വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2024 ജൂലൈ
ഈ ലക്കത്തിൽ 2024 സെപ്റ്റംബർ 9 മുതൽ ഒക്ടോബർ 6 വരെയുള്ള പഠനലേഖനങ്ങളാണ് ഉള്ളത്.
പഠനലേഖനം 27
സാദോക്കിനെപ്പോലെ ധൈര്യം ഉള്ളവരായിരിക്കുക
2024 സെപ്റ്റംബർ 9-15 വരെയുള്ള ആഴ്ചയിൽ പഠിക്കാനുള്ളത്.
പഠനലേഖനം 28
നിങ്ങൾ സത്യം തിരിച്ചറിയുന്നുണ്ടോ?
2024 സെപ്റ്റംബർ 16 മുതൽ 22 വരെയുള്ള ആഴ്ചയിൽ പഠിക്കാനുള്ളത്.
പഠനലേഖനം 29
എപ്പോഴും ജാഗ്രതയോടിരുന്നാൽ പാപത്തിൽനിന്ന് അകന്നുനിൽക്കാം
2024 സെപ്റ്റംബർ 23 മുതൽ 29 വരെയുള്ള ആഴ്ചയിൽ പഠിക്കാനുള്ളത്.
പഠനലേഖനം 30
ഇസ്രായേൽ രാജാക്കന്മാരിൽനിന്ന് പഠിക്കാനാകുന്ന പാഠങ്ങൾ
2024 സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 6 വരെയുള്ള ആഴ്ചയിൽ പഠിക്കാനുള്ളത്.
പുതിയ ഒരു സഭയിലേക്കു മാറുമ്പോൾ. . .
പല സഹോദരങ്ങളും പുതിയ സഭകളിലേക്കു മാറി സന്തോഷം ആസ്വദിക്കുന്നു. അതിന് എന്താണ് ചെയ്യേണ്ടത്? വെല്ലുവിളികളെ മറികടക്കാൻ സഹായിക്കുന്ന നാലു തത്ത്വങ്ങൾ ചിന്തിക്കാം.
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
യശയ്യ 60:1-ൽ പറഞ്ഞിരിക്കുന്ന “സ്ത്രീ” ആരാണ്, അവൾ എങ്ങനെയാണ് ‘എഴുന്നേൽക്കുന്നതും’ ‘പ്രകാശം ചൊരിയുന്നതും?’