വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ എപ്പോ​ഴെ​ങ്കി​ലും ചിന്തി​ച്ചി​ട്ടു​ണ്ടോ?

നിങ്ങൾ എപ്പോ​ഴെ​ങ്കി​ലും ചിന്തി​ച്ചി​ട്ടു​ണ്ടോ?
  • ദൈവ​ത്തി​നു നമ്മളെ​ക്കു​റിച്ച്‌ ചിന്തയു​ണ്ടെ​ങ്കിൽ എന്തു​കൊ​ണ്ടാണ്‌ കഷ്ടപ്പാ​ടും തിന്മയും ഇപ്പോ​ഴും ഉള്ളത്‌?

  • ഈ ലോക​ത്തി​ന്റെ അവസാ​ന​നാ​ളു​ക​ളി​ലാ​ണു നമ്മൾ ജീവി​ക്കു​ന്ന​തെന്നു നമുക്ക്‌ എങ്ങനെ ഉറപ്പി​ക്കാം?

  • ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള ബൈബി​ളി​ന്റെ വാഗ്‌ദാ​നങ്ങൾ നടപ്പി​ലാ​കു​മെന്നു നമുക്ക്‌ എങ്ങനെ അറിയാം?

  • ഇപ്പോൾ ജീവി​ത​ത്തിൽ ജ്ഞാനപൂർവ​മായ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ ബൈബി​ളി​നു നമ്മളെ സഹായി​ക്കാൻ കഴിയു​മോ?

സ്രഷ്ടാ​വി​നു നമ്മളോ​ടു സ്‌നേ​ഹ​മു​ള്ള​തു​കൊണ്ട്‌ ഈ ചോദ്യ​ങ്ങൾക്കും മറ്റു പല ചോദ്യ​ങ്ങൾക്കും ഉള്ള ഉത്തരം തന്നിട്ടുണ്ട്‌. അതു കണ്ടെത്താൻ, ബൈബിൾപ​ഠ​ന​ത്തി​നാ​യി തയ്യാറാ​ക്കി​യി​രി​ക്കുന്ന ഞങ്ങളുടെ വെബ്‌​സൈറ്റ്‌ ആയ www.pr418.com സന്ദർശി​ക്കുക.

അതിൽ ബൈബിൾ, ലേഖനങ്ങൾ, ഓഡി​യോ​കൾ, വീഡി​യോ​കൾ, അഭിമു​ഖങ്ങൾ തുടങ്ങി​യ​വ​യെ​ല്ലാം കാണാം. എല്ലാം സൗജന്യ​മാണ്‌.