വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2024 ഒക്ടോബര്‍ 

ഈ ലക്കത്തിൽ 2024 ഡിസംബർ  9–2025 ജനുവരി 5 വരെയുള്ള ലേഖന​ങ്ങ​ളാണ്‌ ഉള്ളത്‌.

1924​—നൂറു വർഷം മുമ്പ്‌

1924-ൽ ബൈബിൾവി​ദ്യാർഥി​കൾ ധൈര്യ​ത്തോ​ടെ സന്തോ​ഷ​വാർത്ത അറിയി​ച്ചു.

പഠനലേഖനം 40

യഹോവ ‘ഹൃദയം തകർന്ന​വരെ സുഖ​പ്പെ​ടു​ത്തു​ന്നു’

2024 ഡിസംബർ 9 മുതൽ 15 വരെയുള്ള ആഴ്‌ച​യിൽ പഠിക്കാ​നു​ള്ളത്‌.

പഠനലേഖനം 41

ഭൂമി​യി​ലെ യേശു​വി​ന്റെ അവസാ​നത്തെ 40 ദിവസ​ങ്ങ​ളിൽനി​ന്നുള്ള പാഠങ്ങൾ

2024 ഡിസംബർ 16 മുതൽ 22 വരെയുള്ള ആഴ്‌ച​യിൽ പഠിക്കാ​നു​ള്ളത്‌.

പഠനലേഖനം 42

‘മനുഷ്യ​രാ​കുന്ന സമ്മാന​ങ്ങളെ’ വിലമ​തി​ക്കുക

2024 ഡിസംബർ 23 മുതൽ 29 വരെയുള്ള ആഴ്‌ച​യിൽ പഠിക്കാ​നു​ള്ളത്‌.

പഠനലേഖനം 43

സംശയങ്ങൾ എങ്ങനെ മറിക​ട​ക്കാം?

2024 ഡിസംബർ 30 മുതൽ 2025 ജനുവരി 5 വരെയുള്ള ആഴ്‌ച​യിൽ പഠിക്കാ​നു​ള്ളത്‌.

നിങ്ങൾക്ക്‌ അറിയാ​മോ?

പുരാതന ഇസ്രാ​യേ​ലിൽ സംഗീ​ത​ത്തിന്‌ എത്രമാ​ത്രം പ്രാധാ​ന്യ​മു​ണ്ടാ​യി​രു​ന്നു?

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

ശലോ​മോൻ പണിത ദേവാ​ല​യ​ത്തി​ലെ മണ്ഡപത്തി​ന്റെ ഉയരം എത്രയാ​യി​രു​ന്നു?

പ്രധാ​ന​പോ​യി​ന്റു​കൾ വീണ്ടും ചിന്തി​ക്കുക

തൊട്ടു​മുമ്പ്‌ പഠിച്ച്‌ തീർത്ത കാര്യം ഓർത്തെ​ടു​ക്കാൻ നിങ്ങൾക്കു ബുദ്ധി​മുട്ട്‌ തോന്നാ​റു​ണ്ടോ? എങ്കിൽ എന്തു സഹായി​ക്കും?