വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2025 ഫെബ്രുവരി
ഈ ലക്കത്തിൽ 2025 ഏപ്രിൽ 14 മുതൽ മെയ് 4 വരെയുള്ള പഠനലേഖനങ്ങളാണ് ഉള്ളത്.
പഠനലേഖനം 6
യഹോവ ക്ഷമിക്കുന്നവനാണ്—നമ്മൾ അതു വിലമതിക്കുന്നത് എന്തുകൊണ്ട്?
2025 ഏപ്രിൽ 14 മുതൽ 20 വരെയുള്ള ആഴ്ചയിൽ പഠിക്കാനുള്ളത്.
പഠനലേഖനം 7
യഹോവ ക്ഷമിക്കുന്നവനാണ്—നമുക്കുള്ള പ്രയോജനങ്ങൾ
2025 ഏപ്രിൽ 21 മുതൽ 27 വരെയുള്ള ആഴ്ചയിൽ പഠിക്കാനുള്ളത്.
പഠനലേഖനം 8
യഹോവ ക്ഷമിക്കുന്നവനാണ്—നമുക്ക് അത് എങ്ങനെ അനുകരിക്കാം?
2025 ഏപ്രിൽ 28 മുതൽ മേയ് 4 വരെയുള്ള ആഴ്ചയിൽ പഠിക്കാനുള്ളത്.
ജീവിതകഥ
“ഞാൻ ഒരിക്കലും ഒറ്റയ്ക്കായിരുന്നില്ല”
ബുദ്ധിമുട്ടുള്ള സമയങ്ങളിൽപ്പോലും യഹോവ കൂടെയുണ്ടായിരുന്നെന്ന് ആഞ്ചലിറ്റോ ബാൽബോവയ്ക്ക് ഉറപ്പുണ്ടായിരുന്നത് എന്തുകൊണ്ടാണെന്ന് കാണാം.
ലോകത്തിന്റെ സ്വാർഥമായ മനോഭാവം തള്ളിക്കളയുക
പലരും തങ്ങൾ പ്രത്യേക പദവികളും പരിഗണനയും അർഹിക്കുന്നവരാണെന്നും തങ്ങൾക്ക് ചില പ്രത്യേക അവകാശങ്ങൾ വേണമെന്നും ചിന്തിക്കുന്നു. ഇത്തരം ചിന്തകൾ ഒഴിവാക്കാൻ സഹായിക്കുന്ന ചില ബൈബിൾതത്ത്വങ്ങൾ കാണുക.
ഒരു യഥാർഥസ്നേഹിതനാകാൻ. . .
കഷ്ടതകളുടെ സമയത്ത് ഒരു യഥാർഥസ്നേഹിതൻ ഉണ്ടായിരിക്കുന്നതിന്റെ മൂല്യം ബൈബിൾ എടുത്തുകാണിക്കുന്നു.
ആർക്കും ചോദിക്കാനാകുന്ന ലളിതമായ ഒരു ചോദ്യം
മേരിയെപ്പോലെ ലളിതമായ ഒരു ചോദ്യം ചോദിച്ചുകൊണ്ട് നിങ്ങൾക്കും ഒരുപാട് ബൈബിൾപഠനങ്ങൾ തുടങ്ങാനായേക്കും.
എതിർപ്പുകളുണ്ടെങ്കിലും ശരി ചെയ്യാനുള്ള ധൈര്യം കാണിക്കുക
യിരെമ്യയും ഏബെദ്-മേലെക്കും കാണിച്ച ധൈര്യത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?