വിഷയസൂചിക—വീക്ഷാഗോപുരം 2017
ലേഖനം വന്ന ലക്കം ഏതെന്നു കൊടുത്തിരിക്കുന്നു
ക്രിസ്തീയ ജീവിതവും ഗുണങ്ങളും
കൊടുക്കുന്നതിന്റെ പ്രയോജനങ്ങൾ, നമ്പർ 2
ക്രിസ്തീയസഭയിലെ ശുശ്രൂഷകർ ബ്രഹ്മചാരികളായിരിക്കണമോ? നമ്പർ 2
ക്രിസ്തുമസ്സ് ക്രിസ്ത്യാനികൾക്കോ? നമ്പർ 6
നിങ്ങളുടെ മനസ്സ് അടിയറ വെക്കരുത്, ജൂലൈ
പിഴവുകളെക്കുറിച്ചുള്ള ശരിയായ വീക്ഷണം, നമ്പർ 6
ഭിന്നതകൾ പരിഹരിച്ച് സമാധാനത്തിനായി പ്രവർത്തിക്കുക, ജൂൺ
സൗഹൃദത്തിനു ഭീഷണി നേരിടുമ്പോൾ, മാർച്ച്
സ്നേഹം—ഒരു അമൂല്യഗുണം, ആഗ.
ജീവിതകഥകൾ
ആത്മീയപുരുഷന്മാരോടൊപ്പം പ്രവർത്തിക്കാനുള്ള പദവി (ഡേവിഡ് സിംഗ്ലെയർ), സെപ്റ്റ.
എനിക്കുള്ളതെല്ലാം പിന്നിൽ ഉപേക്ഷിച്ച് യജമാനനെ അനുഗമിക്കുന്നു (ഫേലിക്സ് ഫഹാർഡോ), ഡിസ.
ജ്ഞാനികളോടുകൂടെ നടന്നതു പ്രയോജനം ചെയ്തു (വില്യം സാമുവൽസൺ), മാർച്ച്
ഞാൻ ക്രിസ്തുവിന്റെ ഒരു പടയാളിയായിരിക്കും (ഡമിട്രിയസ് സാറസ്), ഏപ്രി.
പഠിപ്പിക്കുന്നതിനു ബധിരത തടസ്സമായില്ല (വാൾട്ടർ മാർക്കിൻ), മെയ്
പരിശോധനകളിൽ തളരാതിരുന്നാൽ അനുഗ്രഹങ്ങൾ നിശ്ചയം (പാവെൽ സിവൂൽസ്കീ), ആഗ.
പല വിധങ്ങളിൽ ദൈവത്തിന്റെ അനർഹദയ അനുഭവിച്ചറിഞ്ഞു (ഡഗ്ലസ് ഗെസ്റ്റ്), ഫെബ്രു.
യഹോവ പറയുന്നതുപോലെ ചെയ്യുക, അനുഗ്രഹങ്ങൾ കൂടെയുണ്ടാകും (ഒലിവ് മാത്യൂസ്), ഒക്ടോ.
പഠനലേഖനങ്ങൾ
ആത്മനിയന്ത്രണം വളർത്തിയെടുക്കുക, സെപ്റ്റ.
ആത്മീയനിക്ഷേപങ്ങളിലായിരിക്കട്ടെ നിങ്ങളുടെ ഹൃദയം, ജൂൺ
ഇച്ഛാസ്വാതന്ത്ര്യം എന്ന സമ്മാനം മൂല്യമുള്ളതായി കാണുക, ജനു.
ഇന്നു ദൈവജനത്തെ നയിക്കുന്നത് ആരാണ്? ഫെബ്രു.
ഉത്തരവാദിത്വങ്ങൾ വിശ്വസ്തരായ പുരുഷന്മാർക്കു കൈമാറുക, ജനു.
എല്ലാ കഷ്ടതകളിലും യഹോവ നമ്മളെ ആശ്വസിപ്പിക്കുന്നു, ജൂൺ
എളിമ ഇപ്പോഴും പ്രധാനമോ? ജനു.
എഴുതിയിരിക്കുന്നവയ്ക്കു നിങ്ങളുടെ ഹൃദയം ശ്രദ്ധ കൊടുക്കുമോ? മാർച്ച്
“കരയുന്നവരുടെകൂടെ കരയുക,” ജൂലൈ
ക്ഷമയോടെ കാത്തിരിക്കാൻ നിങ്ങൾ തയ്യാറാണോ? ആഗ.
ദൈവം നിങ്ങളുടെ പദ്ധതികൾ വിജയിപ്പിക്കട്ടെ, ജൂലൈ
‘ദൈവത്തിന്റെ വാക്കുകൾ ശക്തി ചെലുത്തുന്നു,’ സെപ്റ്റ.
“ദൈവത്തിലുള്ള എന്റെ പ്രത്യാശ,” ഡിസ.
ദൈവരാജ്യം വരുമ്പോൾ എന്തെല്ലാം പൊയ്പോകും? ഏപ്രി.
ധൈര്യത്തോടെ പ്രവർത്തിക്കുക, ഭയപ്പെടരുത്, സെപ്റ്റ.
“നമ്മുടെ ദൈവത്തിന്റെ വചനമോ എന്നും നിലനിൽക്കുന്നു,” സെപ്റ്റ.
നിങ്ങൾ യഹോവയിൽ അഭയം തേടുന്നുവോ? നവ.
നിങ്ങളുടെ സമ്മാനം നഷ്ടമാകാതെ കാത്തുസൂക്ഷിക്കുക, നവ.
നിങ്ങളുടെ സ്നേഹം തണുത്തുപോകാൻ അനുവദിക്കരുത്, മെയ്
“നീ ഇവയെക്കാൾ എന്നെ സ്നേഹിക്കുന്നുണ്ടോ?” മെയ്
നീതിയെക്കുറിച്ചുള്ള യഹോവയുടെ വീക്ഷണമാണോ നിങ്ങൾക്കുള്ളത്? ഏപ്രി.
“നേരുന്നതു നിറവേറ്റുക,” ഏപ്രി.
പരിശോധനകൾ നേരിടുമ്പോഴും എളിമയുള്ളവരായിരിക്കാൻ കഴിയുമോ? ജനു.
പഴയ വ്യക്തിത്വം ഉരിഞ്ഞുകളയുക, അതിൽനിന്ന് അകലം പാലിക്കുക, ആഗ.
പുതിയ വ്യക്തിത്വം ധരിക്കുക, അതു നഷ്ടമാകാതെ നോക്കുക, ആഗ.
‘പുനരുത്ഥാനത്തിൽ എഴുന്നേറ്റുവരുമെന്ന് എനിക്ക് അറിയാം,’ ഡിസ.
“പ്രവൃത്തിയിലും സത്യത്തിലും ആണ് . . . സ്നേഹിക്കേണ്ടത്,“ ഒക്ടോ.
ബഹുമാനം കൊടുക്കേണ്ടവർക്കു ബഹുമാനം കൊടുക്കുക, മാർച്ച്
“മനുഷ്യബുദ്ധിക്ക് അതീതമായ ദൈവസമാധാനം,” ആഗ.
മാതാപിതാക്കളേ, രക്ഷയ്ക്ക് ആവശ്യമായ ജ്ഞാനം നേടാൻ കുട്ടികളെ സഹായിക്കുക, ഡിസ.
മോചനവില—പിതാവിന്റെ ‘തികവുറ്റ സമ്മാനം,’ ഫെബ്രു.
യഥാർഥധനം സമ്പാദിക്കുക, ജൂലൈ
യഹോവ തന്റെ ജനത്തെ നയിക്കുന്നു, ഫെബ്രു.
“യഹോവയിൽ ആശ്രയിക്കൂ! നല്ലതു ചെയ്യൂ!” ജനു.
യഹോവയിൽ വിശ്വാസമുണ്ടായിരിക്കുക—ജ്ഞാനത്തോടെ തീരുമാനങ്ങളെടുക്കുക! മാർച്ച്
യഹോവയുടെ അനുകമ്പ അനുകരിക്കുക, സെപ്റ്റ.
യഹോവയുടെ ഉദ്ദേശ്യം ഉറപ്പായും നടപ്പാകും! ഫെബ്രു.
യഹോവയുടെ നീതിയും കരുണയും അനുകരിക്കുക, നവ.
യഹോവയുടെ പരമാധികാരത്തെ പിന്തുണയ്ക്കുക! ജൂൺ
യഹോവയെ പൂർണഹൃദയത്തോടെ സേവിക്കുക! മാർച്ച്
“യാഹിനെ സ്തുതിപ്പിൻ!” എന്തുകൊണ്ട്? ജൂലൈ
യുവജനങ്ങളേ, “സ്വന്തം രക്ഷയ്ക്കുവേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുക,” ഡിസ.
രഥങ്ങളും ഒരു കിരീടവും—അതു നിങ്ങളെ സംരക്ഷിക്കും, ഒക്ടോ.
ലോകത്തിന്റെ ചിന്ത തള്ളിക്കളയുക, നവ.
‘വന്നുതാമസിക്കുന്ന വിദേശികളുടെ’ മക്കളെ സഹായിക്കുക, മെയ്
“വന്നുതാമസിക്കുന്ന വിദേശികളെ” ‘സന്തോഷത്തോടെ സേവിക്കാൻ’ സഹായിക്കുക, മെയ്
സന്തോഷത്തിന്റെ സ്വരം മുഴങ്ങട്ടെ! നവ.
“സമാധാനമല്ല, വാൾ വരുത്താനാണു ഞാൻ വന്നത്,” ഒക്ടോ.
“സർവഭൂമിയുടെയും ന്യായാധിപൻ” നീതി മാത്രമേ പ്രവർത്തിക്കൂ, ഏപ്രി.
സുപ്രധാനവിഷയത്തിൽനിന്ന് നിങ്ങളുടെ ദൃഷ്ടി മാറരുത്, ജൂൺ
സെഖര്യക്കു കിട്ടിയ ദർശനങ്ങൾ—നമുക്ക് അതിൽനിന്ന് എന്തു പഠിക്കാം? ഒക്ടോ.
സ്വമനസ്സാലെയുള്ള നിങ്ങളുടെ സേവനം യഹോവയ്ക്കു സ്തുതി കരേറ്റട്ടെ! ഏപ്രി.
മറ്റു ലേഖനങ്ങൾ
അടിമത്തത്തിൽനിന്ന് മോചനം, നമ്പർ 2
അരിമഥ്യക്കാരനായ യോസേഫ്, ഒക്ടോ.
ആണയിടുന്നതിനെ കുറ്റം വിധിക്കാൻ യേശുവിനെ പ്രേരിപ്പിച്ചത്, ഒക്ടോ.
ഉത്കണ്ഠകൾ, നമ്പർ 4
ഉറ്റവർക്കു മാരകരോഗം പിടിപെടുമ്പോൾ, നമ്പർ 4
എന്താണ് അർമഗെദോൻ? നമ്പർ 6
ഏറ്റവും നല്ല സമ്മാനം, നമ്പർ 6
കപ്പൽയാത്ര നീട്ടിവെക്കാനുള്ള പൗലോസിന്റെ നിർദേശം (പ്രവൃ 27), നമ്പർ 5
കഷ്ടപ്പാടുകൾ, നമ്പർ 1
ഗായൊസ് സഹോദരങ്ങളെ സഹായിച്ചു, മെയ്
ജീവിതവും മരണവും—ബൈബിളിനു പറയാനുള്ളത്, നമ്പർ 4
ദേവാലയത്തിൽ മൃഗങ്ങളെ വിറ്റിരുന്ന വ്യാപാരികൾ “കവർച്ചക്കാർ” ആയിരുന്നോ? ജൂൺ
ദൈവം സാറയെ “രാജകുമാരി” എന്നു വിളിച്ചു, നമ്പർ 5
ദൈവദൂതന്മാർ സങ്കൽപ്പമോ? നമ്പർ 5
നമ്മൾ ജീവിക്കുന്നത് ‘അവസാനകാലത്താണോ?’ നമ്പർ 2
നാലു കുതിരസവാരിക്കാർ, നമ്പർ 3
“നിന്റെ വിവേകം അനുഗ്രഹിക്കപ്പെടട്ടെ!” (അബീഗയിൽ), ജൂൺ
‘നീ വളരെ സുന്ദരിയാണ്’ (സാറ), നമ്പർ 3
പഴയ ഭരണിയിൽ ബൈബിളിലെ ഒരു പേര്, മാർച്ച്
പുരാതനനാളുകളിൽ തീ കൊണ്ടുപോയത്, ജനു.
ബാഹ്യരൂപംവെച്ച് വിലയിരുത്താനാകുമോ? ജൂൺ
ഭൂമിയിൽ എന്നെങ്കിലും യഥാർഥനീതി നടപ്പിലാകുമോ? നമ്പർ 3
ഭൂമിയിൽ സമാധാനം ഉണ്ടാകുമോ? നമ്പർ 5
ഭൂമിയിലെ പറുദീസ—സങ്കൽപ്പമോ യാഥാർഥ്യമോ? നമ്പർ 4
“ഹാനോക്ക് ദൈവത്തെ പ്രസാദിപ്പിച്ചു,” നമ്പർ 1
ഹീബ്രുവിലെ ഏറ്റവും ചെറിയ അക്ഷരം, നമ്പർ 4
ബൈബിൾ
ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു
യഹോവ
യഹോവയുടെ സാക്ഷികൾ
“അടുത്ത സമ്മേളനം ഇനി എന്നാണ്?” (മെക്സിക്കോ), ആഗ.
ആത്മാർപ്പണത്തിന്റെ മാതൃകകൾ (ഏകാകിനികളായ സഹോദരിമാർ), ജനു.
ആത്മാർപ്പണത്തിന്റെ മാതൃകകൾ തുർക്കിയിൽ, ജൂലൈ
“ഒരു വഴിയും അത്ര ദുർഘടമല്ല, ഒരു ദൂരവും അത്ര വലിയ ദൂരവുമല്ല” (ഓസ്ട്രേലിയ), ഫെബ്രു.
“കൈ അയച്ച് ദാനം ചെയ്യുന്നവന് അനുഗ്രഹം ലഭിക്കും” (സംഭാവനകൾ), നവ.
ജീവിതം മാറ്റിമറിച്ച ദയാപ്രവൃത്തി, ഒക്ടോ.
പുതിയ സഭയുമായി എങ്ങനെ ഇണങ്ങിച്ചേരാം? നവ.
“മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ലാത്തത്ര ഉത്സാഹത്തോടും സ്നേഹത്തോടും കൂടെ” (1922-ലെ കൺവെൻഷൻ), മെയ്
ലളിതമായി ജീവിക്കുന്നതിന്റെ സന്തോഷം, മെയ്
യേശുക്രിസ്തു
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ഗർഭാശയത്തിൽ നിക്ഷേപിക്കുന്ന ഉപകരണങ്ങൾ (ഐയുഡി) ക്രിസ്ത്യാനികൾക്ക് ഉപയോഗിക്കാമോ? ഡിസ.
‘നിങ്ങൾക്കു ചെറുക്കാനാകാത്ത ഒരു പ്രലോഭനവും അനുവദിക്കില്ല’ (1കൊ 10:13), ഫെബ്രു.
മനുഷ്യരുടെ ആക്രമണം നേരിടാനായി കൈത്തോക്കു സൂക്ഷിക്കാമോ? ജൂലൈ
മൂത്ത മകന്റെ അവകാശത്തിന്റെ ഭാഗമായിരുന്നോ മിശിഹയുടെ പൂർവികനായിരിക്കാനുള്ള പദവി? ഡിസ.
യേശുവിന്റെ കുട്ടിക്കാലത്തെക്കുറിച്ചുള്ള മത്തായിയുടെയും ലൂക്കോസിന്റെയും വിവരണങ്ങളിൽ വ്യത്യാസമുള്ളത് എന്തുകൊണ്ട്? ആഗ.