വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2024 ഡിസംബര്‍ 

ഈ ലക്കത്തിൽ 2025 ഫെബ്രു​വരി 3 മുതൽ മാർച്ച്‌ 2 വരെയുള്ള പഠന​ലേ​ഖ​ന​ങ്ങ​ളാണ്‌ ഉള്ളത്‌.

പഠനലേഖനം 48

അത്ഭുത​ക​ര​മാ​യി അപ്പം കൊടു​ത്ത​തിൽനിന്ന്‌ പഠിക്കാം

2025 ഫെബ്രു​വരി 3 മുതൽ 9 വരെയുള്ള ആഴ്‌ച​യിൽ പഠിക്കാ​നു​ള്ളത്‌.

പഠനലേഖനം 49

നിത്യ​ജീ​വൻ നേടാൻ നിങ്ങൾ എന്തു ചെയ്യണം?

2025 ഫെബ്രു​വരി 10 മുതൽ 16 വരെയുള്ള ആഴ്‌ച​യിൽ പഠിക്കാ​നു​ള്ളത്‌.

പഠനലേഖനം 50

മാതാ​പി​താ​ക്കളേ, മക്കളുടെ വിശ്വാ​സം ശക്തമാ​ക്കാൻ സഹായി​ക്കുക

2025 ഫെബ്രു​വരി 17 മുതൽ 23 വരെയുള്ള ആഴ്‌ച​യിൽ പഠിക്കാ​നു​ള്ളത്‌.

പഠനലേഖനം 51

യഹോ​വ​യ്‌ക്കു വില​പ്പെ​ട്ട​താണ്‌ നിങ്ങളു​ടെ കണ്ണുനീർ

2025 ഫെബ്രു​വരി 24 മുതൽ മാർച്ച്‌ 2 വരെയുള്ള ആഴ്‌ച​യിൽ പഠിക്കാ​നു​ള്ളത്‌.

ജീവി​ത​കഥ

ഞാൻ ഇന്നും പഠിച്ചു​കൊ​ണ്ടി​രി​ക്കു​ന്നു

യഹോ​വ​യു​ടെ സേവന​ത്തിൽ 80-ലധികം വർഷ​ത്തോ​ളം സന്തോ​ഷ​ത്തോ​ടെ പിടി​ച്ചു​നിൽക്കാൻ തന്നെ സഹായി​ച്ചത്‌ എന്താ​ണെന്നു ജോയൽ ആഡംസ്‌ സഹോ​ദരൻ പറയുന്നു.

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

1 തിമൊ​ഥെ​യൊസ്‌ 5:​21-ൽ കാണുന്ന ‘തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട ദൂതന്മാർ’ ആരാണ്‌?

നിങ്ങൾ ഓർക്കു​ന്നു​ണ്ടോ?

വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ ഈ വർഷത്തെ ലക്കങ്ങളു​ടെ വായന നിങ്ങൾ ആസ്വദി​ച്ചു​കാ​ണു​മ​ല്ലോ. നിങ്ങൾ ഓർക്കു​ന്നത്‌ എന്തൊക്കെയാണ്‌?

വിശ്വ​സ്‌ത​രായ ആളുകൾ അവരുടെ നേർച്ചകൾ നിറ​വേ​റ്റും

യിഫ്‌താ​ഹി​ന്റെ​യും മകളു​ടെ​യും വിവര​ണ​ത്തിൽനിന്ന്‌ നമുക്ക്‌ എന്തെല്ലാം പാഠങ്ങൾ പഠിക്കാം?