വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2017 ഡിസംബര്
ഈ ലക്കത്തിൽ 2018 ജനുവരി 29 മുതൽ ഫെബ്രുവരി 25 വരെയുള്ള പഠനലേഖനങ്ങൾ അടങ്ങിയിരിക്കുന്നു.
‘പുനരുത്ഥാനത്തിൽ എഴുന്നേറ്റുവരുമെന്ന് എനിക്ക് അറിയാം’
ഭാവിയിൽ ഒരു പുനരുത്ഥാനമുണ്ടാകുമെന്ന് നമുക്ക് എങ്ങനെ ഉറപ്പുണ്ടായിരിക്കാം?
“ദൈവത്തിലുള്ള എന്റെ പ്രത്യാശ”
ക്രിസ്തീയവിശ്വാസത്തിന്റെ അടിസ്ഥാനപഠിപ്പിക്കലാണ് പുനരുത്ഥാനം എന്നു പറയുന്നത് എന്തുകൊണ്ട് ?
നിങ്ങൾ ഓർക്കുന്നുവോ?
വീക്ഷാഗോപുരത്തിന്റെ അടുത്ത കാലത്തെ ലക്കങ്ങൾ നിങ്ങൾ ശ്രദ്ധാപൂർവം വായിച്ചുകാണുമല്ലോ. ഇപ്പോൾ, പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാകുമോ എന്നു നോക്കുക.
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
പുരാതന ഇസ്രായേലിൽ, മൂത്ത മകന്റെ അവകാശത്തിന്റെ ഭാഗമായിരുന്നോ മിശിഹയുടെ പൂർവികനായിരിക്കാനുള്ള പദവി?
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ജനനനിയന്ത്രണമാർഗമായി ഗർഭാശയത്തിൽ നിക്ഷേപിക്കുന്ന ഉപകരണങ്ങൾ (ഐയുഡി) ക്രിസ്ത്യാനികൾക്ക് ഉപയോഗിക്കാമോ?
മാതാപിതാക്കളേ, രക്ഷയ്ക്ക് ആവശ്യമായ ജ്ഞാനം നേടാൻ കുട്ടികളെ സഹായിക്കുക
തങ്ങളുടെ മകനോ മകളോ സമർപ്പണത്തെയും സ്നാനത്തെയും കുറിച്ച് ചിന്തിക്കുമ്പോൾ പല ക്രിസ്തീയ മാതാപിതാക്കൾക്കും ഉത്കണ്ഠയാണ്. രക്ഷയിലേക്കു വളർന്നുവരാൻ കുട്ടികളെ എങ്ങനെ സഹായിക്കാം?
യുവജനങ്ങളേ, “സ്വന്തം രക്ഷയ്ക്കുവേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുക”
സ്നാനം ഗൗരവമുള്ള ഒരു പടിയാണെങ്കിലും യുവജനങ്ങൾ പേടിച്ചു പിന്മാറിനിൽക്കരുത്.
ജീവിതകഥ
എനിക്കുള്ളതെല്ലാം പിന്നിൽ ഉപേക്ഷിച്ച് യജമാനനെ അനുഗമിക്കുന്നു
ഒരു ക്രിസ്ത്യാനിയാകാൻ തീരുമാനിക്കുമ്പോൾ ഫേലിക്സ് ഫഹാർഡോയ്ക്കു 16 വയസ്സേ പ്രായമുണ്ടായിരുന്നുള്ളൂ. 70 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു, യജമാനൻ നയിച്ച വഴിയേ പോയതിൽ അദ്ദേഹത്തിനു തെല്ലും ഖേദം തോന്നുന്നില്ല.
വിഷയസൂചിക—വീക്ഷാഗോപുരം 2017
2017 വീക്ഷാഗോപുരത്തിൽ വന്ന വ്യത്യസ്ത ലേഖനങ്ങൾ കണ്ടെത്താൻ ഈ പട്ടിക നിങ്ങളെ സഹായിക്കും.