വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2016 ഫെബ്രുവരി 

ഈ ലക്കത്തിൽ 2016 ഏപ്രിൽ 4 മുതൽ മെയ്‌ 1 വരെയുള്ള പഠനലേഖനങ്ങൾ അടങ്ങിയിരിക്കുന്നു.

ജീവിതകഥ

സേവന​ത്തിൽ യഹോവ എനിക്ക് നല്ല ഫലങ്ങൾ തന്നിരി​ക്കു​ന്നു

കോർവിൻ റോ​ബെസൻ 73 വർഷം ദൈവത്തെ വിശ്വ​സ്‌ത​മാ​യി സേവിച്ചു, അതിൽ 60 വർഷത്തി​ല​ധി​കം ഐക്യ​നാ​ടു​ക​ളി​ലെ ബെഥേ​ലി​ലാ​യി​രു​ന്നു.

യഹോവ അവനെ “എന്‍റെ സ്‌നേ​ഹി​തൻ” എന്നു വിളിച്ചു

നിങ്ങൾ യഹോ​വ​യു​ടെ സുഹൃത്ത്‌ ആകാൻ ആഗ്രഹി​ക്കു​ന്നു​വോ? എങ്ങനെ​യെന്ന് അബ്രാ​ഹാ​മി​ന്‍റെ ഉദാഹ​ര​ണ​ത്തിൽനിന്ന് പഠിക്കുക.

യഹോ​വ​യു​ടെ ഉറ്റ സ്‌നേ​ഹി​തരെ അനുക​രി​ക്കുക

രൂത്ത്‌, ഹിസ്‌കീ​യാവ്‌, മറിയ എന്നിവർക്ക് ദൈവ​വു​മാ​യി ഒരു അടുത്ത സൗഹൃദം സ്ഥാപി​ക്കാൻ കഴിഞ്ഞത്‌ എങ്ങനെ?

സന്തോ​ഷ​ത്തോ​ടെ യഹോ​വയെ സേവി​ക്കു​ന്ന​തിൽ തുടരുക

മൂന്നു പ്രധാ​ന​ത​ത്ത്വ​ങ്ങൾ ധ്യാനി​ക്കു​ന്നതു നിങ്ങളു​ടെ സന്തോഷം നിലനി​റു​ത്താൻ സഹായി​ക്കും.

യഹോ​വ​യോട്‌ വിശ്വ​സ്‌ത​രെന്നു തെളി​യി​ക്കുക

വിശ്വ​സ്‌തത പരി​ശോ​ധി​ക്ക​പ്പെ​ടുന്ന നാലു സാഹച​ര്യ​ങ്ങ​ളിൽ യോനാ​ഥാ​ന്‍റെ മാതൃക യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കാൻ നമ്മളെ സഹായി​ക്കും.

യഹോ​വ​യു​ടെ വിശ്വ​സ്‌ത​ദാ​സ​രിൽനിന്ന് പഠിക്കുക

ദാവീ​ദും യോനാ​ഥാ​നും നാഥാ​നും ഹൂശാ​യി​യും യഹോ​വ​യോ​ടുള്ള വിശ്വ​സ്‌ത​ത​യ്‌ക്ക് മുഖ്യ​സ്ഥാ​നം കൊടു​ത്തത്‌ എങ്ങനെ?

ചരിത്രസ്മൃതികൾ

ദശലക്ഷ​ങ്ങൾക്ക് അറിയാ​മാ​യി​രുന്ന ഉച്ചഭാ​ഷി​ണി ഘടിപ്പിച്ച കാർ

1936 മുതൽ 1941 വരെ, ബ്രസീ​ലി​ലുള്ള ദശലക്ഷ​ങ്ങ​ളു​ടെ അടുക്കൽ സുവാർത്ത എത്തിക്കാൻ ‘വാച്ച് ടവർ ഉച്ചഭാ​ഷി​ണി കാർ’ അവി​ടെ​യുള്ള ഏതാനും സാക്ഷി​കളെ സഹായി​ച്ചു.