വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2016 ആഗസ്റ്റ് 

ഈ ലക്കത്തിൽ 2016 സെപ്‌റ്റം​ബർ 26 മുതൽ ഒക്‌ടോ​ബർ 23 വരെയുള്ള പഠന​ലേ​ഖ​നങ്ങൾ അടങ്ങി​യി​രി​ക്കു​ന്നു.

ജീവിതകഥ

കൊടു​ക്കു​ന്ന​തി​ലെ സന്തോഷം ഞാൻ അനുഭ​വി​ച്ച​റി​ഞ്ഞു

ഇംഗ്ലണ്ടു​കാ​ര​നായ ഒരു യുവാവ്‌ സന്തോഷം നിറഞ്ഞ ജീവി​ത​ത്തി​ലേക്കു കാലെ​ടു​ത്തു​വെച്ചു; പോർട്ടോ റീക്കോ​യിൽ അദ്ദേഹം ഒരു മിഷന​റി​യാ​യി സേവിച്ചു.

വിവാഹം—അതിന്‍റെ തുടക്ക​വും ഉദ്ദേശ്യ​വും

വിവാഹം ദൈവ​ത്തി​ന്‍റെ സമ്മാന​മാ​ണെന്നു പറയാ​നാ​കു​മോ?

വിജയ​ക​ര​മായ വിവാ​ഹ​ജീ​വി​ത​ത്തിന്‌. . .

ശരിക്കും ഗുണം ചെയ്യുന്ന ചില ഉപദേ​ശങ്ങൾ.

സ്വർണ​ത്തെ​ക്കാൾ മൂല്യ​മു​ള്ള​തി​നാ​യി തിരയുക

ആത്മാർഥ​ത​യുള്ള ബൈബിൾവി​ദ്യാർഥി​കൾക്കു സ്വർണ​ത്തി​നാ​യി തിരയു​ന്ന​വ​രെ​പ്പോ​ലെ​യാ​യി​രി​ക്കാൻ കഴിയുന്ന മൂന്നു വിധങ്ങൾ പഠിക്കാം.

മറ്റുള്ള​വരെ പരിശീ​ലി​പ്പി​ക്കേ​ണ്ട​തി​ന്‍റെ ആവശ്യം നിങ്ങൾക്കു കാണാ​നാ​കു​ന്നു​ണ്ടോ?

ഏതൊക്കെ ലക്ഷ്യങ്ങൾക്കു​വേണ്ടി പ്രവർത്തി​ക്കാൻ നിങ്ങൾക്ക് അവരെ സഹായി​ക്കാം?

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

കൈ കഴുകു​ന്ന​തി​നെ​ക്കു​റിച്ച് യേശു​വി​ന്‍റെ ശത്രുക്കൾ പരാതി​പ്പെ​ട്ടത്‌ എന്തു​കൊണ്ട്?

ചരിത്രസ്മൃതികൾ

“യഹോ​വ​യു​ടെ സ്‌തു​തി​ക്കാ​യി ഞാൻ വിളവ്‌ കൊയ്യു​ന്നു”

ഒന്നാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്ത്‌ ക്രിസ്‌തീ​യ​നി​ഷ്‌പ​ക്ഷ​ത​യെ​ക്കു​റിച്ച് ബൈബിൾവി​ദ്യാർഥി​കൾക്കു കാര്യ​മാ​യി അറിയി​ല്ലാ​യി​രു​ന്നെ​ങ്കി​ലും അവരുടെ ആത്മാർഥ​ത​യ്‌ക്കു ഫലം കിട്ടി.