വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2023 ഡിസംബര്‍ 

ഈ ലക്കത്തിൽ 2024 ഫെബ്രു​വരി 5 മുതൽ മാർച്ച്‌ 3 വരെയുള്ള പഠന​ലേ​ഖ​ന​ങ്ങ​ളാണ്‌ ഉള്ളത്‌.

പഠന​ലേ​ഖനം 50

വിശ്വാ​സ​വും പ്രവൃ​ത്തി​ക​ളും നമ്മളെ നീതി​മാ​ന്മാ​രാ​ക്കും

2024 ഫെബ്രു​വരി 5 മുതൽ 11 വരെയുള്ള ആഴ്‌ച​യിൽ പഠിക്കാ​നു​ള്ളത്‌.

പഠന​ലേ​ഖനം 51

നിങ്ങൾ പ്രത്യാ​ശി​ക്കു​ന്നത്‌ ഉറപ്പാ​യും നടക്കും

2024 ഫെബ്രു​വരി 12 മുതൽ 18 വരെയുള്ള ആഴ്‌ച​യിൽ പഠിക്കാ​നു​ള്ളത്‌.

മദ്യ​ത്തെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ വീക്ഷണം നിലനി​റു​ത്തുക

ചിലർ മദ്യം കഴിക്കാൻ തീരു​മാ​നി​ക്കു​മ്പോൾ, മറ്റു ചിലർ അതു വേണ്ടെന്നു വെച്ചേ​ക്കാം. മദ്യം കഴിക്കു​ന്ന​തു​മാ​യി ബന്ധപ്പെട്ട അപകടങ്ങൾ ഒഴിവാ​ക്കാൻ ഒരു ക്രിസ്‌ത്യാ​നി​യെ എന്തു സഹായി​ക്കും?

പഠന​ലേ​ഖനം 52

ചെറു​പ്പ​ക്കാ​രായ സഹോ​ദ​രി​മാ​രേ, പക്വത​യി​ലേക്കു വളരുക

2024 ഫെബ്രു​വരി 19 മുതൽ 25 വരെയുള്ള ആഴ്‌ച​യിൽ പഠിക്കാ​നു​ള്ളത്‌.

പഠന​ലേ​ഖനം 53

ചെറു​പ്പ​ക്കാ​രായ സഹോ​ദ​ര​ന്മാ​രേ, പക്വത​യി​ലേക്കു വളരുക

2024 ഫെബ്രു​വരി 26 മുതൽ മാർച്ച്‌ 3 വരെയുള്ള ആഴ്‌ച​യിൽ പഠിക്കാ​നു​ള്ളത്‌.

നിങ്ങൾ ഓർക്കു​ന്നു​ണ്ടോ?

വീക്ഷാ​ഗോ​പു​ര​ത്തിൽ അടുത്തി​ടെ വന്ന ലക്കങ്ങൾ നിങ്ങൾ വായി​ച്ചു​കാ​ണു​മ​ല്ലോ. അവ ഒന്നുകൂ​ടെ ഓർത്തെ​ടു​ക്കാം.

വിഷയ​സൂ​ചിക—2023 വീക്ഷാ​ഗോ​പു​രം, ഉണരുക!

2023-ലെ വീക്ഷാ​ഗോ​പു​രം, ഉണരുക! മാസി​ക​ക​ളിൽ വന്ന എല്ലാ ലേഖന​ങ്ങ​ളു​ടെ​യും വിഷയ​സൂ​ചിക, വിഷയ​ക്ര​മ​ത്തിൽ.

അനുഭവം

മറ്റുള്ള​വ​രോട്‌ സാക്ഷീ​ക​രി​ക്കാൻ അവസരങ്ങൾ നോക്കി​ക്കൊണ്ട്‌ ഒരു സഹോ​ദരി എങ്ങനെ​യാണ്‌ മനസ്സലിവ്‌ കാണി​ച്ചത്‌?