വീക്ഷാഗോപുരം നമ്പര്‍ 3 2019 | ജീവിതം—ഇത്രയേ ഉള്ളോ?
ഇത് സാധാരണ ചോദിക്കാറുള്ള ഒരു ചോദ്യമാണ്. അതിനുള്ള ഉത്തരം ഓരോരുത്തരുടെയും ജീവിതത്തെ ആഴത്തിൽ സ്വാധീനിക്കും.
മരണം: ആർക്കെങ്കിലും രക്ഷപ്പെടാനാകുമോ
നമ്മൾ എത്രതന്നെ ശ്രമിച്ചാലും പ്രായമാകുന്നതിൽനിന്നും മരിക്കുന്നതിൽനിന്നും രക്ഷപ്പെടാനാവില്ല. ഈ ജീവിതം ഇത്രയേ ഉള്ളോ?
ആയുസ്സ് കൂട്ടാനുള്ള അന്വേഷണം
പ്രായമാകുന്നതിന്റെ രഹസ്യം ചുരുളഴിക്കാൻ ഇന്നു ചില ജീവശാസ്ത്രജ്ഞരും ജനിതകശാസ്ത്രജ്ഞരും ശ്രമിക്കുന്നു. അവരുടെ ഗവേഷണത്തിന്റെ ഫലം എന്താണ് ?
ജീവിച്ചിരിക്കാനാണു നമ്മളെ സൃഷ്ടിച്ചത്
ദീർഘനാൾ സന്തോഷത്തോടെ ജീവിച്ചിരിക്കാൻ നമ്മളിൽ ആരാണ് ആഗ്രഹിക്കാത്തത്?
നമ്മൾ വയസ്സാകുകയും മരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്?
മനുഷ്യൻ മരിക്കാൻ ദൈവം ഉദ്ദേശിച്ചിരുന്നില്ല. പൂർണതയുള്ള ശരീരത്തോടും മനസ്സോടും കൂടിയാണ് നമ്മുടെ ആദ്യമാതാപിതാക്കളെ സൃഷ്ടിച്ചത്. അവർക്ക് ഇന്നും ജീവിച്ചിരിക്കാൻ കഴിയുമായിരുന്നു.
മരണമെന്ന ശത്രു പരാജയപ്പെടും—എങ്ങനെ?
മനുഷ്യകുടുംബത്തെ മരണത്തിൽനിന്ന് മോചിപ്പിക്കാൻ ദൈവമായ യഹോവ സ്നേഹത്തോടെ ഒരു മോചനവില നൽകി.
നല്ലൊരു ജീവിതം എങ്ങനെ സാധ്യമാകും?
താൻ സ്നേഹിക്കുന്നവർക്കു വേണ്ടി ദൈവം ഒരുക്കിവെച്ചിട്ടുള്ള ജീവിതത്തിലേക്ക് എത്തിച്ചേരാൻ ഒരു ‘വഴി’ ഉണ്ട്.
ഇപ്പോൾപ്പോലും സന്തോഷമുള്ള ജീവിതം സാധ്യമാണ്
സംതൃപ്തി കിട്ടാനും, വിവാഹബന്ധം ശക്തിപ്പെടുത്താനും മോശമായ ആരോഗ്യസ്ഥിതിയിലും മുന്നോട്ടു പോകാനും ഒക്കെ ബൈബിൾ നിങ്ങളെ എങ്ങനെ സഹായിക്കും?
മരിച്ചുപോയവർക്ക് എന്തെങ്കിലും പ്രത്യാശയുണ്ടോ?
ബൈബിൾ അതിന് ഉത്തരം തരുന്നു.