വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2019 ഏപ്രില്‍ 

ഈ ലക്കത്തിൽ 2019 ജൂൺ 3 മുതൽ 30 വരെയുള്ള പഠന​ലേ​ഖ​നങ്ങൾ അടങ്ങി​യി​രി​ക്കു​ന്നു

നിങ്ങൾ ശുശ്രൂഷ നന്നായി ചെയ്‌തു​തീർക്കു​ന്നു​ണ്ടോ?

നമുക്ക്‌ എങ്ങനെ പ്രസം​ഗ​പ്ര​വർത്തനം കൂടുതൽ ഫലപ്ര​ദ​വും രസകര​വും ആക്കാം?

യേശു​വി​നെ അനുക​രി​ക്കുക, മനസ്സമാ​ധാ​നം കാത്തു​സൂ​ക്ഷി​ക്കുക

സമാധാ​നം കാത്തു​സൂ​ക്ഷി​ക്കാൻ യേശു ചെയ്‌ത മൂന്നു കാര്യ​ങ്ങ​ളുണ്ട്‌. തീവ്ര​മായ പരി​ശോ​ധ​നകൾ നേരി​ടു​മ്പോൾ സമാധാ​നം കാത്തു​സൂ​ക്ഷി​ക്കാൻ അതു നമ്മളെ​യും സഹായി​ക്കും.

മരണ​ത്തെ​ക്കു​റി​ച്ചുള്ള സത്യം അറിഞ്ഞ നമ്മൾ എന്തു ചെയ്യണം?

മരണ​ത്തോ​ടു ബന്ധപ്പെട്ട്‌ നടത്തുന്ന തിരു​വെ​ഴു​ത്തു​വി​രു​ദ്ധ​മായ ആചാര​ങ്ങ​ളിൽ ഉൾപ്പെ​ടു​ന്നതു നമുക്ക്‌ എങ്ങനെ ഒഴിവാ​ക്കാം?

യഹോ​വ​യു​ടെ സഹായം സ്വീക​രി​ക്കുക, ദുഷ്ടാ​ത്മാ​ക്കളെ ചെറു​ത്തു​നിൽക്കുക

സാത്താ​നും ഭൂതങ്ങ​ളും വഴി​തെ​റ്റി​ക്കാ​തി​രി​ക്കാൻ നമുക്ക്‌ എന്തൊക്കെ ചെയ്യാം?

ജീവിതകഥ

ഞങ്ങൾ ‘വില​യേ​റിയ മുത്ത്‌’ കണ്ടെത്തി

ഓസ്‌​ട്രേ​ലി​യ​ക്കാ​രായ വിൻസ്റ്റൺ പെയ്‌നി​ന്റെ​യും പമേല​യു​ടെ​യും സംതൃ​പ്‌തി നിറഞ്ഞ ജീവി​ത​ത്തെ​ക്കു​റിച്ച്‌ വായി​ക്കുക.

നിങ്ങൾക്ക്‌ അറിയാമോ?

പുരാ​ത​ന​കാ​ല​ങ്ങ​ളിൽ ആളുകൾ എങ്ങനെ​യാ​ണു കപ്പൽയാ​ത്ര ചെയ്‌തിരുന്നത്‌?