വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2019 ഡിസംബര്‍ 

ഈ ലക്കത്തിൽ 2020 ഫെബ്രു​വരി 3 മുതൽ മാർച്ച്‌ 1 വരെയുള്ള പഠന​ലേ​ഖ​നങ്ങൾ അടങ്ങി​യി​രി​ക്കു​ന്നു.

ജോലി​ക്കും വിശ്ര​മ​ത്തി​നും “ഒരു നിയമി​ത​സ​മ​യ​മുണ്ട്‌”

ഇസ്രാ​യേ​ല്യർക്കു കൊടുത്ത ആഴ്‌ച​തോ​റു​മുള്ള ശബത്തിന്റെ ദൃഷ്ടാന്തം ഉപയോ​ഗി​ച്ചു​കൊണ്ട്‌, ജോലി​യോ​ടും വിശ്ര​മ​ത്തോ​ടും ഉള്ള നമ്മുടെ മനോ​ഭാ​വം വിലയി​രു​ത്താൻ ഈ ലേഖനം സഹായി​ക്കും.

യഹോവ സ്വാത​ന്ത്ര്യം നൽകുന്നു

പുരാതന കാലത്തെ ജൂബിലി, നമുക്കു സ്വാത​ന്ത്ര്യം ലഭിക്കാൻ യഹോവ ചെയ്‌തിരിക്കുന്ന ഒരു ക്രമീ​ക​ര​ണ​ത്തെ​പ്പറ്റി ഓർമി​പ്പി​ക്കു​ന്നു.

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

മോശ​യു​ടെ നിയമ​ത്തിൽ, വിവാ​ഹ​നി​ശ്ചയം കഴിഞ്ഞ ഒരു പെൺകു​ട്ടി​യെ ഒരു പുരുഷൻ “വയലിൽവെച്ച്‌” ബലാത്സം​ഗം ചെയ്യു​ക​യും അവൾ അലമു​റ​യി​ടു​ക​യും ചെയ്‌താൽ അവളുടെ മേൽ വ്യഭി​ചാ​ര​ക്കു​റ്റം വരില്ലാ​യി​രു​ന്നു, എന്നാൽ പുരുഷൻ കുറ്റക്കാ​ര​നാ​കും. എന്തുകൊണ്ട്‌?

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

ശരി​തെ​റ്റു​ക​ളെ​ക്കു​റി​ച്ചുള്ള അറിവി​ന്റെ മരത്തിൽനിന്ന്‌ കഴിച്ചാൽ മരിക്കി​ല്ലെന്നു സാത്താൻ ഹവ്വയോ​ടു പറഞ്ഞ​പ്പോൾ, ഇന്നു സർവസാ​ധാ​ര​ണ​മാ​യി​രി​ക്കുന്ന ദേഹി​യു​ടെ അമർത്യത എന്ന ആശയം സാത്താൻ ഹവ്വയോ​ടു പറയു​ക​യാ​യി​രു​ന്നോ?

നിങ്ങൾക്ക്‌ യഹോ​വയെ എത്ര നന്നായി അറിയാം?

യഹോ​വയെ അറിയുക എന്നാൽ എന്താണ്‌ അർഥം, യഹോ​വ​യു​മാ​യി ഒരു അടുത്ത ബന്ധം വളർത്തു​ന്ന​തി​നെ​ക്കു​റിച്ച്‌ മോശ​യിൽനി​ന്നും ദാവീദ്‌ രാജാ​വിൽനി​ന്നും എന്തു പഠിക്കാം?

മാതാ​പി​താ​ക്കളേ, യഹോ​വയെ സ്‌നേ​ഹി​ക്കാൻ മക്കളെ പഠിപ്പി​ക്കുക

യഹോ​വയെ സ്‌നേ​ഹി​ക്കാ​നും സേവി​ക്കാ​നും മാതാ​പി​താ​ക്കൾക്കു മക്കളെ എങ്ങനെ പഠിപ്പി​ക്കാം?

“എല്ലാത്തി​നും നന്ദി പറയുക”

നന്ദി കാണി​ക്കു​ന്നത്‌ നമുക്കു നല്ലതാ​ണെന്നു പറയു​ന്ന​തിന്‌ അനേകം കാരണ​ങ്ങ​ളുണ്ട്‌.

നിങ്ങൾ ഓർക്കു​ന്നു​വോ?

വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ അടുത്തി​ടെ വന്ന ലേഖനങ്ങൾ നിങ്ങൾ ആസ്വദി​ച്ചോ? നിങ്ങൾക്ക്‌ എന്തെല്ലാം ഓർത്തെ​ടു​ക്കാൻ കഴിയു​ന്നു​ണ്ടെന്നു നോക്കൂ.

വിഷയ​സൂ​ചിക—2019 വീക്ഷാ​ഗോ​പു​രം, ഉണരുക!

വീക്ഷാ​ഗോ​പു​രം, ഉണരുക! മാസി​ക​ക​ളിൽ വന്ന എല്ലാ ലേഖന​ങ്ങ​ളു​ടെ​യും ഒരു സൂചിക; വിഷയം തിരിച്ച്‌ കൊടു​ത്തി​രി​ക്കു​ന്നു.