സന്തോഷത്തിനുള്ള വഴി ഇതാ!
കൂടുതൽ അറിയാൻ
നിങ്ങൾ എപ്പോഴെങ്കിലും ഇങ്ങനെ ചിന്തിച്ചിട്ടുണ്ടോ?
-
കുടുംബത്തെ സന്തോഷിപ്പിക്കാൻ എനിക്ക് എങ്ങനെ കഴിയും?
-
നല്ല സുഹൃത്തുക്കളെ എങ്ങനെ കിട്ടും? എനിക്ക് എങ്ങനെ ഒരു നല്ല സുഹൃത്താകാം?
-
മരിച്ചുപോയ എന്റെ പ്രിയപ്പെട്ടവർക്ക് എന്ത് പ്രത്യാശയാണുള്ളത്?
-
ദുരിതങ്ങൾ എന്നെങ്കിലും അവസാനിക്കുമോ?
-
മനുഷ്യർ ഈ ഭൂമി നശിപ്പിക്കുമോ?
-
എല്ലാ മതങ്ങളും സത്യദൈവത്തിലേക്കാണോ നയിക്കുന്നത്?
ഈ ചോദ്യങ്ങൾക്കും ഇതുപോലുള്ള മറ്റു ചോദ്യങ്ങൾക്കും ഉള്ള ഉത്തരങ്ങൾ നിങ്ങൾക്കു കണ്ടെത്താം
900-ത്തിലധികം ഭാഷകളിലുള്ള jw.org വെബ്സൈറ്റ് സന്ദർശിക്കുക. വിവിധവിഷയങ്ങളെക്കുറിച്ചുള്ള സഹായകരമായ വിവരങ്ങൾ നിങ്ങൾക്ക് അവിടെ ലഭിക്കും.
സന്തോഷത്തിന്റെ വഴി കണ്ടെത്തിയ വ്യത്യസ്ത പശ്ചാത്തലങ്ങളിലുള്ള ആളുകളുടെ വീഡിയോകൾ നിങ്ങൾക്ക് അവിടെ കാണാം. അവർ കണ്ടെത്തിയ വഴി തെറ്റിയില്ല, അവർക്ക് അതിൽ ദുഃഖിക്കേണ്ടിയും വന്നില്ല. അവരിൽ ചിലർ മയക്കുമരുന്നിന് അടിമകളോ ജയിൽപ്പുള്ളികളോ ആയിരുന്നു. ഇനി, മറ്റു ചിലർ നല്ല വിദ്യാഭ്യാസവും ജോലിയും ഒക്കെ ഉള്ളവരാണ്, അവരിൽ ചിലർ ശാസ്ത്രജ്ഞന്മാരാണ്.
jw.org സൈറ്റിൽ ബൈബിളിന്റെ പല ഭാഷാന്തരങ്ങളും വ്യത്യസ്തതരം പ്രസിദ്ധീകരണങ്ങളും സൗജന്യമായി വായിക്കാനും ഡൗൺലോഡ് ചെയ്യാനും കഴിയും. അവിടെയുള്ള ചില പ്രസിദ്ധീകരണങ്ങളുടെ തലക്കെട്ട് ഇവയാണ്:
-
ശാശ്വതമായ സമാധാനവും സന്തോഷവും എങ്ങനെ കണ്ടെത്താം? (ഇംഗ്ലീഷ്)