വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2018 ജനുവരി
ഈ ലക്കത്തിൽ 2018 ഫെബ്രുവരി 26 മുതൽ ഏപ്രിൽ 1 വരെയുള്ള പഠനലേഖനങ്ങൾ അടങ്ങിയിരിക്കുന്നു.
ആത്മാര്‍പ്പണത്തിന്റെ മാതൃകകള്‍
ആത്മാർപ്പണത്തിന്റെ മാതൃകകൾ—മഡഗാസ്കർ
മഡഗാസ്കറിലെ വിസ്തൃതമായ പ്രദേശത്ത് രാജ്യസന്ദേശം പ്രചരിപ്പിക്കുന്നതിന് തങ്ങളെത്തന്നെ വിട്ടുകൊടുത്ത ശുശ്രൂഷകരിൽ ചിലരെ പരിചയപ്പെടാം.
“ക്ഷീണിച്ചിരിക്കുന്നവനു ദൈവം ബലം കൊടുക്കുന്നു”
അവസാനം അടുത്തുവരുന്ന ഈ സമയത്ത് ജീവിതസമ്മർദങ്ങൾ വർധിച്ചുവരുമെന്നു നമുക്ക് അറിയാം. ശക്തിക്കുവേണ്ടി യഹോവയിലേക്കു നോക്കാൻ 2018-ലെ വാർഷികവാക്യം നമ്മളെ ഓർമിപ്പിക്കുന്നു.
സ്മാരകാചരണവും നമുക്ക് ഇടയിലെ യോജിപ്പും
സ്മാരകാചരണം ദൈവജനം എന്ന നിലയിലുള്ള നമ്മുടെ ഐക്യം ശക്തമാക്കുന്ന ചില വിധങ്ങൾ ഏവ? എന്നായിരിക്കും അവസാനമായി സ്മാരകം ആചരിക്കപ്പെടുക?
എല്ലാത്തിന്റെയും ഉടയവന് നമ്മൾ കൊടുക്കേണ്ടത് എന്തുകൊണ്ട്?
ദൈവത്തെ സ്നേഹിക്കുന്നെന്നു കാണിക്കാനാകുന്ന ഒരു വിധം ദൈവത്തിനു കൊടുക്കുന്നതാണ്. നമ്മുടെ വിലയേറിയ വസ്തുക്കൾ ഉപയോഗിച്ച് യഹോവയെ ബഹുമാനിക്കുന്നതുകൊണ്ട് നമുക്കുള്ള പ്രയോജനം എന്ത് ?
യഥാർഥസന്തോഷം കൈവരുത്തുന്ന സ്നേഹം
2 തിമൊഥെയൊസ് 3:2-4-ൽ പറഞ്ഞിരിക്കുന്ന സ്നേഹവും ദൈവികസ്നേഹവും തമ്മിലുള്ള വ്യത്യാസം എന്താണ് ? ഉത്തരങ്ങൾ യഥാർഥ സംതൃപ്തിയും സന്തോഷവും കണ്ടെത്താൻ നമ്മളെ സഹായിക്കും.
യഹോവയെ സേവിക്കുന്നവരും സേവിക്കാത്തവരും തമ്മിലുള്ള വ്യത്യാസം
അവസാനകാലത്തെ ആളുകളെ തിരിച്ചറിയിക്കുന്ന സ്വഭാവവിശേഷതകളും ദൈവജനം പ്രകടമാക്കുന്ന സ്വഭാവസവിശേഷതകളും തമ്മിലുള്ള വ്യത്യാസം എന്താണ് ?
നിങ്ങൾക്ക് അറിയാമോ?
പുരാതനകാലത്തെ ഇസ്രായേല്യർ സാധാരണയുണ്ടാകുന്ന നിയമതർക്കങ്ങൾക്കു തീർപ്പു കല്പിക്കാൻ മോശയുടെ നിയമത്തിലെ തത്ത്വങ്ങൾ യഥാർഥത്തിൽ ഉപയോഗിച്ചിരുന്നോ?