ഉണരുക! നമ്പര്‍ 2 2021 | ടെക്നോളജി—യജമാനനോ അതോ അടിമയോ?
ടെക്നോളജി നിങ്ങളുടെ യജമാനനാണോ അതോ അടിമയാണോ? ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്ന കാര്യത്തിൽ തങ്ങൾക്ക് നിയന്ത്രണമുണ്ട് എന്ന് മിക്കവരും പറഞ്ഞേക്കാം. എന്നാൽ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങൾപോലും അറിയാതെ ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ നിങ്ങൾക്കു ദോഷം ചെയ്യാൻ അതിനാകും.
ടെക്നോളജി എങ്ങനെയാണ് ദോഷം ചെയ്യുന്നത് . . . നിങ്ങളുടെ സുഹൃദ്ബന്ധങ്ങൾക്ക്
ടെക്നോളജി കൂട്ടുകാരുമായി സംസാരിക്കാനും അവരോട് അടുക്കാനും അതൊരു സഹായമാണ്.
ടെക്നോളജി എങ്ങനെയാണ് ദോഷം ചെയ്യുന്നത് . . . നിങ്ങളുടെ കുട്ടികൾക്ക് ?
കുട്ടികൾക്ക് ടെക്നോളജി എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുമെങ്കിലും അത് നല്ല വിധത്തിൽ ഉപയോഗിക്കാൻ അവർക്കു സഹായം വേണം.
ടെക്നോളജി എങ്ങനെയാണ് ദോഷം ചെയ്യുന്നത് . . . നിങ്ങളുടെ വിവാഹജീവിതത്തിൽ?
ടെക്നോളജിയെ അതിന്റെ സ്ഥാനത്ത് നിറുത്തുന്നെങ്കിൽ ഭാര്യക്കും ഭർത്താവിനും ഇടയിലുള്ള ബന്ധം ശക്തമാക്കാൻ അതിനു കഴിയും.
ടെക്നോളജി എങ്ങനെയാണ് ദോഷം ചെയ്യുന്നത് . . . നിങ്ങളുടെ ചിന്താപ്രാപ്തിക്ക് ?
വായനയെയും ഏകാഗ്രതയെയും ടെക്നോളജി ബാധിച്ചേക്കാം. ഒറ്റയ്ക്കുള്ള സമയം നന്നായി ഉപയോഗിക്കാനും അതൊരു തടസ്സമായേക്കാം. നിങ്ങളുടെ ചിന്താപ്രാപ്തിയെ മെച്ചപ്പെടുത്താൻ സഹായിക്കുന്ന മൂന്നു കാര്യങ്ങൾ.
കൂടുതൽ അറിയാൻ JW.ORG നോക്കുക
ഏതു വിഷയത്തെക്കുറിച്ച് അറിയാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത് ?
ഈ ലക്കത്തിൽ . . .
നിങ്ങളുടെ സുഹൃദ്ബന്ധങ്ങൾക്കും കുടുംബജീവിതത്തിനും ചിന്താപ്രാപ്തിക്കും ടെക്നോളജി നിങ്ങൾപോലും അറിയാതെ ദോഷം ചെയ്യുന്നത് എങ്ങനെ?