വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2023 ഒക്ടോബര്
ഈ ലക്കത്തിൽ 2023 ഡിസംബർ 11 മുതൽ 2024 ജനുവരി 7 വരെയുള്ള പഠനലേഖനങ്ങൾ അടങ്ങിയിരിക്കുന്നു.
1923—നൂറു വർഷം മുമ്പ്
1923 എന്ന വർഷം ബൈബിൾവിദ്യാർഥികൾക്ക് പ്രോത്സാഹനത്തിന്റെ വർഷമായിരുന്നു. കാരണം സത്യാരാധനയുടെ മുഖമുദ്രയായ ഐക്യം ആരാധനയിലും പ്രസംഗപ്രവർത്തനത്തിലും വ്യക്തമായി കാണാൻ തുടങ്ങിയ വർഷമായിരുന്നു അത്.
പഠനലേഖനം 42
നിങ്ങൾ ‘അനുസരിക്കാൻ ഒരുക്കമുള്ളവരാണോ?’
2023 ഡിസംബർ 11 മുതൽ 17 വരെയുള്ള ആഴ്ചയിൽ പഠിക്കാനുള്ളത്.
പഠനലേഖനം 43
‘ദൈവം നിങ്ങളെ ശക്തരാക്കും’—എങ്ങനെ?
2023 ഡിസംബർ 18 മുതൽ 24 വരെയുള്ള ആഴ്ചയിൽ പഠിക്കാനുള്ളത്.
പഠനലേഖനം 45
ആത്മീയാലയത്തിൽ യഹോവയെ ആരാധിക്കാനുള്ള അവസരത്തെ വിലയേറിയതായി കാണുക
2024 ജനുവരി 1 മുതൽ 7 വരെയുള്ള ആഴ്ചയിൽ പഠിക്കാനുള്ളത്.
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
വിജനഭൂമിയിൽവെച്ച് ഇസ്രായേല്യർക്കു മന്നയും കാടപ്പക്ഷികളും അല്ലാതെ മറ്റെന്തെങ്കിലും കഴിക്കാനുണ്ടായിരുന്നോ?