വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2017 സെപ്റ്റംബര്‍
ഈ ലക്കത്തിൽ 2017 ഒക്‌ടോബർ 23 മുതൽ നവംബർ 26 വരെയുള്ള പഠനലേഖനങ്ങൾ അടങ്ങിയിരിക്കുന്നു.
ആത്മനിയന്ത്രണം വളർത്തിയെടുക്കുക
ആത്മനിയന്ത്രണം വളർത്തിയെടുക്കാനും പ്രകടിപ്പിക്കാനും ബൈബിൾദൃഷ്ടാന്തങ്ങൾ എങ്ങനെ സഹായിക്കും? ക്രിസ്‌ത്യാനികൾ എന്തുകൊണ്ടാണ് അതു വളർത്തിയെടുക്കേണ്ടത് ?
യഹോവയുടെ അനുകമ്പ അനുകരിക്കുക
ദൈവം ഒരിക്കൽ തന്‍റെ പേരും ഗുണങ്ങളും പ്രഖ്യാപിച്ചുകൊണ്ട് മോശയ്‌ക്കു സ്വയം വെളിപ്പെടുത്തി. അക്കൂട്ടത്തിൽ ആദ്യം പറഞ്ഞ ഗുണങ്ങളിൽ ഒന്ന് അനുകമ്പയായിരുന്നു. എന്താണ് അനുകമ്പ? അതെക്കുറിച്ച് നിങ്ങൾ പഠിക്കേണ്ടത് എന്തുകൊണ്ട് ?
ജീവിതകഥ
ആത്മീയപുരുഷന്മാരോടൊപ്പം പ്രവർത്തിക്കാനുള്ള പദവി
ബ്രൂക്‌ലിൻ ബഥേലിൽ ചെലവഴിച്ച 61 വർഷക്കാലയളവിൽ വിശ്വസ്‌തരായ സഹോദരീസഹോദരന്മാരോടൊപ്പം സേവിക്കാൻ കഴിഞ്ഞതിന്‍റെ സന്തോഷം ഡേവിഡ് സിംഗ്ലെയർ സഹോദരൻ ഓർക്കുന്നു.
“നമ്മുടെ ദൈവത്തിന്‍റെ വചനമോ എന്നും നിലനിൽക്കുന്നു”
ഭാഷയിലുണ്ടായ മാറ്റങ്ങളെയും ലോകത്തിലെ പൊതുഭാഷയെ നിർണയിച്ച രാഷ്‌ട്രീയമാറ്റങ്ങളെയും ബൈബിൾപരിഭാഷകർ നേരിട്ട എതിർപ്പുകളെയും എല്ലാം അതിജീവിച്ചാണു ബൈബിളിന്‍റെ എഴുത്ത് പൂർത്തിയായത്. അതിനു ശേഷം നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇപ്പോൾ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന പുസ്‌തകം ബൈബിളാണ്.
‘ദൈവത്തിന്‍റെ വാക്കുകൾ ശക്തി ചെലുത്തുന്നു’
ദൈവവചനം പഠിച്ചതുവഴി പലരും ജീവിതത്തിൽ ശ്രദ്ധേയമായ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. ദൈവവചനം നമ്മളെ സ്വാധീനിക്കണമെങ്കിൽ നമ്മുടെ ഭാഗത്ത് എന്താണ് ആവശ്യം?
ധൈര്യത്തോടെ പ്രവർത്തിക്കുക, ഭയപ്പെടരുത്
നമുക്കു ധൈര്യം ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്? അത് എങ്ങനെ നേടാം?