വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2024 ആഗസ്റ്റ് 

ഈ ലക്കത്തിൽ 2024 ഒക്‌ടോ​ബർ 7 മുതൽ നവംബർ 10 വരെയുള്ള പഠന​ലേ​ഖ​ന​ങ്ങ​ളാണ്‌ ഉള്ളത്‌.

പഠനലേഖനം 31

പാപി​ക​ളായ മനുഷ്യ​രെ രക്ഷിക്കാൻ യഹോവ എന്തു ചെയ്‌തു?

2024 ഒക്‌ടോ​ബർ 7 മുതൽ 13 വരെയുള്ള ആഴ്‌ച​യിൽ പഠിക്കാ​നു​ള്ളത്‌.

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

2 തെസ്സ​ലോ​നി​ക്യർ 3:14-ൽ നിരീ​ക്ഷ​ണ​ത്തിൽ വെക്കാൻ പറഞ്ഞി​രി​ക്കു​ന്നതു മൂപ്പന്മാർ ചെയ്യേണ്ട കാര്യ​മാ​ണോ, അതോ ഓരോ ക്രിസ്‌ത്യാ​നി​യും ചെയ്യേ​ണ്ട​താ​ണോ?

പഠനലേഖനം 32

എല്ലാവ​രും മാനസാ​ന്ത​ര​പ്പെ​ടാൻ യഹോവ ആഗ്രഹി​ക്കു​ന്നു

2024 ഒക്‌ടോ​ബർ 14 മുതൽ 20 വരെയുള്ള ആഴ്‌ച​യിൽ പഠിക്കാ​നു​ള്ളത്‌.

പഠനലേഖനം 33

പാപം ചെയ്‌ത​വരെ യഹോവ കാണു​ന്ന​തു​പോ​ലെ കാണുക

2024 ഒക്‌ടോ​ബർ 21 മുതൽ 27 വരെയുള്ള ആഴ്‌ച​യിൽ പഠിക്കാ​നു​ള്ളത്‌.

പഠനലേഖനം 34

പാപം ചെയ്‌ത​വ​രോട്‌ എങ്ങനെ സ്‌നേ​ഹ​വും കരുണ​യും കാണി​ക്കാം?

2024 ഒക്‌ടോ​ബർ 28 മുതൽ നവംബർ 3 വരെയുള്ള ആഴ്‌ച​യിൽ പഠിക്കാ​നു​ള്ളത്‌.

പഠനലേഖനം 35

സഭയിൽനിന്ന്‌ നീക്കം ചെയ്‌ത​വരെ മൂപ്പന്മാർക്ക്‌ എങ്ങനെ സഹായി​ക്കാം?

2024 നവംബർ 4 മുതൽ 10 വരെയുള്ള ആഴ്‌ച​യിൽ പഠിക്കാ​നു​ള്ളത്‌.

വായന​ക്കാർക്കുള്ള കുറിപ്പ്‌

ഈ ലക്കത്തിലെ പഠന​ലേ​ഖ​നങ്ങൾ, തെറ്റു​കാ​രനെ യഹോവ എങ്ങനെ​യാ​ണു കാണു​ന്ന​തെ​ന്നും സഹായി​ക്കു​ന്ന​തെ​ന്നും വിശദീ​ക​രി​ക്കു​ന്ന​താണ്‌. അതു​പോ​ലെ നമുക്ക്‌ എങ്ങനെ യഹോ​വ​യു​ടെ അനുക​മ്പ​യും സ്‌നേ​ഹ​വും കരുണ​യും അനുക​രി​ക്കാ​മെ​ന്നും അതിൽ പറയുന്നു.