വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആമുഖം

ആമുഖം

സന്തോ​ഷ​ക​ര​മായ ഒരു ജീവി​ത​ത്തി​നു​വേണ്ട ആശ്രയ​യോ​ഗ്യ​മായ ബുദ്ധി​യു​പ​ദേശം എവിടെ കണ്ടെത്താം?

ബൈബിൾ പറയുന്നു: ‘കുറ്റമ​റ്റ​വ​രാ​യി നടക്കു​ന്നവർ സന്തുഷ്ടർ.’ ​—സങ്കീർത്തനം 119:1.

ഈ മാസി​ക​യി​ലെ ഏഴു ലേഖനങ്ങൾ, സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കാൻ വളരെ​യ​ധി​കം സഹായി​ക്കുന്ന ആശ്രയ​യോ​ഗ്യ​മായ, കാലം തെളി​യിച്ച വിവരങ്ങൾ വിശദീ​ക​രി​ക്കു​ന്നു.