായി​ക്കുക.

ഭാവി​യിൽ ഇവയ്‌ക്ക്‌ എന്തു സംഭവി​ക്കും:

  • ശുദ്ധജലം

  • സമു​ദ്ര​ങ്ങൾ

  • വനങ്ങൾ

  • വായു