വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2024 സെപ്റ്റംബര്‍ 

ഈ ലക്കത്തിൽ 2024 നവംബർ 11 മുതൽ ഡിസംബർ 8 വരെയുള്ള പഠന​ലേ​ഖ​ന​ങ്ങ​ളാണ്‌ ഉള്ളത്‌.

പഠനലേഖനം 36

‘വചനത്തി​നു ചേർച്ച​യിൽ പ്രവർത്തി​ക്കു​ന്ന​വ​രാ​കുക’

2024 നവംബർ 11 മുതൽ 17 വരെയുള്ള ആഴ്‌ച​യിൽ പഠിക്കാ​നു​ള്ളത്‌.

പഠനലേഖനം 37

അവസാ​നം​വരെ വിശ്വ​സ്‌ത​ത​യോ​ടെ സഹിച്ചു​നിൽക്കാൻ സഹായി​ക്കുന്ന ഒരു കത്ത്‌

2024 നവംബർ 18 മുതൽ 24 വരെയുള്ള ആഴ്‌ച​യിൽ പഠിക്കാ​നു​ള്ളത്‌.

ജീവിതകഥ

യഹോ​വ​യു​ടെ സേവന​ത്തിൽ സംതൃ​പ്‌തി നിറഞ്ഞ ജീവിതം

ആൻഡ്രേ റാം​സേയർ 70 വർഷം മുഴു​സ​മ​യ​സേ​വനം ആസ്വദി​ച്ചു; ദൈവ​സേ​വ​ന​ത്തിൽ പല നിയമ​ന​ങ്ങ​ളും ചെയ്‌തു. എന്തെല്ലാം പ്രശ്‌ന​ങ്ങ​ളാണ്‌ അദ്ദേഹം നേരി​ട്ടത്‌, ജീവി​ത​ത്തിൽ എപ്പോ​ഴും യഹോ​വയെ ഒന്നാമതു വെക്കാൻ അദ്ദേഹത്തെ എന്താണു സഹായിച്ചത്‌?

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

യേശു കർത്താ​വി​ന്റെ അത്താഴം ഏർപ്പെ​ടു​ത്തിയ സമയത്ത്‌, മുമ്പ്‌ യേശു പ്രസം​ഗ​പ്ര​വർത്ത​ന​ത്തിന്‌ അയച്ച 70 ശിഷ്യ​ന്മാർ ഇല്ലാതി​രു​ന്നത്‌ എന്തുകൊണ്ട്‌? അവർ യേശു​വി​നെ ഉപേക്ഷി​ച്ചു​പോ​യ​താ​ണോ?

പഠനലേഖനം 38

നിങ്ങൾ മുന്നറി​യി​പ്പു​കൾക്കു ചെവി കൊടു​ക്കു​ന്നു​ണ്ടോ?

2024 നവംബർ 25 മുതൽ ഡിസംബർ 1 വരെയുള്ള ആഴ്‌ച​യിൽ പഠിക്കാ​നു​ള്ളത്‌.

പഠനലേഖനം 39

കൊടു​ക്കു​ന്ന​തി​ന്റെ സന്തോഷം ആസ്വദി​ക്കുക

2024 ഡിസംബർ 2 മുതൽ 8 വരെയുള്ള ആഴ്‌ച​യിൽ പഠിക്കാ​നു​ള്ളത്‌.

പഠിക്കു​മ്പോൾ പുതിയ കാര്യങ്ങൾ കണ്ടെത്തുക

വ്യക്തി​പ​ര​മാ​യി പഠിക്കുന്ന സമയത്ത്‌, യഹോവ നമ്മളെ എന്താണ്‌ പഠിപ്പി​ക്കു​ന്നത്‌ എന്നു വ്യക്തമാ​യി തിരി​ച്ച​റി​യാൻ നമുക്ക്‌ എങ്ങനെ കഴിയും?