വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2019 ഫെബ്രുവരി
ഈ ലക്കത്തിൽ 2019 ഏപ്രിൽ 8 മുതൽ മെയ് 5 വരെയുള്ള പഠനലേഖനങ്ങൾ അടങ്ങിയിരിക്കുന്നു.
നിങ്ങളുടെ നിഷ്കളങ്കത കാത്തുസൂക്ഷിക്കുക
എന്താണു നിഷ്കളങ്കത? നമുക്ക് അത് എങ്ങനെ കാത്തുസൂക്ഷിക്കാം?
സൗമ്യത അന്വേഷിക്കൂ, യഹോവയെ സന്തോഷിപ്പിക്കൂ
സൗമ്യത കാണിക്കുന്നതിൽ മോശയും യേശുവും മികച്ച മാതൃക വെച്ചിരിക്കുന്നത് എങ്ങനെ? ഇക്കാലത്ത് സൗമ്യത വളർത്തിയെടുക്കുന്നതിന്റെ പ്രയോജനങ്ങൾ എന്തെല്ലാം?
നന്ദി കാണിക്കേണ്ടത് എന്തുകൊണ്ട് ?
നന്ദി കാണിക്കുന്നതിനെക്കുറിച്ച് യഹോവ, യേശു, കുഷ്ഠരോഗിയായ ശമര്യക്കാരൻ എന്നിവരിൽനിന്ന് എന്തു പഠിക്കാം?
സ്നേഹവും നീതിയും—പുരാതന ഇസ്രായേലിൽ
സ്നേഹവും നീതിയും ദൈവം വളരെ പ്രധാനമായി കാണുന്നെന്നു മോശയുടെ നിയമം എങ്ങനെയാണു വെളിപ്പെടുത്തുന്നത്?
ജീവിതകഥ
മഹത്തായ ക്രിസ്തീയപൈതൃകം ‘തഴച്ചുവളരാൻ’ എന്നെ സഹായിച്ചു
80-ലധികം വർഷമായി യഹോവയെ സേവിക്കുന്ന വുഡ്വർത്ത് മിൽസിന്റെ അനുഭവം വായിക്കുക.
നിങ്ങൾക്ക് അറിയാമോ?
സിനഗോഗുകൾ എങ്ങനെയാണ് നിലവിൽവന്നത് ?