വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ ഇങ്ങനെ ചിന്തി​ച്ചി​ട്ടു​ണ്ടോ?

നിങ്ങൾ ഇങ്ങനെ ചിന്തി​ച്ചി​ട്ടു​ണ്ടോ?
  • ലോക​ത്തിൽ ഇത്രയ​ധി​കം പ്രശ്‌നങ്ങളുള്ളത്‌ എന്തു​കൊ​ണ്ടാണ്‌?

  • ജീവി​ത​ത്തി​ലെ പ്രശ്‌നങ്ങൾ നേരി​ടാ​നുള്ള ജ്ഞാനം എവിടെ കണ്ടെത്താം?

  • ദൈവ​ത്തിന്‌ എന്റെ കാര്യത്തിൽ ചിന്തയുണ്ടോ?—1 പത്രോസ്‌ 5:6, 7.

  • ദൈവ​ത്തെ​ക്കു​റി​ച്ചും ദൈവത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ചും നമുക്ക്‌ എങ്ങനെ കൂടുതൽ അറിയാൻ കഴിയും?

ലക്ഷക്കണ​ക്കിന്‌ ആളുകൾ ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം വിശു​ദ്ധ​തി​രു​വെ​ഴു​ത്തു​ക​ളിൽനിന്ന്‌ കണ്ടെത്തി​യി​രി​ക്കു​ന്നു. നിങ്ങൾക്കും അതിനുള്ള അവസര​മുണ്ട്‌.

കൂടുതൽ അറിയാ​നാ​യി, യഥാർഥ വിശ്വാസം​—സന്തുഷ്ട ജീവി​ത​ത്തി​ന്റെ താക്കോൽ എന്ന ലഘുപ​ത്രിക അതിന്റെ പ്രസാ​ധ​ക​രിൽനിന്ന്‌ സൗജന്യ​മാ​യി വാങ്ങാ​വു​ന്ന​താണ്‌. അല്ലെങ്കിൽ www.pr418.com എന്ന വെബ്‌​സൈ​റ്റിൽ ഓൺ​ലൈ​നാ​യി വായി​ക്കാ​വു​ന്ന​താണ്‌.