വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2018 ഏപ്രില്‍ 

ഈ ലക്കത്തിൽ 2018 ജൂൺ 4 മുതൽ ജൂലൈ 8 വരെയുള്ള പഠന​ലേ​ഖ​നങ്ങൾ അടങ്ങി​യി​രി​ക്കു​ന്നു.

യഥാർഥ​സ്വാ​ത​ന്ത്ര്യ​ത്തി​ലേ​ക്കുള്ള പാത

ലോക​ത്തി​ന്‍റെ ചില ഭാഗത്തുള്ള ആളുകൾ അടിച്ച​മർത്ത​ലിൽനി​ന്നും വിവേ​ച​ന​ത്തിൽനി​ന്നും ദാരി​ദ്ര്യ​ത്തിൽനി​ന്നും സ്വാത​ന്ത്ര്യം നേടാൻ ആഗ്രഹി​ക്കു​ന്നു. മറ്റു ചിലർ സംസാ​ര​സ്വാ​ത​ന്ത്ര്യ​ത്തി​നോ തിര​ഞ്ഞെ​ടു​ക്കാ​നുള്ള സ്വാത​ന്ത്ര്യ​ത്തി​നോ വേണ്ടി​യാ​ണു മുറവി​ളി​കൂ​ട്ടു​ന്നത്‌. യഥാർഥ​സ്വാ​ത​ന്ത്ര്യം സാധ്യ​മാ​ണോ?

സ്വാത​ന്ത്ര്യ​ത്തി​ന്‍റെ ദൈവ​മായ യഹോ​വയെ സേവി​ക്കുക

യഹോ​വ​യു​ടെ ആത്മാവ്‌ നമ്മളെ എങ്ങനെ​യാ​ണു സ്വതന്ത്രരാക്കിയിരിക്കുന്നത്‌ ? ദൈവം തന്ന സ്വാത​ന്ത്ര്യം ദുരുപയോഗം ചെയ്യാതിരിക്കാൻ നമുക്ക് എങ്ങനെ കഴിയും?

നിയമി​ത​പു​രു​ഷ​ന്മാ​രേ, തിമൊ​ഥെ​യൊ​സിൽനിന്ന് പഠിക്കുക

പൗലോസ്‌ അപ്പോ​സ്‌ത​ലന്‍റെ കൂടെ പ്രവർത്തി​ക്കാൻ തുടങ്ങി​യ​പ്പോൾ തിമൊ​ഥെ​യൊ​സിന്‌ ആദ്യ​മൊ​ക്കെ അത്ര ആത്മവി​ശ്വാ​സം തോന്നി​ക്കാ​ണില്ല. തിമൊ​ഥെ​യൊ​സി​ന്‍റെ മാതൃ​ക​യിൽനിന്ന് സഭയിലെ മൂപ്പന്മാർക്കും ശുശ്രൂ​ഷാ​ദാ​സ​ന്മാർക്കും എന്തൊക്കെ പഠിക്കാം?

പ്രോ​ത്സാ​ഹനം കൊടു​ക്കു​ന്ന​തിൽ യഹോ​വയെ അനുക​രി​ക്കാം

യഹോ​വ​യു​ടെ ജനത്തിന്‌ എപ്പോഴും പ്രോ​ത്സാ​ഹനം ആവശ്യ​മാണ്‌.

പരസ്‌പരം പ്രോ​ത്സാ​ഹി​പ്പി​ക്കുക, വിശേ​ഷി​ച്ചും ഇക്കാലത്ത്‌

യഹോ​വ​യു​ടെ ദിവസം അടുത്ത്‌ എത്തിയി​രി​ക്കു​ന്ന​തു​കൊണ്ട് സഹോ​ദ​ര​ങ്ങ​ളു​ടെ കാര്യ​ത്തിൽ നമ്മൾ പ്രത്യേ​ക​താ​ത്‌പ​ര്യ​മെ​ടു​ക്കണം. അപ്പോൾ ആവശ്യ​മു​ള്ള​പ്പോ​ഴെ​ല്ലാം അവരെ ശക്തീക​രി​ക്കാൻ നമുക്കു കഴിയും.

ചെറു​പ്പ​ക്കാ​രേ, നിങ്ങളു​ടെ ജീവിതം ആത്മീയ​ല​ക്ഷ്യ​ങ്ങളെ കേന്ദ്രീ​ക​രി​ച്ചാ​ണോ?

പല തിര​ഞ്ഞെ​ടു​പ്പു​ക​ളും തീരു​മാ​ന​ങ്ങ​ളും എടു​ക്കേ​ണ്ടി​വ​രുന്ന സാഹച​ര്യ​ത്തിൽ ചെറു​പ്പ​ക്കാർ ആശയക്കു​ഴ​പ്പ​ത്തി​ലാ​യേ​ക്കാം. ഭാവിയെ സംബന്ധിച്ച് അവർക്ക് എങ്ങനെ ജ്ഞാനപൂർവം തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാം?

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രസി​ദ്ധീ​ക​ര​ണങ്ങൾ ഒരു സ്വകാ​ര്യ​വെ​ബ്‌​സൈ​റ്റി​ലോ സോഷ്യൽമീ​ഡി​യ​യി​ലോ പോസ്റ്റ് ചെയ്യരു​താ​ത്തത്‌ എന്തുകൊണ്ട് ?

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

എന്തു​കൊ​ണ്ടാണ്‌ സങ്കീർത്തനം 144-ന്‍റെ പരിഭാ​ഷ​യിൽ മാറ്റം വരുത്തിയിരിക്കുന്നത്‌ ?