വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിഷയ​സൂ​ചിക—2022 വീക്ഷാ​ഗോ​പു​രം, ഉണരുക!

വിഷയ​സൂ​ചിക—2022 വീക്ഷാ​ഗോ​പു​രം, ഉണരുക!

ലേഖനം വന്ന ലക്കം ഏതെന്നു കൊടു​ത്തി​രി​ക്കു​ന്നു

വീക്ഷാഗോപുരത്തിന്റെ പഠനപ്പ​തിപ്പ്‌

ക്രിസ്‌തീയ ജീവി​ത​വും ഗുണങ്ങ​ളും

  • ഇസ്രായേൽ ജനത്തിനു യുദ്ധം ചെയ്യാ​മെ​ങ്കിൽ നമുക്കും പറ്റില്ലേ? ഒക്‌ടോ.

  • ഉത്‌കണ്‌ഠ തോന്നു​മ്പോ​ഴും തളരാതെ, ഏപ്രി.

  • “ദയയുടെ നിയമം,” ജൂൺ

  • പട്ടിക്കുട്ടികളും ബിസ്‌ക്ക​റ്റും (കൈവണ്ടി സാക്ഷീ​ക​രണം), ഏപ്രി.

  • ‘ഭൂമി അവകാ​ശ​മാ​ക്കാൻ’ നിങ്ങൾ തയ്യാറാ​ണോ? ഡിസ.

ജീവി​ത​ക​ഥ​കൾ

  • മരുന്നിനെക്കാൾ മൂല്യ​മുള്ള ഒന്നു ഞാൻ കണ്ടെത്തി (ആർ. റൂൾമാൻ), ഫെബ്രു.

  • യഹോവ കാണിച്ച വഴിയേ പോകാൻ ഞാൻ തീരു​മാ​നി​ച്ചു (കെ. ഈറ്റൺ), ജൂലൈ

  • യഹോവയെക്കുറിച്ച്‌ പഠിക്കാ​നും പഠിപ്പി​ക്കാ​നും എനിക്ക്‌ ഇഷ്ടമാ​യി​രു​ന്നു (എൽ. വീവർ, ജൂനിയർ), സെപ്‌റ്റ.

  • “യഹോ​വ​യ്‌ക്കു​വേണ്ടി പ്രവർത്തി​ക്കാൻ ഞാൻ ആഗ്രഹി​ച്ചു” (ഡി. വെൻ മെറുൽ), നവ.

നിങ്ങൾക്ക്‌ അറിയാ​മോ?

  • ഇസ്രായേൽജനം വധുവില നൽകി​യി​രു​ന്ന​തി​ന്റെ കാരണം, ഫെബ്രു.

  • ചെങ്ങാലിപ്രാവിനെയും നാട്ടു​പ്രാ​വി​നെ​യും ബലി അർപ്പി​ക്കാൻ അനുവ​ദി​ച്ച​തി​ന്റെ പ്രയോ​ജനം, ഫെബ്രു.

  • ബൈബിൾക്കാലങ്ങളിൽ വർഷങ്ങ​ളു​ടെ​യും മാസങ്ങ​ളു​ടെ​യും തുടക്കം തീരു​മാ​നി​ച്ചി​രു​ന്നത്‌, ജൂൺ

  • മൊർദെഖായി ശരിക്കും ജീവി​ച്ചി​രുന്ന ഒരാളാ​ണോ? നവ.

  • സ്‌തംഭത്തിൽ തറച്ച്‌ കൊന്ന ഒരാൾക്കു റോമാ​ക്കാർ മാന്യ​മായ ശവസം​സ്‌കാ​രം അനുവ​ദി​ച്ചി​രു​ന്നോ? ജൂൺ

പഠന​ലേ​ഖ​ന​ങ്ങൾ

  • ‘അനേകരെ നീതി​യി​ലേക്കു കൊണ്ടു​വ​രു​ന്നു,’ സെപ്‌റ്റ.

  • അമ്മമാരേ, യൂനീ​ക്ക​യിൽനിന്ന്‌ പഠിക്കുക, ഏപ്രി.

  • ആത്മീയലക്ഷ്യങ്ങൾ വെക്കുക, അതിൽ എത്തി​ച്ചേ​രുക, ഏപ്രി.

  • ആദ്യത്തെ പ്രവചനം, നമുക്ക്‌ അത്‌ എങ്ങനെ പ്രയോ​ജനം ചെയ്യും? ജൂലൈ

  • ചെറുപ്പക്കാരേ, സ്‌നാ​ന​ത്തി​നു ശേഷവും പുരോ​ഗതി വരുത്തുക, ആഗ.

  • “ജ്ഞാനി​ക​ളു​ടെ വാക്കുകൾ . . . കേൾക്കുക,” ഫെബ്രു.

  • ദൈവരാജ്യം ഭരിക്കു​ന്നു! ജൂലൈ

  • നമുക്ക്‌ എന്നെന്നും ജീവി​ക്കാ​നാ​കും, ഡിസ.

  • നമ്മുടെ കാഴ്‌ച​പ്പാ​ടി​നെ സ്വാധീ​നി​ക്കേണ്ട ജ്ഞാനം, മെയ്‌

  • നമ്മുടെ സഹോ​ദ​ര​ങ്ങളെ നമുക്കു വിശ്വ​സി​ക്കാ​നാ​കും, സെപ്‌റ്റ.

  • നിങ്ങൾക്കു ‘പഴയ വ്യക്തി​ത്വം ഉരിഞ്ഞു​ക​ള​യാ​നാ​കും’ മാർച്ച്‌

  • നിങ്ങൾക്കു ശരിക്കും സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കാ​നാ​കും, ഒക്‌ടോ.

  • നിങ്ങളുടെ ഉപദേശം “ഹൃദയ​ത്തി​നു സന്തോഷം” നൽകു​ന്ന​താ​ണോ? ഫെബ്രു.

  • നിങ്ങളുടെ പേര്‌ ‘ജീവന്റെ പുസ്‌ത​ക​ത്തി​ലു​ണ്ടോ?’ സെപ്‌റ്റ.

  • നിങ്ങളുടെ പ്രത്യാശ ശക്തമാ​ക്കി​നി​റു​ത്തുക, ഒക്‌ടോ.

  • നിങ്ങളുടെ ‘സംസാ​ര​രീ​തി . . . നല്ലൊരു മാതൃ​ക​യാ​ണോ?’ ഏപ്രി.

  • “നീ എന്റെകൂ​ടെ പറുദീ​സ​യി​ലു​ണ്ടാ​യി​രി​ക്കും,” ഡിസ.

  • “പരസ്‌പരം . . . ബലപ്പെ​ടു​ത്തുക,” ആഗ.

  • പ്രയാസസാഹചര്യങ്ങളിലും സമാധാ​ന​ത്തോ​ടെ​യി​രി​ക്കാ​നാ​കും, ഡിസ.

  • പ്രയാസസാഹചര്യങ്ങളിൽ സഹിച്ചു​നിൽക്കാൻ മറ്റുള്ള​വരെ സഹായി​ക്കുക, ഡിസ.

  • പ്രസംഗപ്രവർത്തനം ചെയ്യാൻ യഹോവ എങ്ങനെ​യാ​ണു സഹായിക്കുന്നത്‌? നവ.

  • പ്രാർഥിക്കാനുള്ള അവസരത്തെ വലി​യൊ​രു അനു​ഗ്ര​ഹ​മാ​യി കാണുക, ജൂലൈ

  • മറ്റുള്ളവരോടു ക്ഷമിക്കൂ, യഹോ​വ​യു​ടെ അനു​ഗ്രഹം നേടൂ! ജൂൺ

  • മാതാപിതാക്കളേ, യഹോ​വയെ സ്‌നേ​ഹി​ക്കാൻ മക്കളെ സഹായി​ക്കുക, മെയ്‌

  • മൂപ്പന്മാരേ, പൗലോസ്‌ അപ്പോ​സ്‌ത​ലന്റെ മാതൃക അനുക​രി​ക്കുക, മാർച്ച്‌

  • യഥാർഥജ്ഞാനം വിളി​ച്ചു​പ​റ​യു​ന്നു, ഒക്‌ടോ.

  • യഹോവ കാര്യങ്ങൾ ചെയ്യുന്ന വിധം ശരിയാ​ണെന്ന്‌ ഉറപ്പു​ണ്ടോ? ഫെബ്രു.

  • യഹോവ—ക്ഷമിക്കു​ന്ന​തിൽ ഏറ്റവും നല്ല മാതൃക, ജൂൺ

  • യഹോവ നമ്മളെ ശ്രദ്ധി​ക്കു​ന്നു, പരിപാ​ലി​ക്കു​ന്നു, ആഗ.

  • “യഹോ​വ​യിൽ പ്രത്യാശ വെക്കൂ!” ജൂൺ

  • യഹോവയിൽനിന്ന്‌ നമ്മളെ വേർപെ​ടു​ത്താൻ ഒന്നി​നെ​യും അനുവ​ദി​ക്ക​രുത്‌, നവ.

  • യഹോവയുടെ ജനം നീതിയെ സ്‌നേ​ഹി​ക്കു​ന്നു, ആഗ.

  • യഹോവയുടെ മുമ്പാകെ ‘നിഷ്‌ക​ള​ങ്ക​രാ​യി നടക്കു​ന്നവർ സന്തുഷ്ടർ,’ ഒക്‌ടോ.

  • യഹോവയുടെ സ്‌നേഹം അറിയൂ, ഭയത്തെ കീഴടക്കൂ!, ജൂൺ

  • “യഹോ​വയെ തേടു​ന്ന​വർക്ക്‌ ഒരു നന്മയ്‌ക്കും കുറവു​ണ്ടാ​കില്ല” ജനു.

  • യഹോവയ്‌ക്കു പരമാ​വധി കൊടു​ക്കു​ന്ന​തിൽ സന്തോ​ഷി​ക്കുക, ഏപ്രി.

  • യേശു കരഞ്ഞതിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? ജനു.

  • യേശുവിനെപ്പോലെ മറ്റുള്ള​വരെ സഹായി​ക്കാൻ തയ്യാറാ​കുക, ഫെബ്രു.

  • യേശുവിന്റെ അനിയ​നിൽനിന്ന്‌ പഠിക്കുക, ജനു.

  • യേശുവിന്റെ നേതൃ​ത്വ​ത്തിൻകീ​ഴിൽ പ്രവർത്തി​ക്കുക, ജൂലൈ

  • വിശ്വസിക്കാൻ കൊള്ളാ​വുന്ന ഒരാളാ​ണെന്നു തെളി​യി​ക്കുക, സെപ്‌റ്റ.

  • വിശ്വസ്‌തത പരീക്ഷി​ക്ക​പ്പെ​ടു​മ്പോൾ സുബോ​ധ​മു​ള്ള​വ​രാ​യി​രി​ക്കുക, നവ.

  • വെളിപാട്‌—ദൈവ​ത്തി​ന്റെ ശത്രു​ക്കൾക്കു സംഭവി​ക്കാൻപോ​കു​ന്നത്‌, മെയ്‌

  • വെളിപാട്‌—നമുക്കു പഠിക്കാ​നുള്ള പാഠങ്ങൾ, മെയ്‌

  • വെളിപാട്‌—നമ്മുടെ ഭാവി​യെ​ക്കു​റിച്ച്‌ പറയു​ന്നത്‌, മെയ്‌

  • ‘സത്യത്തിൽ നടക്കു​ന്നതു’ തുടരുക, ആഗ.

  • സത്യാരാധന നമ്മുടെ സന്തോഷം വർധി​പ്പി​ക്കും, മാർച്ച്‌

  • സന്തോഷത്തോടെ സഹിച്ചു​നിൽക്കാൻ യഹോവ എങ്ങനെ​യാ​ണു സഹായിക്കുന്നത്‌? നവ.

  • “സമയം ഏറ്റവും നന്നായി ഉപയോ​ഗി​ക്കുക,” ജനു.

  • സെഖര്യ കണ്ടതു നിങ്ങൾക്കു കാണാ​നാ​കു​ന്നു​ണ്ടോ? മാർച്ച്‌

  • സ്‌നാനമേറ്റതിനു ശേഷവും “പുതിയ വ്യക്തി​ത്വം” ധരിക്കു​ന്ന​തിൽ തുടരുക, മാർച്ച്‌

  • സ്‌മാരകാചരണത്തിനായി നമ്മൾ കൂടി​വ​രു​ന്ന​തി​ന്റെ കാരണം, ജനു.

യഹോ​വ​യു​ടെ സാക്ഷികൾ

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

  • ആരായിരിക്കും ഭൂമി​യി​ലേക്കു പുനരു​ത്ഥാ​ന​പ്പെ​ടുക, അവരുടെ പുനരു​ത്ഥാ​നം എങ്ങനെ​യു​ള്ള​താ​യി​രി​ക്കും? സെപ്‌റ്റ.

  • എന്നും ദൈവ​ത്തി​ന്റെ പേര്‌ പാടി സ്‌തു​തി​ക്കു​മെന്ന്‌ ദാവീദ്‌ എഴുതി​യ​പ്പോൾ ഒരിക്ക​ലും നടക്കി​ല്ലാത്ത ഒരു കാര്യ​ത്തെ​ക്കു​റിച്ച്‌ പറയു​ക​യാ​യി​രു​ന്നോ? (സങ്ക 61:8), ഡിസ.

  • “ഞാൻ . . . സമാധാ​നം വരുത്താ​നാ​ണു വന്നത്‌ എന്നു വിചാ​രി​ക്കേണ്ടാ” എന്നു പറഞ്ഞ​പ്പോൾ യേശു എന്താണ്‌ ഉദ്ദേശിച്ചത്‌? (മത്ത 10:34, 35), ജൂലൈ

  • തിരുവെഴുത്തുപരമായി പുനർവി​വാ​ഹ​ത്തി​നു സ്വാത​ന്ത്ര്യ​മി​ല്ലാ​ത്ത​പ്പോൾ പഴയതി​നെ​യും പുതി​യ​തി​നെ​യും എങ്ങനെ കാണണം? ഏപ്രി.

  • ദാവീദ്‌ ‘മെഫി​ബോ​ശെ​ത്തി​നോട്‌ അനുകമ്പ’ കാണിച്ചു എന്നും കൊല്ലാൻ വിട്ടു​കൊ​ടു​ത്തു എന്നും പറഞ്ഞി​രി​ക്കു​ന്നത്‌ എന്തുകൊണ്ടാണ്‌? (2ശമു 21:7-9), മാർച്ച്‌

  • പൗലോസ്‌ തന്നെത്തന്നെ ‘മാസം തികയാ​തെ പിറന്നവൻ’ എന്നു വിളി​ച്ചത്‌ എന്തുകൊണ്ട്‌? (1കൊ 15:8), സെപ്‌റ്റ.

  • സത്യം ചെയ്യു​ന്ന​തി​നെ​ക്കു​റിച്ച്‌ ബൈബിൾ എന്താണു പറയുന്നത്‌? ഏപ്രി.

വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ പൊതുപ്പതിപ്പ്‌

  • വെറു​പ്പി​ന്റെ ചങ്ങല പൊട്ടി​ച്ചെ​റി​യാം, നമ്പർ 1

ഉണരുക!

  • കുഴഞ്ഞു​മ​റിഞ്ഞ ഈ ലോകത്ത്‌—തളരാതെ മുന്നോ​ട്ടു​പോ​കാൻ, നമ്പർ 1