വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2019 ജൂലൈ 

ഈ ലക്കത്തിൽ 2019 സെപ്‌റ്റം​ബർ 2 മുതൽ 29 വരെയുള്ള പഠന​ലേ​ഖ​നങ്ങൾ അടങ്ങി​യി​രി​ക്കു​ന്നു

ഉപദ്ര​വങ്ങൾ നേരി​ടാൻ ഇപ്പോൾത്തന്നെ തയ്യാ​റെ​ടു​ക്കുക

കൂടുതൽ ധൈര്യ​മു​ള്ള​വ​രാ​കാ​നും എതിർപ്പു​ക​ളു​ടെ സമയത്ത്‌ പിടി​ച്ചു​നിൽക്കാ​നും നമുക്ക്‌ എങ്ങനെ കഴിയും?

നിരോ​ധ​ന​ത്തിൻകീ​ഴി​ലും യഹോ​വയെ ആരാധി​ക്കുക

യഹോ​വയെ ആരാധി​ക്കു​ന്നതു ഗവൺമെന്റ്‌ നിരോ​ധി​ക്കു​ക​യാ​ണെ​ങ്കിൽ എന്തു ചെയ്യണം?

“പോയി . . . ശിഷ്യ​രാ​ക്കുക”

ആളുകളെ ശിഷ്യ​രാ​ക്കു​ന്നത്‌ ഇത്ര പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌, നമ്മുടെ നിയമനം നന്നായി ചെയ്യാൻ സഹായി​ക്കുന്ന ചില നിർദേ​ശങ്ങൾ ഏവ?

ദൈവ​ത്തെ​ക്കു​റിച്ച്‌ പഠിക്കാൻ മതവി​ശ്വാ​സ​മി​ല്ലാത്ത ആളുകളെ സഹായി​ക്കുക

ദൈവത്തെ സ്‌നേ​ഹി​ക്കാ​നും ക്രിസ്‌തു​വി​ന്റെ ശിഷ്യ​രാ​യി​ത്തീ​രാ​നും മതവി​ശ്വാ​സ​മി​ല്ലാത്ത ആളുകളെ നമുക്ക്‌ എങ്ങനെ​യാ​ണു സഹായി​ക്കാൻ കഴിയുക?

ജീവിതകഥ

യഹോ​വ​യു​ടെ അനു​ഗ്ര​ഹങ്ങൾ എന്റെ പ്രതീ​ക്ഷ​ക​ളെ​യെ​ല്ലാം കടത്തി​വെട്ടി!

ആഫ്രി​ക്ക​യി​ലെ മിഷനറി ജീവിതം മാൻ​ഫ്രെഡ്‌ റ്റൊനാ​ക്കി​നെ ക്ഷമ ഉൾപ്പെടെ അനേകം ഗുണങ്ങൾ വളർത്തി​യെ​ടു​ക്കാ​നും ഉള്ളതു​കൊണ്ട്‌ തൃപ്‌തി​പ്പെ​ടാ​നും സഹായിച്ചു.

എനിക്കു​വേ​ണ്ടി​യാ​ണോ യേശു മരിച്ചത്‌ ?

നിങ്ങളെ എപ്പോ​ഴെ​ങ്കി​ലും വില​കെ​ട്ട​വ​രാ​ണെന്ന തോന്നൽ അലട്ടിയിട്ടുണ്ടോ? അത്തരം വികാ​ര​ങ്ങളെ മറിക​ട​ക്കാൻ നിങ്ങൾക്ക്‌ എങ്ങനെ കഴിയും?