വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉണരുക! നമ്പര്‍  1 2018 | സന്തോ​ഷ​ത്തി​നുള്ള വഴി ഇതാ!

സന്തോ​ഷ​ക​ര​മായ ഒരു ജീവി​ത​ത്തി​നു​വേണ്ട ആശ്രയ​യോ​ഗ്യ​മായ ബുദ്ധി​യു​പ​ദേശം എവിടെ കണ്ടെത്താം?

ബൈബിൾ പറയുന്നു: ‘കുറ്റമ​റ്റ​വ​രാ​യി നടക്കു​ന്നവർ സന്തുഷ്ടർ.’സങ്കീർത്തനം 119:1.

ഈ മാസി​ക​യി​ലെ ഏഴു ലേഖനങ്ങൾ, സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കാൻ വളരെ​യ​ധി​കം സഹായി​ക്കുന്ന ആശ്രയ​യോ​ഗ്യ​മായ, കാലം തെളി​യിച്ച വിവരങ്ങൾ വിശദീ​ക​രി​ക്കു​ന്നു.

 

ഏതാണ്‌ ആ വഴി?

നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു? നിങ്ങൾ സന്തുഷ്ട​നായ ഒരു വ്യക്തി​യാ​ണോ? നിങ്ങൾക്കു സന്തോഷം നൽകു​ന്നത്‌ എന്താണ്‌?

തൃപ്‌തി​യും ഉദാര​ത​യും

സമ്പത്തി​ന്റെ​യും വസ്‌തു​വ​ക​ക​ളു​ടെ​യും അടിസ്ഥാ​ന​ത്തി​ലാണ്‌ പലരും സന്തോ​ഷത്തെ അളക്കു​ന്നത്‌. എന്നാൽ കാശി​നും വസ്‌തു​വ​ക​കൾക്കും നിലനിൽക്കുന്ന സന്തോഷം തരാൻ കഴിയു​മോ? തെളി​വു​കൾ എന്താണ്‌ കാണിക്കുന്നത്‌ ?

ആരോഗ്യവും മനക്കരുത്തും

മോശം ആരോ​ഗ്യം നമ്മളെ ദുഃഖ​ത്തി​ന്റെ പടുകു​ഴി​യി​ലേക്കു തള്ളിവി​ടു​മോ?

സ്‌നേഹം

സ്‌നേഹം കൊടു​ക്കു​ന്ന​തും സ്വീക​രി​ക്കു​ന്ന​തും സന്തോ​ഷ​ത്തി​നുള്ള ഒരു പ്രധാ​ന​മാർഗ​മാണ്‌.

ക്ഷമ

ദേഷ്യ​വും നീരസ​വും നിറഞ്ഞ ഒരു ജീവിതം സന്തോ​ഷ​ക​ര​മാ​യി​രി​ക്കില്ല, ആരോ​ഗ്യ​പ്ര​ദ​വു​മാ​യി​രി​ക്കില്ല.

ജീവി​ത​ത്തി​ന്റെ ഉദ്ദേശ്യം

ജീവി​ത​ത്തി​ലെ പ്രധാ​ന​പ്പെട്ട ചോദ്യ​ങ്ങൾക്കുള്ള തൃപ്‌തി​ക​ര​മായ ഉത്തരങ്ങൾ കണ്ടെത്തു​ന്നത്‌ സന്തോ​ഷ​ത്തി​നുള്ള ഒരു പ്രധാ​ന​പ്പെട്ട ഘടകമാണ്‌.

പ്രത്യാശ

തങ്ങളു​ടെ​യും പ്രിയ​പ്പെ​ട്ട​വ​രു​ടെ​യും ഭാവി എന്തെന്ന്‌ അറിയാ​ത്ത​തു​കൊണ്ട്‌ പലർക്കും സന്തോ​ഷി​ക്കാ​നാ​കു​ന്നില്ല.

കൂടുതൽ അറിയാൻ

ഒരു വ്യക്തിക്ക്‌ സന്തോ​ഷി​ക്കാ​നും ദുഃഖി​ക്കാ​നും ഒരുപാട്‌ കാരണ​ങ്ങ​ളുണ്ട്‌. നിങ്ങളു​ടെ ജീവി​തത്തെ ബാധി​ക്കുന്ന പ്രധാ​ന​പ്പെട്ട വിഷയ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള വിവരങ്ങൾ സൗജന്യ​മാ​യി നിങ്ങൾക്ക്‌ ഇവിടെ ലഭിക്കും.