വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2018 ഡിസംബര്‍ 

ഈ ലക്കത്തിൽ 2019 ഫെബ്രു​വരി 4 മുതൽ മാർച്ച്‌ 3 വരെയുള്ള പഠന​ലേ​ഖ​നങ്ങൾ അടങ്ങി​യി​രി​ക്കു​ന്നു.

“ഇനി പറുദീ​സ​യിൽ കാണാം!”

പറുദീസ എന്താ​ണെ​ന്നാ​ണു നിങ്ങൾക്കു തോന്നു​ന്നത്‌? അതിനാ​യി നിങ്ങൾ പ്രതീ​ക്ഷ​യോ​ടെ കാത്തി​രി​ക്കു​ന്നു​ണ്ടോ?

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

2 കൊരി​ന്ത്യർ 12:2-ൽ പറഞ്ഞി​രി​ക്കുന്ന ‘മൂന്നാം സ്വർഗ​ത്തി​ന്റെ’ അർഥം എന്താണ്‌?

നിങ്ങൾ ഓർക്കു​ന്നു​വോ?

വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ അടുത്തി​ടെ വന്ന ലക്കങ്ങൾ നിങ്ങൾ വായി​ച്ചു​കാ​ണു​മ​ല്ലോ. എന്തെല്ലാം കാര്യങ്ങൾ ഓർക്കു​ന്നു​ണ്ടെന്നു നോക്കാം.

“ദൈവം കൂട്ടി​ച്ചേർത്ത​തി​നെ” ആദരി​ക്കുക

പുനർവി​വാ​ഹ​ത്തി​നുള്ള സ്വാത​ന്ത്ര്യ​ത്തോ​ടെ വിവാ​ഹ​മോ​ചനം ചെയ്യാ​നുള്ള ഒരേ ഒരു അടിസ്ഥാ​നം എന്താണ്‌?

ഞങ്ങളോട്‌ ‘യഹോവ ദയയോ​ടെ ഇടപെ​ട്ടി​രി​ക്കു​ന്നു’

50-ലധികം വർഷങ്ങൾ ഭാര്യ ഡാനി​യേ​ല​യോ​ടൊ​പ്പം ഫ്രാൻസി​ലെ ബ്രാ​ഞ്ചോ​ഫീ​സിൽ സേവിച്ച ഴാങ്‌ മാരി ബൊക്കാർട്ടി​ന്റെ ജീവി​തകഥ വായി​ക്കുക.

ചെറു​പ്പ​ക്കാ​രേ, നിങ്ങൾ സന്തോ​ഷി​ക്കാൻ സ്രഷ്ടാവ്‌ ആഗ്രഹി​ക്കു​ന്നു

ജീവി​ത​ത്തിൽ സന്തോ​ഷ​വും സംതൃ​പ്‌തി​യും നേടാൻ ഒരു ചെറു​പ്പ​ക്കാ​രനെ സഹായി​ക്കുന്ന നാലു കാര്യങ്ങൾ ഏതൊ​ക്കെ​യാണ്‌?

ചെറു​പ്പ​ക്കാ​രേ, സംതൃ​പ്‌തി​ക​ര​മായ ജീവിതം നിങ്ങൾക്കു സ്വന്തമാ​ക്കാം

ഇപ്പോ​ഴും ഭാവി​യി​ലും സംതൃ​പ്‌തി നിറഞ്ഞ ജീവിതം നയിക്കാൻ സങ്കീർത്തനം 16-ലെ വാക്കുകൾ ചെറു​പ്പ​ക്കാ​രെ എങ്ങനെ സഹായി​ക്കും?

“നീതി​മാൻ യഹോ​വ​യിൽ ആനന്ദി​ക്കും”

നിരു​ത്സാ​ഹ​പ്പെ​ടു​ത്തുന്ന സാഹച​ര്യ​ങ്ങ​ളിൽപ്പോ​ലും നമുക്ക്‌ എങ്ങനെ സന്തോഷം നിലനി​റു​ത്താം?

2018 വീക്ഷാ​ഗോ​പു​രം, ഉണരുക! മാസി​ക​ളു​ടെ വിഷയ​സൂ​ചിക

2018 വീക്ഷാ​ഗോ​പു​രം, ഉണരുക! മാസി​ക​ക​ളിൽ വന്ന ലേഖന​ങ്ങ​ളു​ടെ സൂചിക.