വിഷയസൂചിക—2019 വീക്ഷാഗോപുരം, ഉണരുക!
ലേഖനം വന്ന ലക്കം ഏതെന്നു കൊടുത്തിരിക്കുന്നു
വീക്ഷാഗോപുരത്തിന്റെ പഠനപ്പതിപ്പ്
ക്രിസ്തീയ ജീവിതവും ഗുണങ്ങളും
“എല്ലാത്തിനും നന്ദി പറയുക,” ഡിസ.
നന്മ—എങ്ങനെ വളർത്തിയെടുക്കാം? മാർച്ച്
വിശ്വാസം—നമ്മളെ ശക്തരാക്കിനിറുത്തുന്ന ഗുണം, ആഗ.
സന്തോഷം നിലനിറുത്താൻ നമുക്ക് ഒരു മാതൃക (സ്നാപകയോഹന്നാൻ), ആഗ.
ജീവിതകഥകൾ
ഞങ്ങൾ ‘വിലയേറിയ മുത്ത് ’ കണ്ടെത്തി (ഡബ്ല്യൂ. പെയ്നും പി. പെയ്നും), ഏപ്രി.
മഹത്തായ ക്രിസ്തീയപൈതൃകം ‘തഴച്ചുവളരാൻ’ എന്നെ സഹായിച്ചു (ഡബ്ല്യൂ. മിൽസ്), ഫെബ്രു.
യഹോവയുടെ അനുഗ്രഹങ്ങൾ എന്റെ പ്രതീക്ഷകളെയെല്ലാം കടത്തിവെട്ടി (എം. റ്റോനക്), ജൂലൈ
പഠനലേഖനങ്ങൾ
അന്ത്യം വരുന്നതിനു മുമ്പ് നല്ല സുഹൃദ്ബന്ധങ്ങൾ വളർത്തിയെടുക്കുക, നവ.
അർമഗെദോൻ—ഒരു സന്തോഷവാർത്ത, സെപ്റ്റ.
ഈ ‘അവസാനനാളുകളുടെ’ അവസാനത്തിൽ ഉത്സാഹത്തോടെ, ഒക്ടോ.
“ഈ ലോകത്തിന്റെ ജ്ഞാനം” നിങ്ങളെ വഴിതെറ്റിക്കരുത്, മെയ്
ഉപദ്രവങ്ങൾ നേരിടാൻ ഇപ്പോൾത്തന്നെ തയ്യാറെടുക്കുക, ജൂലൈ
“എന്റെ അടുത്ത് വരൂ; ഞാൻ നിങ്ങൾക്ക് ഉന്മേഷം
പകരാം,” സെപ്റ്റ.
“ഒരു മഹാപുരുഷാരം,” സെപ്റ്റ.
ജോലിക്കും വിശ്രമത്തിനും “ഒരു നിയമിതസമയമുണ്ട്,” ഡിസ.
“ഞങ്ങൾ മടുത്ത് പിന്മാറുന്നില്ല!” ആഗ.
ദുരിതങ്ങൾ നേരിടാൻ മറ്റുള്ളവരെ സഹായിക്കുക, ജൂൺ
ദുഷ്പെരുമാറ്റത്തിന് ഇരയായവർക്ക് ആശ്വാസം, മെയ്
ദൈവത്തെക്കുറിച്ച് പഠിക്കാൻ മതവിശ്വാസമില്ലാത്ത ആളുകളെ സഹായിക്കുക, ജൂലൈ
ദൈവപരിജ്ഞാനത്തിന് എതിരായ എല്ലാ ചിന്താഗതികളെയും കീഴടക്കുക, ജൂൺ
നന്ദി കാണിക്കേണ്ടത് എന്തുകൊണ്ട്? ഫെബ്രു.
നിങ്ങൾ ആരായിത്തീരാൻ യഹോവ ഇടയാക്കും? ഒക്ടോ.
നിങ്ങൾക്ക് എങ്ങനെ ഹൃദയം കാത്തുസൂക്ഷിക്കാം? ജനു.
‘നിങ്ങൾ തുടങ്ങിവെച്ച കാര്യം ചെയ്തുതീർക്കുക,’ നവ.
നിങ്ങൾക്ക് യഹോവയെ എത്ര നന്നായി അറിയാം? ഡിസ.
നിങ്ങളുടെ നിഷ്കളങ്കത കാത്തുസൂക്ഷിക്കുക, ഫെബ്രു.
നിങ്ങളുടെ പഠനരീതി മെച്ചപ്പെടുത്തുക, മെയ്
നിങ്ങൾ ശുശ്രൂഷ നന്നായി ചെയ്തുതീർക്കുന്നുണ്ടോ? ഏപ്രി.
നിങ്ങളുടെ സ്നേഹം വർധിക്കട്ടെ, ആഗ.
‘നിന്നെ ശ്രദ്ധിക്കുന്നവരെ’ നീ രക്ഷിക്കും, ആഗ.
നിയമനത്തിൽ മാറ്റം വരുമ്പോൾ, ആഗ.
നിരോധനത്തിൻകീഴിലും യഹോവയെ ആരാധിക്കുക, ജൂലൈ
പരിശുദ്ധാത്മാവ് നമ്മളെ സഹായിക്കുന്നത് എങ്ങനെ? നവ.
“പോയി . . . ശിഷ്യരാക്കുക,” ജൂലൈ
“ഭയപ്പെടേണ്ടാ, ഞാനല്ലേ നിന്റെ ദൈവം!” ജനു.
മരണത്തെക്കുറിച്ചുള്ള സത്യം അറിഞ്ഞ നമ്മൾ എന്തു ചെയ്യണം? ഏപ്രി.
മറ്റുള്ളവരുടെ മനോവികാരങ്ങൾ പരിഗണിക്കുക, മാർച്ച്
‘മഹാകഷ്ടതയുടെ’ സമയത്ത് വിശ്വസ്തരായിരിക്കുക, ഒക്ടോ.
മീറ്റിങ്ങുകൾക്കു കൂടിവരാൻ നമ്മളെ പ്രചോദിപ്പിക്കുന്ന ഗുണങ്ങൾ, ജനു.
മാതാപിതാക്കളേ, യഹോവയെ സ്നേഹിക്കാൻ മക്കളെ പഠിപ്പിക്കുക, ഡിസ.
യഹോവ പറയുന്നത് ശ്രദ്ധിക്കുക, മാർച്ച്
യഹോവയുടെ സഹായം സ്വീകരിക്കുക, ദുഷ്ടാത്മാക്കളെ ചെറുത്തുനിൽക്കുക, ഏപ്രി.
യഹോവയ്ക്കു മനസ്സോടെ കീഴ്പെടുക, സെപ്റ്റ.
യഹോവയ്ക്കു സമ്പൂർണഭക്തി കൊടുക്കുക, ഒക്ടോ.
യഹോവ സ്വാതന്ത്ര്യം നൽകുന്നു, ഡിസ.
യഹോവ താഴ്മയുള്ള ദാസന്മാരെ വിലമതിക്കുന്നു, സെപ്റ്റ.
യേശുവിനെ അനുകരിക്കുക, മനസ്സമാധാനം കാത്തുസൂക്ഷിക്കുക, ഏപ്രി.
ലളിതമായ ഒരു ആചരണം സ്വർഗീയരാജാവിനെക്കുറിച്ച് പഠിപ്പിക്കുന്നത്, ജനു.
ലേവ്യ പുസ്തകത്തിൽനിന്ന് നമുക്കു പഠിക്കാൻ കഴിയുന്ന പാഠങ്ങൾ, നവ.
“വിശ്വാസം എന്ന വലിയ പരിച” നിങ്ങൾ കാത്തുസൂക്ഷിക്കുന്നുണ്ടോ? നവ.
ശുശ്രൂഷയിൽ സഹാനുഭൂതി കാണിക്കുക, മാർച്ച്
സഭാമധ്യേ യഹോവയെ സ്തുതിക്കുക, ജനു.
സമ്മർദം അനുഭവിക്കുമ്പോൾ യഹോവയിൽ ആശ്രയിക്കുക, ജൂൺ
‘സൂക്ഷിക്കുക! ആരും നിങ്ങളെ അടിമകളാക്കരുത് !’ ജൂൺ
സ്നേഹവും നീതിയും—പുരാതന ഇസ്രായേലിൽ, ഫെബ്രു.
സ്നേഹവും നീതിയും—ക്രിസ്തീയസഭയിൽ, മെയ്
സ്നേഹവും നീതിയും—ദുഷ്ടതയുടെ ഭീഷണി നേരിടുന്നവർക്ക്, മെയ്
സൗമ്യത അന്വേഷിക്കൂ, യഹോവയെ സന്തോഷിപ്പിക്കൂ, ഫെബ്രു.
സ്നാനമേൽക്കാൻ എനിക്ക് എന്താണു തടസ്സം? മാർച്ച്
മറ്റു ലേഖനങ്ങൾ
പുരാതനകാലങ്ങളിലെ കപ്പൽയാത്ര, ഏപ്രി.
ബൈബിൾക്കാലങ്ങളിൽ കാര്യസ്ഥന്മാരുടെ ഉത്തരവാദിത്വം, നവ.
സാത്താന്റെ ഒരു കെണി—എങ്ങനെ സംരക്ഷണം നേടാം? (അശ്ലീലം), ജൂൺ
സിനഗോഗുകൾ എങ്ങനെയാണ് നിലവിൽവന്നത്? ഫെബ്രു.
ബൈബിൾ
ഒരു പുരാതന ചുരുൾ ‘തുറക്കുന്നു,’ ജൂൺ
യഹോവ
യഹോവയുടെ സാക്ഷികൾ
യേശുക്രിസ്തു
എനിക്കുവേണ്ടിയാണോ മരിച്ചത്? ജൂലൈ
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
അമർത്യമായ ദേഹി എന്ന ആശയം ഏദെനിലാണോ ഉത്ഭവിച്ചത്? (ഉൽ 3:4), ഡിസ.
രണ്ടു സാക്ഷികളില്ലെങ്കിലും “വയലിൽവെച്ച്” ബലാത്സംഗം ചെയ്യപ്പെട്ട ഒരു പെൺകുട്ടിയെ നിരപരാധിയായി കണ്ടിരുന്നത് എന്തുകൊണ്ട്? (ആവ 22:25-27), ഡിസ.
വീക്ഷാഗോപുരത്തിന്റെ പൊതുപ്പതിപ്പ്