വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2020 ജനുവരി 

ഈ ലക്കത്തിൽ 2020 മാർച്ച്‌ 2 മുതൽ ഏപ്രിൽ 5 വരെയുള്ള പഠന​ലേ​ഖ​നങ്ങൾ അടങ്ങി​യി​രി​ക്കു​ന്നു.

‘നിങ്ങൾ പോയി ആളുകളെ ശിഷ്യ​രാ​ക്കുക’

ശിഷ്യ​രാ​ക്കൽവേ​ല​യിൽ നമുക്ക്‌ എങ്ങനെ മെച്ച​പ്പെ​ടാൻ കഴിയു​മെന്നു ചിന്തി​ക്കാൻ 2020-ലെ വാർഷി​ക​വാ​ക്യം ഈ വർഷം മുഴുവൻ നമ്മളെ സഹായി​ക്കും.

‘ആശ്വാ​സ​ത്തി​ന്റെ’ ഒരു ഉറവാ​കാൻ നിങ്ങൾക്കു കഴിയും

മറ്റുള്ള​വർക്ക്‌ ആശ്വാ​സ​ത്തി​ന്റെ ഉറവാ​കാ​നും അവരെ പിന്തു​ണ​യ്‌ക്കാ​നും നിങ്ങളെ സഹായി​ക്കുന്ന മൂന്നു ഗുണങ്ങ​ളെ​ക്കു​റിച്ച്‌ പഠിക്കുക.

നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യ്‌ക്കു നിങ്ങൾ വില​പ്പെ​ട്ട​വ​രാണ്‌

രോഗ​മോ സാമ്പത്തി​ക​ബു​ദ്ധി​മു​ട്ടോ പ്രായ​ത്തി​ന്റെ അവശത​ക​ളോ കാരണം നിരു​ത്സാ​ഹം തോന്നു​മ്പോൾ, നമ്മുടെ സ്വർഗീ​യ​പി​താ​വി​ന്റെ സ്‌നേ​ഹ​ത്തിൽനിന്ന്‌ നമ്മളെ വേർപെ​ടു​ത്താൻ ഒന്നിനും കഴിയി​ല്ലെന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം.

‘ആത്മാവു​തന്നെ ഉറപ്പു തരുന്നു’

തനിക്കു പരിശു​ദ്ധാ​ത്മാ​വി​ന്റെ അഭി​ഷേകം ലഭിച്ചി​ട്ടു​ണ്ടെന്ന്‌ ഒരു വ്യക്തി എങ്ങനെ​യാണ്‌ അറിയുന്നത്‌ ? ഒരാൾക്കു സ്വർഗീ​യ​വി​ളി ലഭിക്കു​മ്പോൾ എന്താണു സംഭവിക്കുന്നത്‌ ?

ഞങ്ങൾ നിങ്ങളു​ടെ​കൂ​ടെ പോരും

സ്‌മാ​ര​ക​ദി​വസം സ്‌മാ​ര​ക​ചി​ഹ്ന​ങ്ങ​ളിൽ പങ്കുപ​റ്റു​ന്ന​വരെ നമ്മൾ എങ്ങനെ​യാണ്‌ കാണേണ്ടത്‌ ? സ്‌മാ​ര​ക​ചി​ഹ്ന​ങ്ങ​ളിൽ പങ്കുപ​റ്റു​ന്ന​വ​രു​ടെ എണ്ണം കൂടി​ക്കൂ​ടി​വ​രു​ന്ന​തിൽ നമ്മൾ ഉത്‌ക​ണ്‌ഠ​പ്പെ​ട​ണോ?