വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2018 നവംബര്‍ 

ഈ ലക്കത്തിൽ 2018 ഡിസംബർ 31 മുതൽ 2019 ഫെബ്രു​വരി 3 വരെയുള്ള പഠന​ലേ​ഖ​നങ്ങൾ അടങ്ങി​യി​രി​ക്കു​ന്നു.

“സത്യം വാങ്ങുക, അത്‌ ഒരിക്ക​ലും വിറ്റു​ക​ള​യ​രുത്‌”

സത്യം വാങ്ങുക എന്നാൽ എന്താണ്‌ അർഥം? ഒരിക്കൽ സത്യം വാങ്ങി​ക്ക​ഴി​ഞ്ഞാൽ നമുക്ക്‌ അത്‌ എങ്ങനെ മുറു​കെ​പ്പി​ടി​ക്കാം?

“ഞാൻ അങ്ങയുടെ സത്യത്തിൽ നടക്കും”

യഹോവ നമ്മളെ പഠിപ്പിച്ച അമൂല്യ​മായ സത്യം മുറു​കെ​പ്പി​ടി​ക്കാ​നുള്ള തീരു​മാ​നം നമുക്ക്‌ എങ്ങനെ ശക്തമാ​ക്കാം?

യഹോ​വ​യിൽ ആശ്രയി​ക്കൂ, ജീവിക്കൂ!

പ്രശ്‌ന​ങ്ങ​ളു​ണ്ടാ​യാ​ലും ശാന്തമായ ഒരു ഹൃദയം നേടാൻ ഹബക്കൂ​ക്കി​ന്റെ പുസ്‌ത​ക​ത്തി​നു നമ്മളെ സഹായി​ക്കാൻ കഴിയും.

ആരാണു നിങ്ങളു​ടെ ചിന്തകൾ രൂപ​പ്പെ​ടു​ത്തു​ന്നത്‌?

മനുഷ്യ​ന്റെ ചിന്തകൾക്കു പകരം യഹോ​വ​യു​ടെ ചിന്തകൾ നമ്മളെ രൂപ​പ്പെ​ടു​ത്താൻ നമുക്ക്‌ എങ്ങനെ കഴിയും?

യഹോ​വ​യു​ടെ ചിന്തകൾ നിങ്ങൾ സ്വന്തമാ​ക്കു​ന്നു​ണ്ടോ?

ഈ ലോക​ത്തി​ന്റെ ചിന്തകൾ നമ്മളെ രൂപ​പ്പെ​ടു​ത്താ​തി​രി​ക്കാൻ നമ്മൾ എന്തു ചെയ്യണം?

ദയ—വാക്കി​ലൂ​ടെ​യും പ്രവൃ​ത്തി​യി​ലൂ​ടെ​യും പ്രകട​മാ​കുന്ന ഒരു ഗുണം

ദൈവ​ത്തി​ന്റെ പരിശു​ദ്ധാ​ത്മാ​വി​ന്റെ ഒരു ഗുണമാ​ണു ദയ. ഈ മനോ​ഹ​ര​മായ ഗുണം നമുക്ക്‌ എങ്ങനെ വികസി​പ്പി​ക്കാം?

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

മരണത്തി​നു മുമ്പുള്ള രാത്രി​യിൽ സാമൂ​ഹ്യ​സേ​വകർ എന്നു യേശു പറഞ്ഞത്‌ ആരെക്കു​റി​ച്ചാണ്‌, അവർക്ക്‌ എന്തു​കൊ​ണ്ടാണ്‌ അങ്ങനെ​യൊ​രു സ്ഥാന​പ്പേര്‌ കൊടു​ത്തത്‌?

യഹോ​വ​യ്‌ക്കു നമ്മൾ എന്തു സമ്മാനം കൊടു​ക്കും?

സുഭാ​ഷി​തങ്ങൾ 3:9 പറയുന്ന ‘വില​യേ​റിയ വസ്‌തു​ക്കൾ’ എന്തൊക്കെയാണ്‌, സത്യാരാധനയുടെ ഉന്നമനത്തിനായി നമുക്ക്‌ അത്‌ എങ്ങനെ ഉപയോഗിക്കാം?