വിഷയസൂചിക—2023 വീക്ഷാഗോപുരം, ഉണരുക!
ഒരോ ലേഖനവും വന്ന ലക്കം ഏതെന്നു കൊടുത്തിരിക്കുന്നു
വീക്ഷാഗോപുരത്തിന്റെ പഠനപ്പതിപ്പ്
കൂടുതൽ പഠിക്കാനായി . . .
‘ആത്മീയഗീതങ്ങൾ’ മനഃപാഠമാക്കുക, (jw.org) നവ.
ആമുഖപേജിൽ വന്ന ലേഖനങ്ങൾ കാണാൻ (jw.org), ഫെബ്രു.
ഏത് ആദ്യം പഠിക്കണമെന്നു തീരുമാനിക്കുക, ജൂലൈ
കുട്ടികളെ പഠിപ്പിക്കാനുള്ള ഉപകരണങ്ങൾ (jw.org), സെപ്റ്റ.
ഗ്രാഹ്യത്തിൽ വന്ന ഏറ്റവും പുതിയ മാറ്റങ്ങൾപോലും പഠിക്കുക (ഗവേഷണസഹായി), ഒക്ടോ.
“പുതുതായി വന്നത്” എന്ന ഭാഗം നന്നായി ഉപയോഗിക്കാം (JW ലൈബ്രറി, jw.org), മാർച്ച്
ബൈബിൾവാക്യങ്ങളെക്കുറിച്ചുള്ള വിശദീകരണങ്ങൾ കണ്ടെത്താൻ ഗവേഷണസഹായി പ്രയോജനപ്പെടുത്തുക, ഏപ്രി.
യഹോവയുടെ ഗുണങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കുക (ഗവേഷണസഹായി), ആഗ.
വാച്ച്ടവർ ഓൺലൈൻ ലൈബ്രറിയിൽ ലഭ്യമായ ഗവേഷണത്തിനുള്ള ഉപകരണങ്ങൾ, മെയ്
വീക്ഷാഗോപുരത്തിലെ അനുബന്ധലേഖനങ്ങൾ (JW ലൈബ്രറി), ജൂൺ
സഹോദരങ്ങളുടെ ജീവിതകഥകൾ, ജനു.
ക്രിസ്തീയ ജീവിതവും ഗുണങ്ങളും
അവർ സ്നേഹം ‘തൊട്ടറിഞ്ഞു,’ ഫെബ്രു.
ഇണ അശ്ലീലം കാണുന്ന ഒരാളാണെങ്കിൽ, ആഗ.
മദ്യത്തെക്കുറിച്ചുള്ള ദൈവത്തിന്റെ വീക്ഷണം നിലനിറുത്തുക, ഡിസ.
ജീവിതകഥകൾ
യഹോവയിലുള്ള ആശ്രയം സുരക്ഷിതത്വം തന്നു (ഐ. ഇറ്റജോബി), നവ.
യഹോവയുടെ ദാസന്മാരുടെ ശക്തമായ വിശ്വാസം ഞാൻ കണ്ടു (ആർ. ലാന്റിസ്), ഫെബ്രു.
യഹോവയെ സേവിക്കുന്നതിൽനിന്നു ലഭിക്കുന്ന അപ്രതീക്ഷിത സന്തോഷങ്ങളും പാഠങ്ങളും (ആർ. കെസ്ക്), ജൂൺ
സ്നേഹം കാണിക്കുന്നതു നിലനിൽക്കുന്ന അനുഗ്രഹങ്ങൾ നേടിത്തരുന്നു (ആർ. റീഡ്), ജൂലൈ
നിങ്ങൾക്ക് അറിയാമോ?
ബാബിലോണിൽനിന്ന് കണ്ടെടുത്ത ഇഷ്ടികകളും അവ ഉണ്ടാക്കുന്ന വിധവും ബൈബിളിന്റെ കൃത്യതയ്ക്കു തെളിവ് നൽകുന്നത് എങ്ങനെ? ജൂലൈ
പഠനലേഖനങ്ങൾ
അപ്രതീക്ഷിതമായ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ യഹോവ നിങ്ങളെ സഹായിക്കും, ഏപ്രി.
ആത്മീയാലയത്തിൽ യഹോവയെ ആരാധിക്കാനുള്ള അവസരത്തെ വിലയേറിയതായി കാണുക, ഒക്ടോ.
“ഇളകിപ്പോകാതെ ഉറച്ചുനിൽക്കുക,” ജൂലൈ
‘എങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാരാണെന്ന് എല്ലാവരും അറിയും,’ മാർച്ച്
എടുക്കേണ്ടവ എടുക്കുക, അല്ലാത്തവ എറിഞ്ഞുകളയുക, ആഗ.
എന്റെ പ്രാർഥനകൾക്ക് യഹോവ ഉത്തരം തരുമോ? നവ.
“ക്രിസ്തുവിന്റെ സ്നേഹമാണു ഞങ്ങളെ നിർബന്ധിക്കുന്നത്,” ജനു.
ക്ഷമ കാണിക്കുന്നതിൽ തുടരുക, ആഗ.
ചെറുപ്പക്കാരായ സഹോദരന്മാരേ, പക്വതയിലേക്കു വളരുക, ഡിസ.
ചെറുപ്പക്കാരായ സഹോദരിമാരേ, പക്വതയിലേക്കു വളരുക, ഡിസ.
ചെറുപ്പക്കാരേ, നിങ്ങൾ എങ്ങനെയുള്ള ജീവിതമാണ് ആഗ്രഹിക്കുന്നത്? സെപ്റ്റ.
ദാനിയേലിന്റെ മാതൃകയിൽനിന്ന് പഠിക്കുക, ആഗ.
ദൈവം തന്ന ജീവൻ എന്ന സമ്മാനത്തെ വിലയേറിയതായി കാണുക, ഫെബ്രു.
‘ദൈവം നിങ്ങളെ ശക്തരാക്കും’—എങ്ങനെ? ഒക്ടോ.
ദൈവത്തിന്റെ ‘വചനത്തിലുള്ളതു സത്യമാണെന്ന്’ ഉറച്ചുവിശ്വസിക്കുക, ജനു.
ദൈവഭയം നമുക്കു പ്രയോജനം ചെയ്യും, ജൂൺ
ദൈവവചനം ആഴത്തിൽ പഠിക്കുക, ഒക്ടോ.
നമുക്ക് എങ്ങനെ കുറെക്കൂടി നല്ല രീതിയിൽ പ്രാർഥിക്കാം? മെയ്
നമുക്കു പരസ്പരമുള്ള സ്നേഹം എങ്ങനെ ശക്തമാക്കി നിറുത്താം? നവ.
നമ്മൾ യഹോവയെ ഭയപ്പെടേണ്ടത് എന്തുകൊണ്ട്? ജൂൺ
നിങ്ങൾ ‘അനുസരിക്കാൻ ഒരുക്കമുള്ളവരാണോ?’ ഒക്ടോ.
നിങ്ങൾക്ക് ആത്മീയലക്ഷ്യങ്ങളിൽ എത്തിച്ചേരാനാകും! മെയ്
നിങ്ങൾ പ്രത്യാശിക്കുന്നത് ഉറപ്പായും നടക്കും, ഡിസ.
നിങ്ങൾ സ്നാനമേൽക്കേണ്ടത് എന്തുകൊണ്ട്? മാർച്ച്
“നിന്റെ ആങ്ങള എഴുന്നേറ്റുവരും,” ഏപ്രി.
പത്രോസിനെപ്പോലെ നിങ്ങൾക്കും മടുത്തുപോകാതെ തുടരാനാകും, സെപ്റ്റ.
പത്രോസിന്റെ കത്തുകളിൽനിന്ന് പഠിക്കാനാകുന്ന പാഠങ്ങൾ, സെപ്റ്റ.
പുതിയ ലോകത്തെക്കുറിച്ചുള്ള യഹോവയുടെ വാഗ്ദാനത്തിൽ വിശ്വാസം ശക്തമാക്കാം, ഏപ്രി.
പ്രശ്നങ്ങളുള്ളപ്പോൾ യഹോവ സഹായിക്കുമെന്ന് ഉറപ്പുള്ളവരായിരിക്കുക, നവ.
ബൈബിൾ അതിന്റെ ഗ്രന്ഥകർത്താവിനെ പരിചയപ്പെടുത്തുന്നു, ഫെബ്രു.
ബൈബിൾപ്രവചനങ്ങളിൽനിന്ന് പഠിക്കുക, ആഗ.
ബൈബിൾവായനയിൽനിന്ന് കൂടുതൽ പ്രയോജനം നേടുക, ഫെബ്രു.
ഭൂമി പറുദീസയാക്കുമെന്ന് യഹോവ ഉറപ്പു തരുന്നു, നവ.
“മനസ്സു പുതുക്കി രൂപാന്തരപ്പെടുക,” ജനു.
മഹാകഷ്ടതയെ നേരിടാൻ നിങ്ങൾ ഒരുങ്ങിയോ? ജൂലൈ
മൂപ്പന്മാരേ, ഗിദെയോന്റെ മാതൃകയിൽനിന്ന് പഠിക്കുക, ജൂൺ
യഹോവ എങ്ങനെയാണു നമ്മുടെ പ്രാർഥനകൾക്ക് ഉത്തരം തരുന്നത്? മെയ്
യഹോവയുടെ ദിവസത്തിനായി ഒരുങ്ങിയിരിക്കുക, ജൂൺ
യഹോവയെ അനുകരിക്കുക, വഴക്കം കാണിക്കുക, ജൂലൈ
“യാഹിന്റെ ജ്വാല” അണയാതെ സൂക്ഷിക്കുക, മെയ്
യേശുവിന്റെ അത്ഭുതങ്ങളിൽനിന്ന് നമുക്ക് എന്തു പഠിക്കാം? ഏപ്രി.
വിജയിക്കാൻ യഹോവ നിങ്ങളെ സഹായിക്കുന്നു, ജനു.
‘വിശുദ്ധവഴിയിലൂടെയുള്ള’ യാത്ര തുടരുക മെയ്
വിശ്വാസവും പ്രവൃത്തികളും നമ്മളെ നീതിമാന്മാരാക്കും, ഡിസ.
ശിംശോനെപ്പോലെ യഹോവയിൽ ആശ്രയിക്കുക, സെപ്റ്റ.
സഭായോഗങ്ങളിൽ പരസ്പരം പ്രോത്സാഹിപ്പിക്കുക, ഏപ്രി.
“സുബോധമുള്ളവരായിരിക്കുക; ജാഗ്രതയോടിരിക്കുക!” ഫെബ്രു.
സൃഷ്ടികളിൽനിന്ന് യഹോവയെക്കുറിച്ച് കൂടുതൽ പഠിക്കുക, മാർച്ച്
സൃഷ്ടികളെ ഉപയോഗിച്ച് യഹോവയെക്കുറിച്ച് മക്കളെ പഠിപ്പിക്കുക, മാർച്ച്
സൗമ്യത നിങ്ങളുടെ കരുത്തായിരിക്കട്ടെ, സെപ്റ്റ.
സ്നാനമേൽക്കാനായി എങ്ങനെ ഒരുങ്ങാം? മാർച്ച്
സ്നേഹം കാണിക്കുന്നതിൽ വളർന്നുകൊണ്ടിരിക്കുക, ജൂലൈ
സ്മാരകം ആചരിക്കാനുള്ള നമ്മുടെ ശ്രമങ്ങളെ യഹോവ അനുഗ്രഹിക്കും, ജനു.
യഹോവയുടെ സാക്ഷികൾ
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
യഹോവയുടെ പേരിനെയും പരമാധികാരത്തെയും കുറിച്ച് കൂടുതലായ എന്തു വിശദീകരണമാണ് നമുക്ക് കിട്ടിയത്? ആഗ.
യേശു ജനിച്ചതിനു ശേഷം എന്തുകൊണ്ടാണു യോസേഫും മറിയയും ബേത്ത്ലെഹെമിൽത്തന്നെ താമസിച്ചത്? ജൂൺ
രൂത്തിനെ കല്യാണം കഴിച്ചാൽ പൈതൃകസ്വത്ത് “നഷ്ടപ്പെടുത്തുകയായിരിക്കും” എന്ന് “പേര് പരാമർശിച്ചിട്ടില്ലാത്ത” വ്യക്തി പറഞ്ഞത് എന്തുകൊണ്ട്? (രൂത്ത് 4:1, 6), മാർച്ച്
വിജനഭൂമിയിൽവെച്ച് ഇസ്രായേല്യർക്കു മന്നയും കാടപ്പക്ഷികളും അല്ലാതെ മറ്റെന്തെങ്കിലും കഴിക്കാനുണ്ടായിരുന്നോ? ഒക്ടോ.
വീക്ഷാഗോപുരത്തിന്റെ പൊതുപ്പതിപ്പ്
മാനസിക ആരോഗ്യം എങ്ങനെ നേടാം? നമ്പർ 1
ഉണരുക!
ഈ ഭൂമി രക്ഷപ്പെടുമോ? പ്രതീക്ഷയ്ക്കു വകയുണ്ടോ? നമ്പർ 1