വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2019 ആഗസ്റ്റ് 

ഈ ലക്കത്തിൽ 2019 സെപ്‌റ്റം​ബർ 30 മുതൽ ഒക്ടോബർ 27 വരെയുള്ള പഠന​ലേ​ഖ​നങ്ങൾ അടങ്ങി​യി​രി​ക്കു​ന്നു.

“ഞങ്ങൾ മടുത്ത്‌ പിന്മാ​റു​ന്നില്ല!”

മടുത്ത്‌ പിന്മാ​റാ​തി​രി​ക്കാ​നുള്ള നമ്മുടെ തീരു​മാ​നം ശക്തമാ​ക്കാൻ പ്രത്യാശ എങ്ങനെ നമ്മളെ സഹായി​ക്കും?

നിങ്ങളു​ടെ സ്‌നേഹം വർധി​ക്കട്ടെ

പ്രശ്‌നങ്ങൾ നേരി​ടു​മ്പോ​ഴും നമ്മുടെ സ്‌നേഹം വർധി​പ്പി​ക്കാൻ എങ്ങനെ കഴിയു​മെന്നു കാണാൻ ഫിലി​പ്പി​യർക്കുള്ള കത്ത്‌ നമ്മളെ സഹായി​ക്കു​ന്നു.

‘നിന്നെ ശ്രദ്ധി​ക്കു​ന്ന​വരെ’ നീ രക്ഷിക്കും

യഹോ​വ​യെ​ക്കു​റിച്ച്‌ പഠിക്കാൻ കുടും​ബാം​ഗ​ങ്ങളെ സഹായി​ക്കു​ന്ന​തി​നു നമുക്ക്‌ എന്തു ചെയ്യാം?

നിയമ​ന​ത്തിൽ മാറ്റം വരു​മ്പോൾ. . .

വളരെ​യ​ധി​കം പ്രിയ​പ്പെട്ട നിയമനം വിടേ​ണ്ടി​വ​ന്നത്‌ പലർക്കും ശരിക്കും ബുദ്ധി​മു​ട്ടാ​യി​രു​ന്നു. ഈ മാറ്റവു​മാ​യി പൊരു​ത്ത​പ്പെ​ടാൻ അവരെ എന്തു സഹായി​ക്കും?

വിശ്വാ​സം—നമ്മളെ ശക്തരാ​ക്കി​നി​റു​ത്തുന്ന ഗുണം

വിശ്വാ​സ​ത്തിന്‌ അസാമാ​ന്യ​മായ ശക്തിയുണ്ട്‌. മലപോ​ലെ​യുള്ള പ്രശ്‌നങ്ങൾ ഉയർന്നു​വ​ന്നാ​ലും, വിശ്വാ​സ​മു​ണ്ടെ​ങ്കിൽ അവ നേരി​ടാൻ നമ്മൾ പ്രാപ്‌ത​രാ​കും.

സ്‌നാ​പ​ക​യോ​ഹ​ന്നാൻ—സന്തോഷം നിലനി​റു​ത്താൻ നമുക്ക്‌ ഒരു മാതൃക

ദൈവ​സേ​വ​ന​ത്തിൽ നിരാശ തോന്നുന്ന സമയത്ത്‌ നമുക്ക്‌ എങ്ങനെ സന്തോഷം നിലനി​റു​ത്താം?