വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആമുഖം

ആമുഖം

നിങ്ങൾ എങ്ങനെ​യാ​ണു ശരിയും തെറ്റും തീരു​മാ​നി​ക്കു​ന്നത്‌? പലരും സ്വന്തം മനസ്സാ​ക്ഷി​ക്ക​നു​സ​രി​ച്ചോ അവർ വിശ്വ​സി​ച്ചു​പോ​രുന്ന കാര്യ​ങ്ങൾക്കു ചേർച്ച​യി​ലോ ആണ്‌ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്നത്‌. ചിലർ അതു ചെയ്യു​ന്നത്‌, മറ്റുള്ളവർ എന്തു ചിന്തി​ക്കു​ന്നു എന്നതിന്റെ അടിസ്ഥാ​ന​ത്തി​ലാണ്‌. ഇക്കാര്യ​ത്തിൽ നിങ്ങൾ എങ്ങനെ​യാണ്‌? നിങ്ങളു​ടെ തീരു​മാ​നങ്ങൾ നിങ്ങൾക്കും കുടും​ബ​ത്തി​നും നല്ലൊരു ഭാവി​കൊ​ണ്ടു​വ​രു​മെന്ന്‌ ഉറപ്പോ​ടെ പറയാ​നാ​കു​മോ?