വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2019 മെയ് 

ഈ ലക്കത്തിൽ 2019 ജൂലൈ 1 മുതൽ ആഗസ്റ്റ്‌ 4 വരെയുള്ള പഠന​ലേ​ഖ​നങ്ങൾ അടങ്ങി​യി​രി​ക്കു​ന്നു.

സ്‌നേ​ഹ​വും നീതി​യും—ക്രിസ്‌തീ​യ​സ​ഭ​യിൽ

ക്രിസ്‌തു​വി​ന്റെ നിയമം എന്താണ്‌, അത്‌ എങ്ങനെ​യാ​ണു നീതി ഉയർത്തിപ്പിടിക്കുന്നത്‌ ?

സ്‌നേ​ഹ​വും നീതി​യും—ദുഷ്ടത​യു​ടെ ഭീഷണി നേരി​ടു​ന്ന​വർക്ക്‌

ദുഷ്‌പെ​രു​മാ​റ്റ​ത്തിൽനിന്ന്‌ മാതാ​പി​താ​ക്കൾക്കു മക്കളെ എങ്ങനെ സംരക്ഷി​ക്കാം, മൂപ്പന്മാർക്കു സഭയെ എങ്ങനെ സംരക്ഷി​ക്കാം?

ദുഷ്‌പെ​രു​മാ​റ്റ​ത്തിന്‌ ഇരയാ​യ​വർക്ക്‌ ആശ്വാസം

ദൈവ​ത്തി​ന്റെ വചനവും മൂപ്പന്മാ​രും പക്വത​യുള്ള ക്രിസ്‌തീ​യ​സ​ഹോ​ദ​രി​മാ​രും ദുഷ്‌പെ​രു​മാ​റ്റ​ത്തിന്‌ ഇരയാ​യ​വരെ ആശ്വസി​പ്പി​ക്കു​ന്നത്‌ എങ്ങനെ?

“ഈ ലോക​ത്തി​ന്റെ ജ്ഞാനം” നിങ്ങളെ വഴി​തെ​റ്റി​ക്ക​രുത്‌

ആശ്രയ​യോ​ഗ്യ​മായ മാർഗ​നിർദേശം തരാൻ യഹോ​വ​യ്‌ക്കു മാത്രമേ കഴിയൂ എന്നു പറയു​ന്നത്‌ എന്തുകൊണ്ട്‌? നമ്മളെ​ക്കു​റി​ച്ചു​തന്നെ സമനി​ല​യുള്ള വീക്ഷണ​മു​ണ്ടാ​യി​രി​ക്കാൻ ബൈബിൾ എങ്ങനെ​യാ​ണു സഹായിക്കുന്നത്‌?

നിങ്ങളു​ടെ പഠനരീ​തി മെച്ച​പ്പെ​ടു​ത്തുക

നമുക്ക്‌ എങ്ങനെ ശരിയായ മുൻഗ​ണ​നകൾ വെക്കാ​നും വ്യക്തി​പ​ര​മായ ബൈബിൾപ​ഠ​ന​ത്തിൽനിന്ന്‌ പൂർണ​പ്ര​യോ​ജനം നേടാ​നും കഴിയും?