വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2018 ജൂലൈ
ഈ ലക്കത്തിൽ 2018 സെപ്റ്റംബർ 3 മുതൽ 30 വരെയുള്ള പഠനലേഖനങ്ങൾ അടങ്ങിയിരിക്കുന്നു.
ആത്മാര്‍പ്പണത്തിന്റെ മാതൃകകള്‍
ആത്മാർപ്പണത്തിന്റെ മാതൃകകൾ—മ്യാൻമർ
എന്തുകൊണ്ടാണ് ചില യഹോവയുടെ സാക്ഷികൾ തങ്ങളുടെ സ്വദേശം വിട്ട് മ്യാൻമറിലെ ആത്മീയ വിളവെടുപ്പുവേലയിൽ സഹായിക്കാൻ മുന്നോട്ടുവന്നിരിക്കുന്നത്?
ആരുടെ അംഗീകാരം നേടാനാണു നിങ്ങൾ ശ്രമിക്കുന്നത്?
തന്റെ വിശ്വസ്തരായ ആരാധകരെ ദൈവം അംഗീകരിക്കുന്നതിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
ആരിലേക്കാണു നിങ്ങൾ നോക്കുന്നത്?
മോശ ചെയ്ത തെറ്റിൽനിന്ന് നമുക്ക് പ്രധാനപ്പെട്ട ഒരു പാഠം പഠിക്കാനുണ്ട്.
“ആരാണ് യഹോവയുടെ പക്ഷത്തുള്ളത്?”
യഹോവയുടെ പക്ഷത്ത് നിൽക്കുന്നതാണു ജ്ഞാനമെന്നു പറയുന്നത് എന്തുകൊണ്ടാണെന്നു കയീനെയും ശലോമോനെയും മോശയെയും അഹരോനെയും കുറിച്ചുള്ള ബൈബിൾവിവരണം കാണിച്ചുതരുന്നു.
നമ്മൾ യഹോവയ്ക്കുള്ളവരാണ്
യഹോവയുമായി ഒരു ബന്ധം സാധ്യമായതിനു നമുക്കു നന്ദി കാണിക്കാവുന്നത് എങ്ങനെ?
‘എല്ലാ തരം ആളുകളോടും’ അനുകമ്പയുള്ളവരായിരിക്കുക
ആളുകളുടെ ആവശ്യങ്ങളും പ്രശ്നങ്ങളും മനസ്സിലാക്കുകയും കഴിവുപോലെ അവരെ സഹായിക്കുകയും ചെയ്തുകൊണ്ട് നമുക്ക് യഹോവയുടെ അനുകമ്പ അനുകരിക്കാം.
നിങ്ങളുടെ ബൈബിൾപഠനം ഫലപ്രദവും രസകരവും ആക്കാൻ. . .
ആത്മീയനിധികൾക്കായി കുഴിക്കുമ്പോൾ വിലയേറിയ രത്നങ്ങൾ നമ്മൾ കണ്ടെത്തും.
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ദമ്പതികളല്ലാത്ത ഒരു പുരുഷനും സ്ത്രീയും അനുചിതമായ സാഹചര്യങ്ങളിൽ ഒരുമിച്ച് രാത്രി ചെലവഴിച്ചാൽ ഗൗരവമുള്ള പാപം ചെയ്തതായി കണക്കാക്കുമോ?